"ജി.എച്ച്.എസ്.എസ്. തിരുവാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 367: | വരി 367: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* എസ്.പി.സി. | * എസ്.പി.സി. | ||
തിരുവാലി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ 2012 മുതൽ പ്രവർത്തിച്ചുവരുന്നു.എട്ടാം ക്ലാസ്സിലെയും ഒൻപതാം ക്ലാസ്സിലെയും കുട്ടികളാണ് ഇതിലെ അംഗങ്ങൾ. | |||
സ്കൂളിൻറെ അച്ചടക്കം പരിപാലിക്കുന്നതിനും,സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കി നിലനിർത്തുന്നതിനും, ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിലും,ലഹരിപദാർത്ഥങ്ങൾ ക്കെതിരെയുള്ള പ്രചാരണത്തിനും,സ്കൂളിൻറെ സർവ്വതോന്മുഖമായ അച്ചടക്കത്തിനും,കൊറോണ നിയന്ത്രിത പ്രവർത്തനങ്ങളിലും എല്ലാം എസ്പിസി അംഗങ്ങളുടെ സാന്നിധ്യം പ്രത്യക്ഷമാണ്. | |||
തിരുവാലി സ്കൂളിലെ എസ് പി സി കേഡറ്റുകൾ ഒട്ടേറെ സാമൂഹ്യസേവന പ്രവർത്തനങ്ങളിൽ ഇടപെടുന്നു | |||
വിവിധ ദിനാചരണങ്ങൾ നടത്തി.സ്ക്കൂളിൽ പഠിക്കുന്ന കിടപ്പിലായ 2 കുട്ടികളുടെ വീടുകൾ സന്ദർശിക്കുകയും അവർക്ക് മധുരപലഹാരങ്ങളും സമ്മാനങ്ങളും നൽകുകയും, അവർക്കുവേണ്ടി കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. | |||
ആഴ്ചയിൽ രണ്ടു ദിവസം, പതിവായി പരേഡിനായി നിശ്ചയിച്ചിട്ടുണ്ട്. | |||
സി.പി.ഒ സുരേഷ് മാഷ്,എ.സി.പി.ഒ ജിഷ ടീച്ചർ എന്നീ അധ്യാപകരുടെ സ്തുത്യർഹമായ സേവനം എസ്. പി .സി യുടെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കി നിലനിർത്തുന്നൂ. | |||
* <b>ജെ.ആർ.സി.</b> | * <b>ജെ.ആർ.സി.</b> | ||
915-ൽ ജി.എച്ച്.എസ്.എസ്. തിരുവാലിയിൽ ആരംഭിച്ച ജൂനിയർ റെഡ്ക്രോസ് പ്രസ്ഥാനം ഇന്ന് 2 യൂണിറ്റുകളിലായി 60 സ്കൗട്ട്സ് ഗൈഡസുകളായി പ്രവർത്തിക്കുന്നു.സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിലും അച്ചടക്കം പരിപാലിക്കുന്നതിലും ഈ സംഘടനാപ്രവർത്തകർ പ്രേത്യേകം ശ്രദ്ധവയ്ക്കുന്നു. സ്വാതന്ത്ര്യദിനത്തിൽ സ്കൂളിൽ നടന്ന ഇൻഡിപെൻഡൻസ്ഡേ പരേഡിൽ പങ്കെടുക്കുകയുണ്ടായി.ഗാന്ധിജയന്തി ദിനത്തിൽ സ്കൂൾ പരിസരംവൃത്തിയാകുകയുണ്ടായി. | 915-ൽ ജി.എച്ച്.എസ്.എസ്. തിരുവാലിയിൽ ആരംഭിച്ച ജൂനിയർ റെഡ്ക്രോസ് പ്രസ്ഥാനം ഇന്ന് 2 യൂണിറ്റുകളിലായി 60 സ്കൗട്ട്സ് ഗൈഡസുകളായി പ്രവർത്തിക്കുന്നു.സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിലും അച്ചടക്കം പരിപാലിക്കുന്നതിലും ഈ സംഘടനാപ്രവർത്തകർ പ്രേത്യേകം ശ്രദ്ധവയ്ക്കുന്നു. സ്വാതന്ത്ര്യദിനത്തിൽ സ്കൂളിൽ നടന്ന ഇൻഡിപെൻഡൻസ്ഡേ പരേഡിൽ പങ്കെടുക്കുകയുണ്ടായി.ഗാന്ധിജയന്തി ദിനത്തിൽ സ്കൂൾ പരിസരംവൃത്തിയാകുകയുണ്ടായി. | ||
ശ്രീമതി.ശ്രീജിത ടീച്ചർ കുട്ടികൾക്കാവിശ്യമായ മാർഗനിർദേശം നൽകി വരുന്നു. | ശ്രീമതി.ശ്രീജിത ടീച്ചർ കുട്ടികൾക്കാവിശ്യമായ മാർഗനിർദേശം നൽകി വരുന്നു. | ||