"എസ്. ബി. എസ്. ഓലശ്ശേരി/സൗകര്യങ്ങൾ/പ്രീപ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21361 (സംവാദം | സംഭാവനകൾ)
No edit summary
21361 (സംവാദം | സംഭാവനകൾ)
No edit summary
വരി 14: വരി 14:


ക്ലാസ് റൂം ഇരിപ്പിടങ്ങളുടെ  ക്രമീകരണം, ലാബ്-ലൈബ്രറി സംവിധാനങ്ങൾ, ക്ലാസ് റൂം ലൈബ്രറികൾ, ഗ്രീൻ ബോർഡ്, വിസ്താരമായ പ്ലേ Ground, സ്കൂൾ കിച്ചൺ, ടോയ്ലറ്റ് സംവിധാനം.......... തുടങ്ങിയവ വിദ്യാലയ ഭൗതികാന്തരീക്ഷത്തെ കൂടുതൽ മികവുറ്റതാക്കുന്നു.
ക്ലാസ് റൂം ഇരിപ്പിടങ്ങളുടെ  ക്രമീകരണം, ലാബ്-ലൈബ്രറി സംവിധാനങ്ങൾ, ക്ലാസ് റൂം ലൈബ്രറികൾ, ഗ്രീൻ ബോർഡ്, വിസ്താരമായ പ്ലേ Ground, സ്കൂൾ കിച്ചൺ, ടോയ്ലറ്റ് സംവിധാനം.......... തുടങ്ങിയവ വിദ്യാലയ ഭൗതികാന്തരീക്ഷത്തെ കൂടുതൽ മികവുറ്റതാക്കുന്നു.
കുട്ടികളുടെ സമഗ്ര വികസനത്തെ ലക്ഷ്യമാക്കിക്കൊണ്ടുള്ള കാലാനുസ്യതമായ മാറ്റങ്ങൾ, സ്കൂൾ സംവിധാനത്തിലും അധ്യാപനത്തിലും എടുത്തു പറയേണ്ടവയാണ്. കൃത്യമായ ഇടവേളകളിലുള്ള അധ്യാപക പരിശീലനങ്ങൾആധുനിക മൾട്ടി - മീഡിയ സംവിധാനങ്ങളുടെ ഉപയോഗം, സ്മാർട്ട് ക്ലാസ് റൂം പഠനം , വിപുലമായ സ്കൂൾ - ക്ലാസ് ലൈബ്രറികൾ ,ശാസ്ത്ര -കമ്പ്യൂട്ടർ ലാബുകൾ, അബാക്കസ്  ക്ലാസുകൾ* LSS , USS സ്കോളർഷിപ്പ് പരിശീലനങ്ങൾ .......... തുടങ്ങി യവ നമ്മുടെ വിദ്യാലയത്തിലെ അക്കാദമിക മികവുകളിൽ മുന്നിട്ടു നിൽക്കുന്നവയാണ്.
കുട്ടികളുടെ സമഗ്ര വികസനത്തെ ലക്ഷ്യമാക്കിക്കൊണ്ടുള്ള കാലാനുസ്യതമായ മാറ്റങ്ങൾ, സ്കൂൾ സംവിധാനത്തിലും അധ്യാപനത്തിലും എടുത്തു പറയേണ്ടവയാണ്. കൃത്യമായ ഇടവേളകളിലുള്ള അധ്യാപക പരിശീലനങ്ങൾആധുനിക മൾട്ടി - മീഡിയ സംവിധാനങ്ങളുടെ ഉപയോഗം, സ്മാർട്ട് ക്ലാസ് റൂം പഠനം , വിപുലമായ സ്കൂൾ - ക്ലാസ് ലൈബ്രറികൾ ,ശാസ്ത്ര -കമ്പ്യൂട്ടർ ലാബുകൾ, അബാക്കസ്  ക്ലാസുകൾ* LSS , USS സ്കോളർഷിപ്പ് പരിശീലനങ്ങൾ .......... തുടങ്ങി യവ നമ്മുടെ വിദ്യാലയത്തിലെ അക്കാദമിക മികവുകളിൽ മുന്നിട്ടു നിൽക്കുന്നവയാണ്.[[പ്രീ പ്രൈമറി ക്ലാസ്സ് റൂം ചിത്രങ്ങൾ]]
<gallery mode="packed-hover">
പ്രമാണം:Pre-1.jpeg||
പ്രമാണം:newpre2.jpg||
പ്രമാണം:newpre3.jpg||
പ്രമാണം:newpre4.jpg||
പ്രമാണം:newpre5.jpg||
പ്രമാണം:newpre6.jpg||
പ്രമാണം:newpre7.jpg||
പ്രമാണം:newpre8.jpg||
പ്രമാണം:newpre9.jpg||
പ്രമാണം:newpre10.jpg||
പ്രമാണം:newpre11.jpg||
പ്രമാണം:newpre12.jpg||
പ്രമാണം:newpre13.jpg||
പ്രമാണം:newpre14.jpg||
</gallery>