"കെ.എം.എച്ച്.എസ്. കരുളായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,596 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 നവംബർ 2016
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 15: വരി 15:
| പിന്‍ കോഡ്= 679344
| പിന്‍ കോഡ്= 679344
| സ്കൂള്‍ ഫോണ്‍= 04931270271
| സ്കൂള്‍ ഫോണ്‍= 04931270271
| സ്കൂള്‍ ഇമെയില്‍= kmhighschoolkarulai@yahoo.com  
| സ്കൂള്‍ ഇമെയില്‍= kmhighschoolkarulai@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല=നിലമ്പൂര്‍
| ഉപ ജില്ല=നിലമ്പൂര്‍
വരി 21: വരി 21:
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കണ്ടറി
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങള്‍3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 770
| ആൺകുട്ടികളുടെ എണ്ണം= 787
| പെൺകുട്ടികളുടെ എണ്ണം= 803
| പെൺകുട്ടികളുടെ എണ്ണം= 820
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1573
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1607
| അദ്ധ്യാപകരുടെ എണ്ണം= 56
| അദ്ധ്യാപകരുടെ എണ്ണം= 54
| പ്രിന്‍സിപ്പല്‍=    
| പ്രിന്‍സിപ്പല്‍= ശ്രീ. ജെയിംസ് മാത്യു
| പ്രധാന അദ്ധ്യാപകന്‍=ശ്രീ. എസ്. ബി. വേണുഗോപാല്‍.
| പ്രധാന അദ്ധ്യാപകന്‍=ശ്രീ. ഉസ്‍മാന്‍. സി.
| പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ. എം. പി. പോള്‍
| പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ. ചന്ദ്രഭാനു
| സ്കൂള്‍ ചിത്രം=DSC00405.jpg  ‎|  
| സ്കൂള്‍ ചിത്രം=DSC00405.jpg  ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
വരി 37: വരി 37:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


നിലമ്പൂര്‍ പ്രദേശത്തെ ഒരു ഗ്രാമപ്രദേശമായ കരുളായ് എന്ന ഗ്രാമത്തില്‍ 1968 മുതല്‍ പ്രവത്തിച്ചു വരുന്ന പ്രദേശത്തെ ഏക ഹൈസ്കൂളാണ് കെ. എം. ഹൈസ്കൂള്‍, കരുളായ്.
നിലമ്പൂര്‍ പ്രദേശത്തെ ഒരു ഗ്രാമപ്രദേശമായ കരുളായ് എന്ന ഗ്രാമത്തില്‍ 1968 മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന പ്രദേശത്തെ ഏക ഹയര്‍ സെക്കണ്ടറി സ്കൂളാണ് കെ. എം. ഹയര്‍ സെക്കണ്ടറി സ്കൂള്‍, കരുളായ്.
== ചരിത്രം ==
== ചരിത്രം ==
കിഴക്കന്‍ ഏറനാടിന്റെ കിഴക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന "ഓണം കേറാമൂല" എന്ന് വിശേഷിപ്പിക്കാവുന്ന ഒരു കൊച്ചു ഗ്രാമമായിരുന്ന കര്ലളായി മറ്റു പലതിലുമെന്നതു പോലെ വിദ്യാഭ്യസത്തിലും ഏറെ പിന്നിലായിരുന്നു.
കിഴക്കന്‍ ഏറനാടിന്റെ കിഴക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന "ഓണം കേറാമൂല" എന്ന് വിശേഷിപ്പിക്കാവുന്ന ഒരു കൊച്ചു ഗ്രാമമായിരുന്ന കരുളായി മറ്റു പലതിലുമെന്നതു പോലെ വിദ്യാഭ്യസത്തിലും ഏറെ പിന്നിലായിരുന്നു.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും, 2 കംപ്യൂട്ടര്‍ ലാബുകളും, പൂര്‍ണ്ണമായി ഡിജിറ്റലൈസ് ചെയ്ത ഒരു മള്‍ട്ടിമീഡിയ ഹാളും, വിശാലമായ സയന്‍സ് ലാബും ലൈബ്രറിയും ഉണ്ട്. ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം എഴുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  ജൂനിയര്‍ റെഡ്‍ക്രോസ്
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ഓരോ വിഷയത്തിനും പ്രത്യേകം ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ഓരോ വിഷയത്തിനും പ്രത്യേകം ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
 
സ്കൂള്‍ മാനേജര്‍ ആയി ശ്രീ. ടി. കെ. മുഹമ്മദ് അവര്‍കള്‍ പ്രവര്‍ത്തിക്കുന്നു. സ്കൂളിന്റെ സര്‍വതോന്‍മുഖമയ അഭിവൃദ്ധിയില്‍ ബദ്ധശ്രദ്ധാലുവായ അദ്ദേഹം സക്കൂളിലെ പഴയ കെട്ടിടങ്ങള്‍ക്ക് പകരമായി പുതിയ കെട്ടിടങ്ങള്‍ പണിതുകൊണ്ടിരിക്കുകയാണ്. സ്കൂളിന്റെ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ ഉന്നമനത്തിനാവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നു.
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
വരി 67: വരി 68:
|}
|}
|
|
* നിലമ്പൂറ് - ചന്തക്കുന്ന് - മുക്കട്ട - കരുളായി.
* നിലമ്പൂര്‍ - ചന്തക്കുന്ന് - മുക്കട്ട - കരുളായി.
237

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/140133" എന്ന താളിൽനിന്ന് ശേഖരിച്ചത്