"സി.എം.എസ്.എൽ.പി.എസ് മല്ലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 58: | വരി 58: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
= ചരിത്രം = | ==ചരിത്രം== | ||
'''സി. എം .എസ് എൽ.പി.സ്കൂൾ മല്ലശ്ശേരി''' മല്ലശ്ശേരി സി എം എസ് എൽ പി സ്കൂൾ പ്രമാടം ഗ്രാമ പഞ്ചായത്തിലെ ആദ്യത്തെ പ്രാഥമിക വിദ്യാലയമാണ്. 1887 ൽ സി എം എസ് മിഷനറിമാരാൽ സ്ഥാപിതമായ ഈ വിദ്യാലയം കോട്ടയം ആസ്ഥാനമായ സി എം എസ് മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ്. റവ. സുമോദ് സി ചെറിയാൻ കോർപ്പറേറ്റ് മാനേജരായും മല്ലശ്ശേരി സി എസ് ഐ ഇടവക വികാരി റവ. ബിനു ഫിലിപ്പ് ലോക്കൽ മാനേജരായും സേവനമനുഷ്ഠിക്കുന്നു .മല്ലശ്ശേരി പ്രദേശത്തെ എല്ലാ പിതാക്കന്മാരും വിദ്യാഭ്യാസം ചെയ്തത് ഈ വിദ്യാലയത്തിലാണ്. വിദേശത്തും സ്വദേശത്തും ഉന്നത നിലകളിൽ ധാരാളം പൂർവ വിദ്യാർത്ഥികൾ ഈ സ്കൂളിനുണ്ട്. പരിമിതികൾക്കുളളിലും പാഠ്യപാഠ്യേതര മേഖലകളിൽ മികച്ച നിലവാരം പുലർത്തുന്നു. ഈ വിദ്യാലയം മല്ലശ്ശേരിയുടെ അഭിമാനമായി പൂങ്കാവിന്റെ ഹൃദയഭാഗത്ത് നിലകൊള്ളുന്നു . | '''സി. എം .എസ് എൽ.പി.സ്കൂൾ മല്ലശ്ശേരി''' മല്ലശ്ശേരി സി എം എസ് എൽ പി സ്കൂൾ പ്രമാടം ഗ്രാമ പഞ്ചായത്തിലെ ആദ്യത്തെ പ്രാഥമിക വിദ്യാലയമാണ്. 1887 ൽ സി എം എസ് മിഷനറിമാരാൽ സ്ഥാപിതമായ ഈ വിദ്യാലയം കോട്ടയം ആസ്ഥാനമായ സി എം എസ് മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ്. റവ. സുമോദ് സി ചെറിയാൻ കോർപ്പറേറ്റ് മാനേജരായും മല്ലശ്ശേരി സി എസ് ഐ ഇടവക വികാരി റവ. ബിനു ഫിലിപ്പ് ലോക്കൽ മാനേജരായും സേവനമനുഷ്ഠിക്കുന്നു .മല്ലശ്ശേരി പ്രദേശത്തെ എല്ലാ പിതാക്കന്മാരും വിദ്യാഭ്യാസം ചെയ്തത് ഈ വിദ്യാലയത്തിലാണ്. വിദേശത്തും സ്വദേശത്തും ഉന്നത നിലകളിൽ ധാരാളം പൂർവ വിദ്യാർത്ഥികൾ ഈ സ്കൂളിനുണ്ട്. പരിമിതികൾക്കുളളിലും പാഠ്യപാഠ്യേതര മേഖലകളിൽ മികച്ച നിലവാരം പുലർത്തുന്നു. ഈ വിദ്യാലയം മല്ലശ്ശേരിയുടെ അഭിമാനമായി പൂങ്കാവിന്റെ ഹൃദയഭാഗത്ത് നിലകൊള്ളുന്നു . | ||
= ഭൗതികസൗകര്യങ്ങൾ = | ==ഭൗതികസൗകര്യങ്ങൾ== | ||
ഓഫീസ് മുറി ഉൾപ്പെടെ 8 ക്ളാസ് മുറികളുണ്ട്. അടുക്കള,ടോയ്ലറ്റുകൾ,യുറിനലുകൾ എന്നിവയുണ്ട്. 3 ലാപ്ടോപ് , പ്രൊജക്ടർ,കമ്പ്യൂട്ടർ,പ്രിന്റർ,ഇന്റർനെറ്റ് സൗകര്യം, കുട്ടികൾക്ക് ഇരുന്ന് പഠിക്കുന്നതിനുളള ബഞ്ച്,ഡസ്ക്ക്,കസേര,ബോർഡ് എന്നിവയുണ്ട്. കുടിവെള്ള സൗകര്യമുണ്ട്. ശുദ്ധജലം ലഭിക്കുന്നതിനുള്ള വാട്ടർ പ്യൂരിഫയർ ഉണ്ട്. ഉച്ച ഭക്ഷണ പാചകത്തിനും വിതരണത്തിനും ആവശ്യമായ പാത്രങ്ങൾ,പാചകവാതകഗ്യാസ് എന്നിവയുണ്ട്. | ഓഫീസ് മുറി ഉൾപ്പെടെ 8 ക്ളാസ് മുറികളുണ്ട്. അടുക്കള,ടോയ്ലറ്റുകൾ,യുറിനലുകൾ എന്നിവയുണ്ട്. 