"Sphs" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(''''<big>தமிழ்</big>'''{{PHSSchoolFrame/Header}} {{prettyurl|sphs kozhinjampara}} sphs പ്രമാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
[[പ്രമാണം:സ്കൂൾ ചിത്രം.jpeg|പകരം=|ലഘുചിത്രം]] | [[പ്രമാണം:സ്കൂൾ ചിത്രം.jpeg|പകരം=|ലഘുചിത്രം]] | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്=கொழிஞ்சாம்பாறை | ||
|വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=பாலக்காடு | ||
|റവന്യൂ ജില്ല= | |റവന്യൂ ജില്ല=பாலக்காடு | ||
|സ്കൂൾ കോഡ്=21045 | |സ്കൂൾ കോഡ്=21045 | ||
|എച്ച് എസ് എസ് കോഡ്=21045 | |എച്ച് എസ് എസ് കോഡ്=21045 | ||
വരി 15: | വരി 15: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1947 | |സ്ഥാപിതവർഷം=1947 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=கொழிஞ்சாம்பாறை | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്=கொழிஞ்சாம்பாறை | ||
|പിൻ കോഡ്=678555 | |പിൻ കോഡ്=678555 | ||
|സ്കൂൾ ഫോൺ=04923272368 | |സ്കൂൾ ഫോൺ=04923272368 | ||
വരി 22: | വരി 22: | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=ചിറ്റൂർ | |ഉപജില്ല=ചിറ്റൂർ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =கொழிஞ்சாம்பாறை கிராம பஞ்சாயத்து | ||
|വാർഡ്=18 | |വാർഡ്=18 | ||
|ലോകസഭാമണ്ഡലം= | |ലോകസഭാമണ്ഡലം=ஆலத்தூர் | ||
|നിയമസഭാമണ്ഡലം= | |നിയമസഭാമണ്ഡലം=ஆலத்தூர் | ||
|താലൂക്ക്= | |താലൂക്ക്=சிற்றூர் | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്=சிற்றூர் | ||
|ഭരണവിഭാഗം= | |ഭരണവിഭാഗം=அரசு உதவிபெறும் நிறுவனம் | ||
|സ്കൂൾ വിഭാഗം= | |സ്കൂൾ വിഭാഗം= அரசு கல்வி நிறுவனம் | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= நடு நிலைப்பள்ளி | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3=உயர் நிலைப்பள்ளி | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4=மேல் நிலைப்பள்ளி | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം= | |സ്കൂൾ തലം= | ||
|മാദ്ധ്യമം= | |മാദ്ധ്യമം=தமிழ் , ஆங்கிலம் , மலையயாளம் | ||
|ആൺകുട്ടികളുടെ എണ്ണം 1-10=976 | |ആൺകുട്ടികളുടെ എണ്ണം 1-10=976 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=796 | |പെൺകുട്ടികളുടെ എണ്ണം 1-10=796 | ||
വരി 53: | വരി 53: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=அருட்தந்தை அலேஸ் சுந்தர்ராஜ் | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=அருள் பாபு | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=பிரசீதா | ||
|size=640 x 640 | |size=640 x 640 | ||
|caption= | |caption=ஞானம் , உண்மை , சேவை | ||
|ലോഗോ= | |ലോഗോ=ஞானம் , உண்மை , சேவை | ||
|logo_size= | |logo_size= | ||
}} | }} |
19:08, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
Sphs | |
---|---|
പ്രമാണം:ஞானம் , உண்மை , சேவை | |
വിലാസം | |
கொழிஞ்சாம்பாறை கொழிஞ்சாம்பாறை , கொழிஞ்சாம்பாறை പി.ഒ. , 678555 , பாலக்காடு ജില്ല | |
സ്ഥാപിതം | 1947 |
വിവരങ്ങൾ | |
ഫോൺ | 04923272368 |
ഇമെയിൽ | stpaulshss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21045 (സമേതം) |
എച്ച് എസ് എസ് കോഡ് | 21045 |
യുഡൈസ് കോഡ് | 32060400707 |
വിക്കിഡാറ്റ | Q64690797 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | பாலக்காடு |
