"സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/ഇ-വിദ്യാരംഗം/ആശംസ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
'''ആശംസ''' | |||
വിദ്യാര്‍ഥികളുടെ സര്‍ഗവാസനയെ തൊട്ടുണര്‍ത്തുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിക്കുന്ന ഈ സംരംഭം വളരെ പ്രധാന്യമര്‍ഹിക്കുന്നു. ഈ"തുഷാര" ബിന്ദുക്കള്‍ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു | |||
ഹെഡ്മിസ്ട്രസ് | |||
<font color=><font size=6><center> '''''ആശംസ''''' | |||
ഭാരതത്തിന്റെ ഭാവി ഇന്ന് ക്ലാസ് മുറികളില്‍ ആണ്. വിദ്യാഭ്യാസമാണ് ജനതയുടെ ആവശ്യം. ഇന്നത്തെ വിദ്യാഭ്യാസരീതിയനുസരിച്ച് കുട്ടികളുടെ വളര്‍ച്ച പഠനങ്ങളില്‍ ഒതുങ്ങിനില്‍ക്കുന്നില്ല. അവരുടെ കഴിവുകള്‍ കണ്ടെത്തിവികസിപ്പിക്കുകയും കൂടി ചെയ്യുന്നു.അതിന്റെ ഒരു ഭാഗമാണ് 'തുഷാരം' എന്ന ഈ കയ്യെഴുത്തുമാസിക. കുട്ടികളുടെ ഈ ശ്രമം ഫലമണിയട്ടെ എന്ന് ആശംസിക്കുന്നു. | ഭാരതത്തിന്റെ ഭാവി ഇന്ന് ക്ലാസ് മുറികളില്‍ ആണ്. വിദ്യാഭ്യാസമാണ് ജനതയുടെ ആവശ്യം. ഇന്നത്തെ വിദ്യാഭ്യാസരീതിയനുസരിച്ച് കുട്ടികളുടെ വളര്‍ച്ച പഠനങ്ങളില്‍ ഒതുങ്ങിനില്‍ക്കുന്നില്ല. അവരുടെ കഴിവുകള്‍ കണ്ടെത്തിവികസിപ്പിക്കുകയും കൂടി ചെയ്യുന്നു.അതിന്റെ ഒരു ഭാഗമാണ് 'തുഷാരം' എന്ന ഈ കയ്യെഴുത്തുമാസിക. കുട്ടികളുടെ ഈ ശ്രമം ഫലമണിയട്ടെ എന്ന് ആശംസിക്കുന്നു. | ||
മലയാളവിഭാഗം അധ്യാപിക | മലയാളവിഭാഗം അധ്യാപിക |
09:38, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ആശംസ വിദ്യാര്‍ഥികളുടെ സര്‍ഗവാസനയെ തൊട്ടുണര്‍ത്തുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിക്കുന്ന ഈ സംരംഭം വളരെ പ്രധാന്യമര്‍ഹിക്കുന്നു. ഈ"തുഷാര" ബിന്ദുക്കള്‍ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ഹെഡ്മിസ്ട്രസ്
ഭാരതത്തിന്റെ ഭാവി ഇന്ന് ക്ലാസ് മുറികളില്‍ ആണ്. വിദ്യാഭ്യാസമാണ് ജനതയുടെ ആവശ്യം. ഇന്നത്തെ വിദ്യാഭ്യാസരീതിയനുസരിച്ച് കുട്ടികളുടെ വളര്‍ച്ച പഠനങ്ങളില്‍ ഒതുങ്ങിനില്‍ക്കുന്നില്ല. അവരുടെ കഴിവുകള്‍ കണ്ടെത്തിവികസിപ്പിക്കുകയും കൂടി ചെയ്യുന്നു.അതിന്റെ ഒരു ഭാഗമാണ് 'തുഷാരം' എന്ന ഈ കയ്യെഴുത്തുമാസിക. കുട്ടികളുടെ ഈ ശ്രമം ഫലമണിയട്ടെ എന്ന് ആശംസിക്കുന്നു.
മലയാളവിഭാഗം അധ്യാപിക