"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44068 (സംവാദം | സംഭാവനകൾ)
No edit summary
44068 (സംവാദം | സംഭാവനകൾ)
വരി 72: വരി 72:

===ഭൗതികസൗകര്യങ്ങൾ===
===ഭൗതികസൗകര്യങ്ങൾ===
2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും  എൽ പി കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്.[[ഗവൺമെൻറ്, എച്ച്.എസ്. പ്ളാവൂർ/സൗകര്യങ്ങൾ|കൂടൂതൽ വായനയ്ക്ക്....]]   

===സ്കൂൾ കോപ്പറേറ്റീവ് സൊസൈറ്റി===
 
പ്ലാവൂർ ഗവൺമെൻറ് ഹൈസ്കൂളിൽ സഹകരണ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് CST 575 കോപ്പറേറ്റീവ് സൊസൈറ്റി.
ഇവിടെനിന്നും  കുട്ടികൾക്കു
പഠന പ്രവർത്തനത്തിന് ആവശ്യമായ  എല്ലാ വസ്തുക്കളും മിതമായ വിലയ്ക്ക് ലഭ്യമാക്കുന്നു. 1976 പ്രവർത്തനമാരംഭിച്ച ഈ സൊസൈറ്റി വളരെ ലാഭകരമായി തന്നെ പ്രവർത്തിച്ചുവരികയാണ്. അഞ്ചുവർഷത്തിലൊരിക്കൽ തിരഞ്ഞെടുക്കപ്പെടുന്ന  വിദ്യാർത്ഥി പ്രതിനിധികൾ ഉൾപ്പെടെ എട്ട് അംഗങ്ങളുടെ മേൽനോട്ടത്തിലാണ് ഇതിൻറെ പ്രവർത്തനങ്ങൾ നടന്നു വരുന്നത്.

==='''പാഠ്യേതര പ്രവർത്തനങ്ങൾ'''===
==='''പാഠ്യേതര പ്രവർത്തനങ്ങൾ'''===
"https://schoolwiki.in/ഗവൺമെന്റ്_എച്ച്.എസ്._പ്ലാവൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്