"എ.എം.എൽ.പി.എസ് കുണ്ടിൽപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 96: | വരി 96: | ||
#'''[[{{PAGENAME}}/പരിസ്ഥിതിക്ലബ്|പരിസ്ഥിതി ക്ലബ്]]''' | #'''[[{{PAGENAME}}/പരിസ്ഥിതിക്ലബ്|പരിസ്ഥിതി ക്ലബ്]]''' | ||
== [[മാതൃകാപേജ് സ്കൂൾ | == [[മാതൃകാപേജ് സ്കൂൾ | ||
പാഠ്യേതര പ്രവർത്തനങ്ങൾ | |||
==<font size=4>'''സ്കൂൾ പി.ടി.എ'''</FONT>== | ==<font size=4>'''സ്കൂൾ പി.ടി.എ'''</FONT>== |
11:24, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ് കുണ്ടിൽപറമ്പ | |
---|---|
വിലാസം | |
തെന്നല തെന്നല പി.ഒ. പി.ഒ. , 676508 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1926 |
വിവരങ്ങൾ | |
ഇമെയിൽ | amlpskundilparamba@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19823 (സമേതം) |
യുഡൈസ് കോഡ് | 32051300602 |
വിക്കിഡാറ്റ | Q64565002 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | തിരൂരങ്ങാടി |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തെന്നല, |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 213 |
പെൺകുട്ടികൾ | 203 |
അദ്ധ്യാപകർ | 19 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബ്ലസീന. സി. മത്തായി |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ റഷീദ് |
എം.പി.ടി.എ. പ്രസിഡണ്ട് | നദീറ. എം |
അവസാനം തിരുത്തിയത് | |
25-01-2022 | 19823 |
.
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങരഉപജില്ലയിലെ
കുണ്ടിൽ പറമ്പ്സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. അറക്കൽ സ്കൂൾ എന്നും അറിയപ്പെടുന്നു.
ചരിത്രം
സ്വാതന്ത്ര്യത്തിന് മുമ്പ് 1926 ജൂൺ 1നാണ് എ.എം.എൽ.പി.എസ്സ്. കുണ്ടിൽപറമ്പ. സ്കൂൾ ആരംഭിച്ചത്. ഓത്ത് പള്ളിക്കൂടമായാണ് ഈ വിദ്യാലയം ആരംഭിച്ചത്. പിന്നീട് എൽ.പി സ്കൂളായി ഉയർത്തപ്പെടുകയാണ് ചെയ്തത്.സമീപ പ്രദേശത്തെ ആളുകളുടെ വിദ്യാഭ്യാസ പുരോഗതിയ്കക്കായി തുടങ്ങിയ ഈ വിദ്യാലയം പടിപടിയായി ഉയർന്ന് പാഠ്യപാഠ്യേതര രംഗങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്നു. അദ്ധ്യാപകരുടേയും രക്ഷിതാക്കളുടേയും മാനേജുമെന്റിന്റേയും കൂട്ടായ്മയാണ് ഈ വിജയത്തിന്റെ രഹസ്യം.
അധ്യാപകർ
ബ്ലസീന സി മത്തായി
മുൻസാരഥികൾ
ഭൗതിക സൗകര്യങ്ങൾ
പഠന മികവുകൾ
- മലയാളം മികവുകൾ
- അറബി മികവുകൾ
- ഇംഗ്ലീഷ് മികവുകൾ
- പരിസരപഠനം മികവുകൾ
- ഗണിതശാസ്ത്രം മികവുകൾ
- പ്രവൃത്തിപരിചയം മികവുകൾ
- കലാകായികം മികവുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- പരിസ്ഥിതി ക്ലബ്
== [[മാതൃകാപേജ് സ്കൂൾ പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂൾ പി.ടി.എ
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടക്കൽ നഗരത്തിൽ നിന്ന് 7 കിലോമീറ്റർ
- വേങ്ങരയിൽ നിന്ന് 12 കിലോമീറ്റർ
- ഒതുക്കുങ്ങൽ നിന്ന് 14 കിലോമീറ്റർ
- തിരൂർ നിന്ന് 11 കിലോമീറ്റർ
{{#multimaps: 11°0'13.03"N, 75°56'26.84"E |zoom=18 }} - -
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19823
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