"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 23: വരി 23:
പ്രമാണം:26056 vaccin3.jpg|നിരീക്ഷണത്തിന് വിധേയനാകുന്ന കുട്ടി
പ്രമാണം:26056 vaccin3.jpg|നിരീക്ഷണത്തിന് വിധേയനാകുന്ന കുട്ടി
പ്രമാണം:26056 vaccin4.jpg|വാക്സിനേഷൻ ടീം
പ്രമാണം:26056 vaccin4.jpg|വാക്സിനേഷൻ ടീം
</gallery>
==റിപ്പബ്ലിക്ദിന ആഘോഷം==
ഈ വർഷത്തെ റിപ്പബ്ലിക്ദിന ചടങ്ങുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആഘോഷങ്ങളില്ലാതെ നടത്തുകയുണ്ടായി.പ്രാർത്ഥനക്ക് ശേഷം രാവിലെ ഒമ്പതുമണിക്ക് പ്രധാന അധ്യാപിക ശ്രീദേവി എസ് ആർ  പതാക ഉയർത്തൽ ചടങ്ങ് നിർവ്വഹിച്ചു.വിദ്യാഭ്യാസവകുപ്പിന്റെ നിർദ്ദേശപ്രകാരം കുട്ടികളുടെ അസാന്നിദ്ധ്യത്തിലായിരുന്നു പതാക ഉയർത്തൽ ചടങ്ങ്.അധ്യാപകരും അനധ്യാപകരും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചടങ്ങിൽ പങ്കെടുക്കുകയുണ്ടായി.
<gallery>
പ്രമാണം:26056 rd1.jpg
</gallery>
</gallery>

12:27, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2021-2022 ലെ പ്രവർത്തനങ്ങൾ

സത്യമേവ ജയതേ

സദ്‍ഗമയ അവാർഡ്ദാന ചടങ്ങ്

സ്കൂൾതല വാക്സിനേഷൻ

പതിനഞ്ചു വയസിനു മുകളിൽ പ്രായമുള്ള കുട്ടികൾക്ക് (2007 നോ അതിനു മുമ്പോ ജനിച്ച കുട്ടികൾ)വാക്സിനേഷൻ എടുക്കണമെന്ന കോവിഡ് ഉന്നത തല യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ രണ്ടായിരത്തി ഇരുപത്തിരണ്ട് ജനുവരി പതിനെട്ടാം തീയതി രാവിലെ പത്തു മണിമുതൽ ഈ സ്കൂളിലെ നിർദ്ദേശിച്ച പ്രായപരിധിയിൽപ്പെട്ട മുന്നൂറ്റിമുപ്പത്താറു കുട്ടികളിൽ ഇരൂന്നൂറ്റിപ്പത്തു കുട്ടികൾക്ക് വാക്സിൻ ലഭിക്കുകയുണ്ടായി.ക്ലാസ് മുറികൾ സജ്ജീകരിച്ചാണ് വാക്സിനേഷൻ പ്രവർത്തനങ്ങൾ നടന്നത്.നോഡൽ ഓഫീസറായ കമൽരാജ് ടി ആറിനോടൊപ്പം ഡാറ്റാഎൻട്രി പ്രവർത്തനങ്ങൾക്ക് അധ്യാപകരായ ദീപ എസ് ജി ,മിനി ടി എസ് , നിധിൻ വി പി, പി കെ ഭാസി എന്നിവരും നേതൃത്വം നൽകി.വാക്സിനേഷനുശേഷം അരമണിക്കൂർ സമയം കുട്ടികളെ ഒബ്‍സർവേഷൻ നടത്തി രക്ഷകർത്താക്കളോടൊപ്പം അയക്കുകയാണുണ്ടായത്.മൂലംങ്കുഴി അർബൻ പ്രൈമറി ഹെൽത്ത്സെന്ററിലെ ഡോ.ശ്രീലക്ഷ്മിയുടെ നേതൃത്വത്തിൽ മൂന്ന് നഴ്സുമാരും ആശാവർക്കറും ചേർന്നാണ് വാക്സിനേഷൻ നടപടികൾ പൂർത്തീകരിച്ചത്.പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പ്രവർത്തിച്ച ക്യാമ്പ് ഉച്ചക്ക് രണ്ടു മണിയോടുകൂടി അവസാനിച്ചു.

റിപ്പബ്ലിക്ദിന ആഘോഷം