വിദ്യാഭ്യാസ ജില്ല | பாலக்காடு |
ഉപജില്ല | ചിറ്റൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ஆலத்தூர் |
നിയമസഭാമണ്ഡലം | ஆலத்தூர் |
താലൂക്ക് | சிற்றூர் |
ബ്ലോക്ക് പഞ്ചായത്ത് | சிற்றூர் |
തദ്ദേശസ്വയംഭരണസ്ഥാപനം | கொழிஞ்சாம்பாறை கிராம பஞ்சாயத்து |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | அரசு உதவிபெறும் நிறுவனம் |
സ്കൂൾ വിഭാഗം | அரசு கல்வி நிறுவனம் |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
മാദ്ധ്യമം | தமிழ் , ஆங்கிலம் , மலையயாளம் |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 976 |
പെൺകുട്ടികൾ | 796 |
ആകെ വിദ്യാർത്ഥികൾ | 1772 |
അദ്ധ്യാപകർ | 69 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 250 |
പെൺകുട്ടികൾ | 231 |
ആകെ വിദ്യാർത്ഥികൾ | 481 |
അദ്ധ്യാപകർ | 22 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | യേശുദാസ് ബെസ്കി |
പ്രധാന അദ്ധ്യാപകൻ | அருட்தந்தை அலேஸ் சுந்தர்ராஜ் |
പി.ടി.എ. പ്രസിഡണ്ട് | அருள் பாபு |
എം.പി.ടി.എ. പ്രസിഡണ്ട് | பிரசீதா |
അവസാനം തിരുത്തിയത് | |
24-01-2022 | 21045 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം/കൂടുതൽ അറിയാം
വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന പാലക്കാടു ജില്ലയുടെ അതിർത്തിപ്രദേശമായ കൊഴിഞ്ഞാമ്പാറയുടെ ഹൃദയഭാഗത്ത് സെൻറ് പോൾസ് ഹൈസ്ക്കൂൾ, പെരിയ.ബഹു.ബിഷപ്പ് ഉപകാരസ്വാമിയുടെ അനുഗ്രഹാശിസ്സുകളോടെ റവ. ഫാ.അബ്രാഹം വലിയപറമ്പിലിൻെറ പരിശ്രമഫലമായി 1947-ൽ സ്ഥാപിതമായി. വിദ്യാലയ നിർമ്മിതിക്കാവശ്യമായ സ്ഥലം ആർ.വി.പി. പുതൂരിലുള്ള മഹാമനസകനായ ശ്രീ. സ്വാമിയപ്പ കൗണ്ടർ സൗജന്യമായി നൽകി. സ്കൂളിൻെറ ആരംഭകാലത്ത് 5 അധ്യാപകരും 63 വിദ്യാർത്ഥികളുമാണുണ്ടായിരുന്നത്. സ്ഥാപകനായ പെ.ഫാ.അബ്രഹാം വലിയ പറമ്പിൽ തന്നെയായിരുന്നു ആദ്യത്തെ മാനേജർ. പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ. വിശ്വനാഥ അയ്യർ അവർകളായിരുന്നു. സ്വതന്ത്ര ഭാരതത്തിൻെറ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ബഹുമാനപ്പെട്ട ജവഹർലാൽ നെഹ്റു 1954-ൽ ഈ വിദ്യാലയത്തിൽ സന്ദർശനം നടത്തിയത് വിദ്യാലയചരിത്രത്തിലെ മഹാസംഭവമാണ്. 1972-ൽ ആർ. ഗിരി എന്ന വിദ്യാർത്ഥി SSLC പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയത് ഈ വിദ്യാലയത്തിൻെറ ചരിത്രത്തിൽ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെടേണ്ട മഹത് സംഭവമാണ്.ഇന്ന് ഈ വിദ്യാലയത്തിൽ 2115 അധ്യേതാക്കളും 100 അധ്യപക, അധ്യാപകേതരജീവനക്കാരും ഉണ്ട്.കൂടുതൽ അറിയാം
ഭൗതികസൗകര്യങ്ങൾ
ഈ വിദ്യാലയം 5.75 ഏക്കർ ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്. ഹൈസ്ക്കുളിന് 6 കെട്ടിടങ്ങളിലായി 50 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളി സ്ഥലവും വിദ്യാലയത്തിനുണ്ട്. U.P ക്കും ഹൈസ്ക്കുളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കബ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലായി ഏകദേശം 40 കബ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാനർ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- റെഡ് ക്റോസ്
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
'വിദ്യാരംഗം കലാസാഹിത്യവേദി
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ സജീവമായി നടത്തിവരുന്നു. കുട്ടികളുടെ വായനാശീലം വളർത്താൻ സഹായകമായ പ്രവർത്തനങ്ങൾ- വായനാമത്സരം, ക്വിസ് മത്സരം, തുടങ്ങിയ സാഹിത്യമത്സരങ്ങൾ നടത്തിവരുന്നു.