3 ലാപ്ടോപ് , പ്രൊജക്ടർ,കമ്പ്യൂട്ടർ,പ്രിന്റർ,ഇന്റർനെറ്റ് സൗകര്യം, കുട്ടികൾക്ക് ഇരുന്ന് പഠിക്കുന്നതിനുളള ബഞ്ച്,ഡസ്ക്ക്,കസേര,ബോർഡ് എന്നിവയുണ്ട്. കുടിവെള്ള സൗകര്യമുണ്ട്. ശുദ്ധജലം ലഭിക്കുന്നതിനുള്ള വാട്ടർ പ്യൂരിഫയർ ഉണ്ട്. ഉച്ച ഭക്ഷണ പാചകത്തിനും വിതരണത്തിനും ആവശ്യമായ പാത്രങ്ങൾ,പാചകവാതകഗ്യാസ് എന്നിവയുണ്ട്. | ||
=പാഠ്യേതര പ്രവർത്തനങ്ങൾ= | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
ആരോഗ്യ സംരക്ഷണത്തിനുളള കായിക പരിശീലനം,സർഗശേഷി വളർത്തുന്നതിനുളള കലാപരിശീലനം( ഡാൻസ്,പാട്ട്,നാടൻപാട്ട്)ഇവ നൽകുന്നു. സ്കൂൾ ശാസ്ത്രമേള,കലോത്സവങ്ങൾ എന്നിവയ്ക്കായി കുട്ടികളെ ഒരുക്കുന്നു. പഠനയാത്രകൾ,ഫീൽഡ് ട്രിപ്പ് എന്നിവ സംഘടിപ്പിക്കുന്നു. പഠനപിന്നോക്കാവസ്ഥയിലുളള കുട്ടികൾക്കായി പരിഹാരബോധന ക്ളാസുകൾ നടത്തുന്നു. ഇംഗ്ലീഷ് മാസിക,കയ്യെഴുത്തു മാസിക എന്നിവയിലൂടെ എഴുത്തും വായനയും പരിപോഷിപ്പിക്കുന്നു. ICT സാധ്യത പ്രയോജനപ്പെടുത്തുന്നു .കുട്ടികളുടെ വായനശീലം പരിപോഷിപ്പിക്കുന്നതിനായി സ്കൂൾ ലൈബ്രറി പ്രയോജനപ്പെടുത്തുന്നു. | ആരോഗ്യ സംരക്ഷണത്തിനുളള കായിക പരിശീലനം,സർഗശേഷി വളർത്തുന്നതിനുളള കലാപരിശീലനം( ഡാൻസ്,പാട്ട്,നാടൻപാട്ട്)ഇവ നൽകുന്നു. സ്കൂൾ ശാസ്ത്രമേള,കലോത്സവങ്ങൾ എന്നിവയ്ക്കായി കുട്ടികളെ ഒരുക്കുന്നു. പഠനയാത്രകൾ,ഫീൽഡ് ട്രിപ്പ് എന്നിവ സംഘടിപ്പിക്കുന്നു. പഠനപിന്നോക്കാവസ്ഥയിലുളള കുട്ടികൾക്കായി പരിഹാരബോധന ക്ളാസുകൾ നടത്തുന്നു. ഇംഗ്ലീഷ് മാസിക,കയ്യെഴുത്തു മാസിക എന്നിവയിലൂടെ എഴുത്തും വായനയും പരിപോഷിപ്പിക്കുന്നു. ICT സാധ്യത പ്രയോജനപ്പെടുത്തുന്നു .കുട്ടികളുടെ വായനശീലം പരിപോഷിപ്പിക്കുന്നതിനായി സ്കൂൾ ലൈബ്രറി പ്രയോജനപ്പെടുത്തുന്നു. | ||
== മുൻ സാരഥികൾ == | ==മുൻ സാരഥികൾ== | ||
ശ്രീ. മത്തായി | ശ്രീ. മത്തായി | ||
| വരി 82: | വരി 82: | ||
ശ്രീ. K.V തോമസ് | ശ്രീ. K.V തോമസ് | ||
== | ===സ്കൂളിലെ മുൻ അദ്ധ്യാപകർ=== | ||
# | # | ||
# | # | ||
| വരി 88: | വരി 88: | ||
= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ = | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
# | # | ||
# | # | ||
| വരി 119: | വരി 119: | ||
. അശോകൻ (മിമിക്രി കലാകാരൻ) | . അശോകൻ (മിമിക്രി കലാകാരൻ) | ||
=മികവുകൾ= | ==മികവുകൾ== | ||
അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്ന വേദിയായി സ്കൂൾ അസംബ്ലി നടത്തുന്നു. LSS പരീക്ഷക്കുള്ള പരിശീലനം,ക്വിസ് മൽസരങ്ങൾക്കുളള പരിശീലനം,സ്മാർട്ട് ക്ലാസ് റൂം,ഡിജിറ്റൽ ലൈബ്രറി എന്നിവ ഉപയോഗപ്പെടുത്തി കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നു. ശാസ്ത്ര മേളകൾ,സ്കൂൾ കലോത്സവങ്ങൾ എന്നിവയിൽ സജീവ പങ്കാളിത്തം,മികച്ച വിജയം ഉറപ്പാക്കുന്നു. സ്കൂളിലെ മികവു പ്രവർത്തനങ്ങൾ ( ഇംഗ്ലീഷ് ഫെസ്റ്റ്,കയ്യെഴുത്തു മാസിക) പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുന്നു .പ്രവേശനോത്സവം,ഓണം,ക്രിസ്തുമസ്,വാർഷികോത്സവം എന്നിവ ജനപങ്കാളിത്തത്തോടെ നടത്തുന്നു. | അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്ന വേദിയായി സ്കൂൾ അസംബ്ലി നടത്തുന്നു. LSS പരീക്ഷക്കുള്ള പരിശീലനം,ക്വിസ് മൽസരങ്ങൾക്കുളള പരിശീലനം,സ്മാർട്ട് ക്ലാസ് റൂം,ഡിജിറ്റൽ ലൈബ്രറി എന്നിവ ഉപയോഗപ്പെടുത്തി കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നു. ശാസ്ത്ര മേളകൾ,സ്കൂൾ കലോത്സവങ്ങൾ എന്നിവയിൽ സജീവ പങ്കാളിത്തം,മികച്ച വിജയം ഉറപ്പാക്കുന്നു. സ്കൂളിലെ മികവു പ്രവർത്തനങ്ങൾ ( ഇംഗ്ലീഷ് ഫെസ്റ്റ്,കയ്യെഴുത്തു മാസിക) പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുന്നു .പ്രവേശനോത്സവം,ഓണം,ക്രിസ്തുമസ്,വാർഷികോത്സവം എന്നിവ ജനപങ്കാളിത്തത്തോടെ നടത്തുന്നു. | ||
== | ==ദിനാചരണങ്ങൾ== | ||
പരിസ്ഥിതി ദിനം | |||
.വായന ദിനം | .വായന ദിനം | ||
| വരി 143: | വരി 143: | ||
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | ||
=അദ്ധ്യാപകർ= | ==അദ്ധ്യാപകർ== | ||
ശ്രീമതി.ജെസ്സി തോമസ് (പ്രധാന അധ്യാപിക) | ശ്രീമതി.ജെസ്സി തോമസ് (പ്രധാന അധ്യാപിക) | ||
| വരി 154: | വരി 154: | ||
== | ==ക്ലബുകൾ== | ||
. ശാസ്ത്ര ക്ലബ്ബ് | . ശാസ്ത്ര ക്ലബ്ബ് | ||
| വരി 195: | വരി 195: | ||
. കോന്നിയിൽ നിന്നും 6കി.മി ആനക്കൂട് രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം പൂങ്കാവ് റോഡിൽ പുങ്കാവ് ജംഗ്ഷനിൽ സി എം എസ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു. | . കോന്നിയിൽ നിന്നും 6കി.മി ആനക്കൂട് രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം പൂങ്കാവ് റോഡിൽ പുങ്കാവ് ജംഗ്ഷനിൽ സി എം എസ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു. | ||
{{#multimaps:9.24042,76.80253 | {{#multimaps:9.24042,76.80253|zoom=12}} | ||
|} | |} | ||
|} | |} | ||