"എൻ.എസ്.എസ് എച്ച്.എസ്.എസ് തട്ടയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 53: | വരി 53: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* സയന്സ് ക്ലബ്ബ് എസ് | * സയന്സ് ക്ലബ്ബ് മീനാകുമാരി.എസ് | ||
എന്‍.സി.സി. എസ് .ഹരിക്രിഷ്നന്‍ | എന്‍.സി.സി. എസ് .ഹരിക്രിഷ്നന്‍ | ||
* മാതമാറ്റിക്സ് ക്ലബ്ബ് | * മാതമാറ്റിക്സ് ക്ലബ്ബ് .വിജയലക്ഷ്മി.പി.ആർ | ||
* എക്കൊ ക്ലബ്ബ് | * എക്കൊ ക്ലബ്ബ് കെ ശ്രീദേവി | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. പി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. പി.എൻഅംബിളീ | ||
* ഹെല്ത് ക്ലബ്ബ് | * ഹെല്ത് ക്ലബ്ബ് റാണി.കെ ഇവ നല്ലരീതിയില്‍ പ്രവര്‍തിക്കുന്നു | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |
10:29, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
എൻ.എസ്.എസ് എച്ച്.എസ്.എസ് തട്ടയിൽ | |
---|---|
വിലാസം | |
തട്ടയില്‍ പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
30-11-2016 | 38094 |
പത്തനംതിട്ട-അടൂ൪റൂടില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എന്‍.എസ്.എസ് എച്ച്.എസ്.എസ് തട്ടയില്‍്‍.
ചരിത്രം
1940 ല് പ്രിപാരറ്റരീ ക്ലാസ് ആരംഭിചു എന്‍.എസ്.എസ് ജനരല് മാനേജരായ കൈനിക്കര പത്മനഭ പില്ല സ്കൂള്‍ ഉദഘാദദനം ചെയതു.2.25രുപയായിരുന്നു ഫീസ്. 1948ല് ആദ്യ ബാച്ച് ഹൈസ്കൂള്‍ വിദ്യാഭ്യാസം കഴിഞു പുറതുവന്നു.1998ല്ഹയര് സെക്കന്റരി ബാചു ആരംഭിചു.
ഭൗതികസൗകര്യങ്ങള്‍
4 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 18ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3കെട്ടിടത്തിലായി8ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം സുഗമമയി നദക്കുന്നു.ഈ സകൂളീല്‍2009ല്‍ 96%കുട്ടികള്‍ ജയിചു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സയന്സ് ക്ലബ്ബ് മീനാകുമാരി.എസ്
എന്‍.സി.സി. എസ് .ഹരിക്രിഷ്നന്‍
- മാതമാറ്റിക്സ് ക്ലബ്ബ് .വിജയലക്ഷ്മി.പി.ആർ
- എക്കൊ ക്ലബ്ബ് കെ ശ്രീദേവി
- വിദ്യാരംഗം കലാ സാഹിത്യ വേദി. പി.എൻഅംബിളീ
- ഹെല്ത് ക്ലബ്ബ് റാണി.കെ ഇവ നല്ലരീതിയില്‍ പ്രവര്‍തിക്കുന്നു
മാനേജ്മെന്റ്
എന്‍.എസ്.എസ്സിന്റെ.മാനേജ്മെന്റിലുള്ള സ്കൂളിന്റെ ചുമതല ജനറല്‍ മാനേജര്‍ക്കാണ്. ഇപ്പോഴത്തെ ജനറല്‍ മാനേജര്‍ പ്രൊഫ.കെ.വി.രവീന്ദൃനാഥന്‍ നായരാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1987 - 90 | കെ.കമലമ്മ | |||||
1991-94
എൻ.രാധാമന്നി അമ്മ | ||||||
1995-97 | ദേവകി അമ്മ | |||||
1998-99സി.ആർ..നാരായണക്കുറുപ്പ് | ||||||
2000-2003 | കെ.എൻ.ശാന്തമ്മ | |||||
2004-2008 | രാജമ്മ | |||||
2008-2010 | ബീ.രാധാമന്നി അമ്മ | 2011-2013 | ആർ.രാധാമണി അമ്മ}
2014-2016 എസ്.ശ്രീദേവി == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==അച്യുതക്കുറുപ്പ് -ഹൈക്കൊടതി ജഡ്ജി വഴികാട്ടി
|