"ജി.എ.എൽ.പി.എസ്. പുതുക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 67: | വരി 67: | ||
വയോജന വിദ്യാഭ്യാസ പരിശീലനം നേടിയ (Adult education) ശ്രീ.ആർ. രാമദാസൻ മാസ്റ്റർ ഗവൺമെന്റിന്റെ അംഗീകാരത്തോടുകൂടി ഇവിടെ ഒരു വയോജന വിദ്യാഭ്യാസ കേന്ദ്രം ആരംഭിച്ചു. 25 വയസ്സിനുമേൽ പ്രായമുള്ള എഴുത്തും വായനയും അറിയാത്തവർക്ക് വേണ്ടി ആയിരുന്നു ക്ലാസ് നടത്തിയിരുന്നത്. നാൽപതിൽ പരം ആളുകൾ വന്നു ചേർന്നതിനാൽ സ്ത്രീകൾ കൂടുതൽ ഉള്ളതിനാലും ക്ലാസ് വിഭജിക്കുകയും ശ്രീമതി.ആർ. ഗൗരിയെ ടീച്ചർ ആയി നിയമിക്കുകയും ചെയ്തു. എഴുത്തും വായനയും പഠിപ്പിക്കുന്നതിന് പുറമെ അവർക്ക് കളികളും നാടകങ്ങളും പഠിപ്പിച്ചു പോന്നിരുന്നു. വാർഷിക ആഘോഷങ്ങളിൽ നടത്തിയ കലാപരിപാടികളെയും ''പാടത്തു നിന്ന് പാർലമെന്റിലേക്ക് ''എന്ന നാടകത്തെ പറ്റിയും പൊതുജനങ്ങളിൽ നിന്നും മേലുദ്യോഗസ്ഥന്മാരിൽ നിന്നും പ്രശംസ നേടാൻ കഴിഞ്ഞു.അങ്ങനെ ആറു വർഷം കൊണ്ട് കുറേപേർക്ക് എഴുത്തും വായനയും നേടിക്കൊടുക്കാൻ കഴിഞ്ഞു എന്നതിൽ അഭിമാനിക്കാം. | വയോജന വിദ്യാഭ്യാസ പരിശീലനം നേടിയ (Adult education) ശ്രീ.ആർ. രാമദാസൻ മാസ്റ്റർ ഗവൺമെന്റിന്റെ അംഗീകാരത്തോടുകൂടി ഇവിടെ ഒരു വയോജന വിദ്യാഭ്യാസ കേന്ദ്രം ആരംഭിച്ചു. 25 വയസ്സിനുമേൽ പ്രായമുള്ള എഴുത്തും വായനയും അറിയാത്തവർക്ക് വേണ്ടി ആയിരുന്നു ക്ലാസ് നടത്തിയിരുന്നത്. നാൽപതിൽ പരം ആളുകൾ വന്നു ചേർന്നതിനാൽ സ്ത്രീകൾ കൂടുതൽ ഉള്ളതിനാലും ക്ലാസ് വിഭജിക്കുകയും ശ്രീമതി.ആർ. ഗൗരിയെ ടീച്ചർ ആയി നിയമിക്കുകയും ചെയ്തു. എഴുത്തും വായനയും പഠിപ്പിക്കുന്നതിന് പുറമെ അവർക്ക് കളികളും നാടകങ്ങളും പഠിപ്പിച്ചു പോന്നിരുന്നു. വാർഷിക ആഘോഷങ്ങളിൽ നടത്തിയ കലാപരിപാടികളെയും ''പാടത്തു നിന്ന് പാർലമെന്റിലേക്ക് ''എന്ന നാടകത്തെ പറ്റിയും പൊതുജനങ്ങളിൽ നിന്നും മേലുദ്യോഗസ്ഥന്മാരിൽ നിന്നും പ്രശംസ നേടാൻ കഴിഞ്ഞു.അങ്ങനെ ആറു വർഷം കൊണ്ട് കുറേപേർക്ക് എഴുത്തും വായനയും നേടിക്കൊടുക്കാൻ കഴിഞ്ഞു എന്നതിൽ അഭിമാനിക്കാം. | ||
1954 ൽ ഗേൾസ് എലമെന്ററി സ്കൂളിന്റെ മാനേജറായി ശ്രീമതി. ആർ.ഗൗരി ടീച്ചർ ചുമതല ഏറ്റു.1957 മുതൽ ആണ് ഈ വിദ്യാലയങ്ങളുടെ പേര് മാറ്റപ്പെട്ടത്. ബോയ്സ് എലമെന്ററി സ്കൂളിന്റെ പേര് ജി.എ.എൽ.പി സ്കൂൾ എന്നായും ഗേൾസ് എലമെന്ററി സ്കൂളിന്റെ പേര് എൽ.വി.എൽ.പി എന്നായും മാറ്റപ്പെട്ടു. വിദ്യാഭ്യാസ നിലവാരത്തിലും അച്ചടക്കത്തിലും ഈ വിദ്യാലയങ്ങൾ മുൻപന്തിയിൽ തന്നെയാണ്. സഹകരണം ഉള്ള രക്ഷിതാക്കളുടെയും ആത്മാർത്ഥതയുള്ള അധ്യാപകരുടെയും പരിശ്രമം വിദ്യാലയങ്ങൾ അഭിവൃദ്ധിപ്പെടുവാൻ കാരണമായി. | 1954 ൽ ഗേൾസ് എലമെന്ററി സ്കൂളിന്റെ മാനേജറായി ശ്രീമതി. ആർ.ഗൗരി ടീച്ചർ ചുമതല ഏറ്റു.1957 മുതൽ ആണ് ഈ വിദ്യാലയങ്ങളുടെ പേര് മാറ്റപ്പെട്ടത്. ബോയ്സ് എലമെന്ററി സ്കൂളിന്റെ പേര് ജി.എ.എൽ.പി സ്കൂൾ എന്നായും ഗേൾസ് എലമെന്ററി സ്കൂളിന്റെ പേര് എൽ.വി.എൽ.പി എന്നായും മാറ്റപ്പെട്ടു. വിദ്യാഭ്യാസ നിലവാരത്തിലും അച്ചടക്കത്തിലും ഈ വിദ്യാലയങ്ങൾ മുൻപന്തിയിൽ തന്നെയാണ്. സഹകരണം ഉള്ള രക്ഷിതാക്കളുടെയും ആത്മാർത്ഥതയുള്ള അധ്യാപകരുടെയും പരിശ്രമം വിദ്യാലയങ്ങൾ അഭിവൃദ്ധിപ്പെടുവാൻ കാരണമായി. | ||
1961 ജനുവരി പതിമൂന്നാം തീയതി ഈ വിദ്യാലയങ്ങളുടെ മാനേജറും സ്ഥാപകനും ആയിരുന്ന ശ്രീമാൻ.പി. കെ ഗോപാലകൃഷ്ണയ്യർ നിര്യാതനായി. അദ്ദേഹത്തോടുള്ള ആദരസൂചകമായി എല്ലാവർഷവും ജനുവരി 13 സ്ഥാപക ദിനമായി ആചരിച്ചു വരുന്നു. 1961 മുതൽ ശ്രീ.ആർ. രാമദാസൻ മാസ്റ്ററാണ് ജി എ എൽ പി സ്കൂളിന്റെ മാനേജർ.അഞ്ചാംതരം നിർത്തൽ ചെയ്തതും ഈ വർഷം തന്നെ. നീണ്ട 36 വർഷത്തെ സേവനത്തിനുശേഷം 1985 ശ്രീ. ആർ.രാമദാസൻ മാസ്റ്റർ സർവീസിൽ നിന്ന് വിരമിക്കുകയും അദ്ദേഹത്തിന് അധ്യാപകരുടെയും പൗരാവലിയുടെയും വക യാത്രയയപ്പ് നൽകുകയും ചെയ്തു. 1985 മുതൽ 1998 വരെ ശ്രീമതി കെ. സുകുമാരി ടീച്ചറായിരുന്നു പ്രധാനധ്യാപിക. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||