"ജി.എച്ച്.എസ്.എസ്. തിരുവാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 376: | വരി 376: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* എസ്.പി.സി. | * എസ്.പി.സി. | ||
* ജെ.ആർ.സി. | * <b>ജെ.ആർ.സി.</b> | ||
* ലിറ്റ്ൽ കൈറ്റ്സ് ഐ.ടി ക്ലബ് | 915-ൽ ജി.എച്ച്.എസ്.എസ്. തിരുവാലിയിൽ ആരംഭിച്ച ജൂനിയർ റെഡ്ക്രോസ് പ്രസ്ഥാനം ഇന്ന് 2 യൂണിറ്റുകളിലായി 60 സ്കൗട്ട്സ് ഗൈഡസുകളായി പ്രവർത്തിക്കുന്നു.സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിലും അച്ചടക്കം പരിപാലിക്കുന്നതിലും ഈ സംഘടനാപ്രവർത്തകർ പ്രേത്യേകം ശ്രദ്ധവയ്ക്കുന്നു. സ്വാതന്ത്ര്യദിനത്തിൽ സ്കൂളിൽ നടന്ന ഇൻഡിപെൻഡൻസ്‌ഡേ പരേഡിൽ പങ്കെടുക്കുകയുണ്ടായി.ഗാന്ധിജയന്തി ദിനത്തിൽ സ്‌കൂൾ പരിസരംവൃത്തിയാകുകയുണ്ടായി. | ||
ശ്രീമതി.ശ്രീജിത ടീച്ചർ കുട്ടികൾക്കാവിശ്യമായ മാർഗനിർദേശം നൽകി വരുന്നു. | |||
* <b>ലിറ്റ്ൽ കൈറ്റ്സ് ഐ.ടി ക്ലബ്</b> | |||
“ലിറ്റിൽ കൈറ്റ്സ്”.ആരംഭിച്ച 2018-19 അധ്യയന വർഷം തന്നെ ഈ കൂട്ടായ്മ തിരുവാലി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തനമാരംഭിച്ചു.2018 സെപ്റ്റംബർ 29 ശനിയാഴ്ച ഇതിന്റെ ഔപചാരികമായ ഉദ്ഘാടന കർമ്മo ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കർ ശ്രീ.പി.ശ്രീരാമകൃഷ്ണൻ അവർകൾ നിർവ്വഹിച്ചു.“ലിറ്റിൽ കൈറ്റ്സ്”. യൂനിറ്റ് പ്രവർത്തനങ്ങൾ തിരുവാലി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സജീവമായി നടന്നുവരുന്നു. രണ്ടു ബാച്ച് വിദ്യാർഥികൾ വിജയകരമായി ലിറ്റിൽ കൈറ്റ്സ് പരിശീലനം പൂർത്തിയാക്കി സ്കൂളിനോട് വിട പറഞ്ഞു.രണ്ടുവർഷങ്ങളിലായി ഇവർ സ്കൂളിനായി നിർമ്മിച്ച ഡിജിറ്റൽ മാഗസിനുകൾ സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. വിവിധ പ്രവർത്തനങ്ങളിലൂടെയും പ്രകടനങ്ങളിലൂടെയും അവർ പ്രവർത്തന മികവ് തെളിയിച്ചു. | “ലിറ്റിൽ കൈറ്റ്സ്”.ആരംഭിച്ച 2018-19 അധ്യയന വർഷം തന്നെ ഈ കൂട്ടായ്മ തിരുവാലി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തനമാരംഭിച്ചു.2018 സെപ്റ്റംബർ 29 ശനിയാഴ്ച ഇതിന്റെ ഔപചാരികമായ ഉദ്ഘാടന കർമ്മo ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കർ ശ്രീ.പി.ശ്രീരാമകൃഷ്ണൻ അവർകൾ നിർവ്വഹിച്ചു.“ലിറ്റിൽ കൈറ്റ്സ്”. യൂനിറ്റ് പ്രവർത്തനങ്ങൾ തിരുവാലി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സജീവമായി നടന്നുവരുന്നു. രണ്ടു ബാച്ച് വിദ്യാർഥികൾ വിജയകരമായി ലിറ്റിൽ കൈറ്റ്സ് പരിശീലനം പൂർത്തിയാക്കി സ്കൂളിനോട് വിട പറഞ്ഞു.രണ്ടുവർഷങ്ങളിലായി ഇവർ സ്കൂളിനായി നിർമ്മിച്ച ഡിജിറ്റൽ മാഗസിനുകൾ സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. വിവിധ പ്രവർത്തനങ്ങളിലൂടെയും പ്രകടനങ്ങളിലൂടെയും അവർ പ്രവർത്തന മികവ് തെളിയിച്ചു. | ||