"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:
Image:Gfrn312.jpg|
Image:Gfrn312.jpg|
</gallery>
</gallery>
*<font size=4>''' 2019, ഒക്‌ടോബർ 2 ·  '''</font>
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഗാന്ധി ജയന്തി വിപുലമായി ആചരിച്ചു.
പ്രിൻസിപ്പൽ AK പ്രേമദാസും, ഹെഡ്മാസ്റ്റർ CPസുധീന്ദ്രനും ചേർന്ന് പതാക ഉയർത്തി ചടങ്ങ് ആരംഭിച്ചു.
തുടർന്ന് Spc കേഡറ്റുകളും മറ്റ് വിദ്യാർത്ഥികളും അധ്യാപകരും ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.
മൊകേരി പഞ്ചായത്ത് പരിസരം കേഡറ്റുകളും പഞ്ചായത്ത് മെമ്പർ മാരും ചേർന്ന് ശുചീകരിച്ചു. മൊകേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് T വിമല നേതൃത്വം നൽകി.
മറ്റ് spc കേഡറ്റുകൾ മൊകേരി പ്രാഥമിക ആരോഗ്യ കേന്ദ്രം വളള്യയ് പരിസരം ശുചീകരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ പ്രജിത്ത് കമാർ PM നേതൃത്വം നൽകി.
കുറച്ച് കേഡറ്റുകളും മറ്റ് വിദ്യാർത്ഥികളും സ്കൂൾ പരിസരവും ശുചീകരിച്ചു. കപ്പയും കാപ്പിയും കഴിച്ച് കുട്ടികൾ ഉച്ചയ്ക്ക് പിരിഞ്ഞു.
[[പ്രമാണം:2nm.jpg|200px|I]]
[[പ്രമാണം:3nm.jpg|180px|I]]
[[പ്രമാണം:6nm.jpg|200px|I]]
[[പ്രമാണം:7nm.jpg|200px|I]]
[[പ്രമാണം:4nm.jpg|180px|I]]
2,379

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1417897" എന്ന താളിൽനിന്ന് ശേഖരിച്ചത്