== ശാസ്ത്ര ക്ലബ്ബ് ==
'
സ്കൂൾതല സയൻസ് എക്സിബിഷൻ, വിവിധ ക്വിസ് മത്സരങ്ങൾ, സെമിനാറുകൾ എന്നിവ കുട്ടികളിലെ ശാസ്ത്രവബോധം വളർത്തുവാൻ സഹായിക്കുന്നു. സബ് ജില്ലാ, ജില്ലാ ശാസ്ത്ര മേളകളിലും ശാസ്ത്ര നാടകത്തിലും കുട്ടികൾ പങ്കെടുക്കാറുണ്ട്.
= സാമൂഹ്യശാസ്ത്ര ക്ലബ്ബ് =
കുട്ടികളിലെ സാമൂഹികപ്രതിബദ്ധത ഉണർത്താൻ സഹായകമായ തരത്തിൽ ദിനാചരണങ്ങൾ നടത്തിവരുന്നു. എക്സിബിഷൻ നടത്തുന്നതിലൂടെ സാമൂഹികശാസ്ത്രവുമായി ബന്ധപ്പെട്ട മോഡലുകൾ പ്രദർശിപ്പിക്കാനുള്ള അവസരം കുട്ടികൾക്ക് ലഭ്യമാകുന്നു.
മാനേജ്മെന്റ്
റവ.ഫാ.മരിയ പാപ്പു അവർകളാണ് ഈ വിദ്യാലയത്തിൻെറ മാനേജർ ശ്രീമതി ജ്ഞാനജ്യോതി പ്രിൻസിപ്പാളും റവ.ഫാ.അലേസു സുന്ദർരാജ് പ്രധാനധ്യാപകനുമായി പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1947- 50 | വിശ്വനാഥഅയ്യർ |
1950 | പെ. ഫാ.ജി.എം.മാനുവൽ |
1969 | ജി.ജ്ഞാനാമൃതം |
1986 | എൻ.കാദർബാച്ചയെ |
1987 | എ. ഫിലോമിൻ രാജ് |
1997 | വി. കുഞ്ചപ്പൻ |
1998 | വെങ്കിട്ട സ്വാമി |
1999 | അരുണാചലം |
2000 | ജി .ഹിൽഡാമേരി |
2009 | സിസിലി ആൻറണി |
2011 | ജോൺ ബോസ്കോ |
2013 | ആൻറണി അമൽരാജ് |
2017 | റവ.ഫാ.അലേസു സുന്ദർരാജ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 10.743134959272398, 76.8307166028902| width=600px | zoom=18 }}
വർഗ്ഗങ്ങൾ:
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- பாலக்காடு വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- பாலக்காடு വിദ്യാഭ്യാസ ജില്ലയിലെ அரசு உதவிபெறும் நிறுவனம் വിദ്യാലയങ്ങൾ
- பாலக்காடு റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- பாலக்காடு റവന്യൂ ജില്ലയിലെ அரசு உதவிபெறும் நிறுவனம் വിദ്യാലയങ്ങൾ
- 21045
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