"ജി.യു.പി.എസ് പുള്ളിയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48482 (സംവാദം | സംഭാവനകൾ)
48482 (സംവാദം | സംഭാവനകൾ)
No edit summary
വരി 69: വരി 69:

[[ജി.യു.പി.എസ് പുള്ളിയിൽ/സൗകര്യങ്ങൾ|<u>കൂടുതൽ വായിക്കുക</u>]]

== സ്‍ക‍ൂൾ മാനേജ്മെന്റ് കമ്മിറ്റി ==
ഏതൊരു സ്കൂളിന്റേയും ബൗദ്ധിക അക്കാദമിക രംഗങ്ങളിലെ നട്ടെല്ലാണല്ലോ അവിടുത്തെ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി . ജി യു പി സ്കൂൾ പുള്ളിയിലെ  സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിലും സഹകരണത്തിലും ഒട്ടേറെ പദ്ധതികളും പ്രവർത്തനങ്ങളും ആവിഷ്കരിച്ചു നടപ്പിലാക്കിയിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾ [[ജി.യു.പി.എസ് പുള്ളിയിൽ/ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി|<u>ക‍ൂട‍ുതലറിയാൻ.</u>]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
അറിവ് സ്വായത്തമാക്കുന്നതോടൊപ്പം സർവ്വതോന്മുഖമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത്.ഒരു കുട്ടിയെ ഉത്തമ പൗരനാക്കി വളർത്തിയെടുക്കുന്നതിന് അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യമുണ്ട്. വിവിധ പഠന പ്രവർത്തനങ്ങളോടൊപ്പം വ്യത്യസ്തങ്ങളായ പാഠ്യേതര പ്രവർത്തനങ്ങളും നൽകിക്കൊണ്ട്  കുട്ടിയുടെ വിദ്യാഭ്യാസമേഖല കഴിവുറ്റ താക്കാൻ അധ്യാപകർ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. കലാപരവും കായികപരവുമായ കഴിവുകൾ കുട്ടികളിൽ വളർത്തിയെടുക്കേണ്ടതുണ്ട്. വിജ്ഞാന ത്തോടൊപ്പം വിനോദത്തിനും കുട്ടികൾക്ക് അവസരമൊരുക്കാൻ ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുന്നു.ഒരു കുട്ടിയുടെ നാനാവിധത്തിലുള്ള കഴിവുകൾ വർദ്ധിപ്പിക്കുന്നതിനും സമഗ്രവികസനം സാധ്യമാക്കുന്നതിനും വിദ്യാലയങ്ങളിൽ പ്രവർത്തിച്ചുവരുന്ന വിവിധ ക്ലബുകളും മേളകളും ദിനാചരണങ്ങളും സഹായിക്കുന്നു .
മേളകൾ
ദിനാചരണങ്ങൾ
== ക്ലബ്ബുകൾ==
== കാഴ്‍ച - 2019  ഫിലിം ഫെസ്റ്റിവൽ ==
എസ്.എസ്. കെ -കൈറ്റ് വിതരണം ചെയ്ത 14 ലാപ്ടോപ്പുകളുടെയും പ്രൊജക്ടറുകളുടെയും പ്രവർത്തനോദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ ഫിലിം ഫെസ്റ്റിവൽ പ്രശസ്ത ആർട്ടിസ്റ്റ് വിജയകൃഷ്ണൻ എ.ബി  ഉദ്ഘാടനംചെയ്തു. തീയേറ്ററുകൾ ആക്കിമാറ്റിയ 4 ക്ലാസ് മുറികളിലായി പത്തോളം ചിത്രങ്ങൾ  ചിത്രങ്ങൾ പ്രദർശിപ്പിച്ചു. കാഴ്ച 2019 എന്ന് നാമകരണം ചെയ്‌ത ഈ ഫിലിംഫെസ്റ്റിവലിൽ രക്ഷിതാക്കൾക്കും പങ്കെടുക്കാൻ അവസരം നൽകി. അന്താരാഷ്‌ട്രതലത്തിൽ ശ്രദ്ധ നേടിയ പത്തോളം ചിത്രങ്ങളാണ് ഈ ഫിലിം ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയത്.  [[ജി.യു.പി.എസ് പുള്ളിയിൽ/ഫിലിം ഫെസ്റ്റിവൽ|<u>കൂടുതലറിയാൻ</u>]]
== ഡിജിറ്റൽ മാഗസിൻ ==
ഓരോ അധ്യയനവർഷാവസാനവും കുട്ടികളുടെ സർഗ്ഗശേഷി കൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള മാഗസിനുകൾ പ്രകാശനം ചെയ്യാറുണ്ട്. കോവിഡ് 19 സൃഷ്ടിച്ച  പ്രതിസന്ധി 2021ലെ  മാഗസിൻ പ്രസിദ്ധീകരണത്തെ പ്രതിസന്ധിയിൽ ആക്കുകയും ഡിജിറ്റൽ മാഗസിൻ എന്ന പുതിയ ഒരു പ്ലാറ്റ്ഫോമിലേക്ക് മാഗസിൻ മാറ്റപ്പെട‍ുകയ‍ും ചെയ്‍ത‍ു.തത്ഫലമായി  ഉയരെ ഡിജിറ്റൽ മാഗസിൻ 2021 പ്രസിദ്ധീകരിച്ചു.
<u>[[ജി.യു.പി.എസ് പുള്ളിയിൽ/ഉയരെ 2021 - ഡിജിറ്റൽ മാഗസിൻ|ഉയരെ 2021 - ഡിജിറ്റൽ മാഗസിൻ]]</u>
== സാമൂഹിക പങ്കാളിത്തം ==
* [[ജി.യു.പി.എസ് പുള്ളിയിൽ/പുസ്തക വണ്ടി|പ‍ുസ്‍തക വണ്ടി]]
* [[ജി.യു.പി.എസ് പുള്ളിയിൽ/ബിരിയാണി ഫെസ്റ്റ് 2021|ബിരിയാണി ഫെസ്റ്റ് 2021]]
* [[ജി.യു.പി.എസ് പുള്ളിയിൽ/മക്കൾക്കൊപ്പം|മക്കൾക്കൊപ്പം]]
* [[ജി.യു.പി.എസ് പുള്ളിയിൽ/പോഷൺ അഭിയാൻ|പോഷൺ അഭിയാൻ]]
* [[ജി.യു.പി.എസ് പുള്ളിയിൽ/പറവകൾക്കൊരു പാനപാത്രം|പറവകൾക്കൊരു പാനപാത്രം]]
* [[ജി.യു.പി.എസ് പുള്ളിയിൽ/സ്കൂൾ പച്ചക്കറി കൃഷി|സ്കൂൾ പച്ചക്കറി കൃഷി]]
==  [[ജി.യു.പി.എസ് പുള്ളിയിൽ/അംഗീകാരങ്ങൾ|ബഹുമതികൾ]]  ==

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 133: വരി 166:
|തുടരുന്നു
|തുടരുന്നു
|}

== വഴികാട്ടി ==
== വഴികാട്ടി ==
"https://schoolwiki.in/ജി.യു.പി.എസ്_പുള്ളിയിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്