"എം എസ് എസ് എച്ച് എസ് തഴക്കര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 7: വരി 7:




[[പ്രമാണം:36042-scl 101.jpg|ലഘുചിത്രം|'''ന‍ൂറിന്റെ നിറവിൽ]''']
[[പ്രമാണം:36042-scl 101.jpg|ലഘുചിത്രം|ന‍ൂറിന്റെ നിറവിൽ]]

15:23, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ചരിത്രവഴിയില‍ൂടെ

      മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കേറ്റ് ആൻഡ് എം.ഡി  സ്കൂൾസ് കോർപറേറ്റ് മാനേജ്മെന്റിൽ പ്പെട്ട ഈ സ്കൂൾ 1921ലാണ് സ്ഥാപിതമായത്.. തഴക്കരയിലെ ജനങ്ങൾക്ക് വിദ്യാഭ്യാസം നേടുവാൻ സൗകര്യങ്ങളില്ലാതിരുന്ന കുറവ് പരിഹരിക്കുവാൻ നാട്ടുകാർ ഒത്തൊരുമിച്ച് പരിശ്രമിച്ചതിന്റെ ഫലമായി തിരുവിതാംകൂർ രാജാവിന്റെ പ്രത്യേക താൽപര്യ പ്രകാരം ആരംഭിച്ചതാണ് ഈ വിദ്യാലയം. 18-ാം നൂറ്റാണ്ടിന്റെ ആദ്യ കാലത്ത് പഠിത്തവീടായി ആരംഭിച്ച സെമിനാരി പഠന കേന്ദ്രമായതും പരിശുദ്ധ പരുമല തിരുമേനി, വട്ടശ്ശേരിൽ ദിവന്നാസിയോസ് തിരുമേനി, ഗീവർഗ്ഗീസ് ദ്വിതീയൻ തിരുമേനി എന്നിവർ ഇടയ്ക്കിടെ താമസിച്ചതുമായ ഇവിടെ (കൊല്ലവർഷം 1096 ൽ ) 16 - 6 - 1921 തിരുവിതാംകൂർ ദിവാൻ രാഘവയ്യ തറക്കല്ലിട്ടു. 23 കുട്ടികൾ Preparatory ക്ലാസ്സുകളിൽ ചേർന്ന് സ്കൂളിന് തുടക്കം കുറിച്ചു. 20 മെയ് 1948 ൽ ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു.


ന‍ൂറിന്റെ നിറവിൽ