"നടുവണ്ണൂർ എച്ച്. എസ്സ്.എസ്സ് വാകയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 63: | വരി 63: | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | ||
ഗോവിന്ദ മേനോൻ, | |||
എ പി വി നമ്പൂതിരി, | |||
ശങ്കരൻ പഞ്ചാംപുരം, | |||
മാധവൻ നമ്പീശൻ, | |||
നാരായണൻ നായർ ഈ, | |||
സി കെ രാഘവൻ നായർ, | |||
എ ബാലകൃഷ്ണൻ നായർ | |||
നാരായണൻ മൂസത് | |||
എൻ വി ഗോവിന്ദൻ | |||
കെ രാഘവൻ | |||
ഓ എം കനകമ്മ | |||
പി കെ രാഘവൻ | |||
കെ പി രാജഗോപാലൻ | |||
കെ സുരേന്ദ്രൻ | |||
പി സദാശിവൻ | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == |
15:46, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
നടുവണ്ണൂർ എച്ച്. എസ്സ്.എസ്സ് വാകയാട് | |
---|---|
വിലാസം | |
വാകയാട് കോഴിക്കോട്ട് ജില്ല | |
സ്ഥാപിതം | 24 - 01 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട്ട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
30-11-2016 | 47020 |
കോഴിക്കോട്ട് നിന്നും 32 കിലോമീറ്റര്‍ അകലെയായി വാകയാട് സ്‍ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നടുവണ്ണൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. 1950-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട്ട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1950 ജനുവരി യില്‍ അപ്പര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.നാരായണന്‍ നായര്‍ ആദ്യ പ്രധാന അദ്ധ്യാപകന്‍. 1998-ല്‍ ഹയര്‍ സെക്കണ്ടറി സ്കൂളായും ഉയര്‍ത്തപ്പെട്ടു. 1998-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
8 ഏക്കര്‍ 69 സെന്‍് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ജെ.ആര്.സി
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
തിരുത്തുക
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
ഗോവിന്ദ മേനോൻ,
എ പി വി നമ്പൂതിരി,
ശങ്കരൻ പഞ്ചാംപുരം,
മാധവൻ നമ്പീശൻ,
നാരായണൻ നായർ ഈ,
സി കെ രാഘവൻ നായർ,
എ ബാലകൃഷ്ണൻ നായർ
നാരായണൻ മൂസത്
എൻ വി ഗോവിന്ദൻ
കെ രാഘവൻ
ഓ എം കനകമ്മ
പി കെ രാഘവൻ
കെ പി രാജഗോപാലൻ
കെ സുരേന്ദ്രൻ
പി സദാശിവൻ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- എന്‍ .എന്‍ കക്കാട്
- പ്രമുഖ എഴുത്തുകാരന്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക