"എം.കെ.എ.എം.എച്ച്.എസ്സ്,പല്ലന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 76: | വരി 76: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
നാഷണല്‍ ഹൈവേ | നാഷണല്‍ ഹൈവേ 66 ലെ തോട്ടപ്പള്ളിയില്‍ നിന്നം തോട്ടപ്പള്ളി -തൃക്കുന്നപ്പുഴ റോഡിലൂടെ 3 km സഞ്ചരിച്ച് സ്കൂളിലെത്താം | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | |
22:38, 29 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
എം.കെ.എ.എം.എച്ച്.എസ്സ്,പല്ലന | |
---|---|
വിലാസം | |
പല്ലന ആലപ്പുഴ ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം /ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
29-11-2016 | 35054 |
ചരിത്രം
ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ ഏക ഹൈസ്കൂളാണിത്.പല്ലനയാറിനുംഅറബിക്കടലിനുമിടയില്‍ ഏകദേശം രണ്ടരഏക്കര്‍ ഭൂമിയില്‍ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.വിശ്വമഹാകവി കുമാരനാശാന്റെ നാമധേയത്തില്‍ 1976 - ലാണ് ഈ വിദ്യാലയംപ്രവര്‍ത്തനമാരംഭിക്കുന്നത്.പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകനായിരുന്ന ശ്രീ. തച്ചടി പ്രഭാകരന്റെ നേതൃത്വത്തില്‍ ആശാന്‍സ്മാരക സംഘത്തിന്റെ പേരിലാണ് ഈ സ്ഥാപനത്തിനം തുടങ്ങിയത്.
2014 - 2015 അധ്യയന വർഷത്തിൽ ഹയർ സെക്കണ്ടറി സ്കൂൾ ആയി UPGRADE ചെയ്തു . BIOLOGY SCIENCE ആണ് ആദ്യമായി അനുവദിച്ച COURSE . തുടർന്ന് 2015 - 2016 'ൽ COMPUTER COMMERCE' ഉം അനുവദിച്ചു .
ഭൗതികസൗകര്യങ്ങള്
പല്ലനയാറിനുംഅറബിക്കടലിനുമിടയില്‍ ഏകദേശം രണ്ടരഏക്കര്‍ ഭൂമിയില്‍ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.35 ക്ലാസ്സുമുരികളിലായി ക്ലാസ്സുകളും ലൈബ്രറിയുംകമ്പ്യൂട്ടര്‍ ലാബും സ്മാര്‍ട്ട്ക്ലാസ്സ് റൂമും പ്രവര്‍ത്തിക്കുന്നു
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മഹാകവി കുമാരനാശാന് സ്മാരക സംഘമാണ് സ്കൂളിന്റെ മാനേജ്മെന്റ്.
ശ്രീ. തച്ചടി പ്രഭാകരന്റെയും പ്രഥമ അദ്ധ്യാപിക ആയിരുന്ന സരോജിനി അമ്മയുടെ മകനും ഈ സ്കൂളിലെ പൂർവ വിദ്യാർഥിയും ആയ ബിനു തച്ചടി ആണ് 2015-2016 അധ്യയന വർഷം മുതൽ സ്കൂളിന്റെ മാനേജർ.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
1976-1996 ശ്രീമതി. എന്‍.കെ സരോജിനി അമ്മ
1996-2008 ശ്രീ. പി ആര്. സുരേന്ദ്രന്
2008-2009 ശ്രീ. പി എസ്സ്. സുരേന്ദ്രന് ;
2009-2010 എം. സന്തോഷ് കുമാരി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
നാഷണല്‍ ഹൈവേ 66 ലെ തോട്ടപ്പള്ളിയില്‍ നിന്നം തോട്ടപ്പള്ളി -തൃക്കുന്നപ്പുഴ റോഡിലൂടെ 3 km സഞ്ചരിച്ച് സ്കൂളിലെത്താം
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.281986" lon="76.398041" zoom="18" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.301203, 76.388562 9.299737, 76.390611 </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.