"ഊരത്തൂർ എൽ.പി .സ്കൂൾ , കല്ല്യാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Surendranaduthila എന്ന ഉപയോക്താവ് ഉൗരത്തൂർ എൽ.പി .സ്കൂൾ , കല്ല്യാട് എന്ന താൾ ഊരത്തൂർ എൽ.പി .സ്കൂൾ , കല്ല്യാട് എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
14:52, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഊരത്തൂർ എൽ.പി .സ്കൂൾ , കല്ല്യാട് | |
---|---|
വിലാസം | |
ഊരത്തൂർ എഎൽ.പി.സ്കൂൾ, , കൊശവൻ വയൽ പി.ഒ. , 670593 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1940 |
വിവരങ്ങൾ | |
ഫോൺ | 04602 278359 |
ഇമെയിൽ | alpsurathur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13441 (സമേതം) |
യുഡൈസ് കോഡ് | 32021501403 |
വിക്കിഡാറ്റ | Q64459566 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
ഉപജില്ല | ഇരിക്കൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | എയ്ഡഡ് |
താലൂക്ക് | ഇരിട്ടി |
ബ്ലോക്ക് പഞ്ചായത്ത് | ഇരിക്കൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പടിയൂർ-കല്യാട് പഞ്ചായത്ത് |
വാർഡ് | 04 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 40 |
പെൺകുട്ടികൾ | 36 |
ആകെ വിദ്യാർത്ഥികൾ | 76 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുജാത. വി.ആർ |
പി.ടി.എ. പ്രസിഡണ്ട് | മനോജ് സി.വി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈമ. പി |
അവസാനം തിരുത്തിയത് | |
24-01-2022 | Surendranaduthila |
വിദ്യാലയചരിത്രം 1940 ൽ അന്നത്തെ പടിയൂരംശം മേനോനായിരുന്ന ശ്രീ കെ.പി രാമറുകുട്ടി മാരാരുടെ ശ്രമഫലമായി ശ്രീ ചൊട്ടിമാമു എന്നവർ വിട്ടുകൊടുത്ത 60 സെന്റ് സ്ഥലത്ത് നാട്ടുകാരുടെ പൂർണ്ണമായ സഹായത്താൽ ഓലയും പുല്ലും മേഞ്ഞ ഒരു താൽക്കാലിക കെട്ടിടം ഒരുക്കി 1 മുതൽ 3 വരെ ക്ലാസ്സുകളിലായി വിവിധ പ്രായക്കാരായ 72 കുട്ടികൾക്ക് പ്രവേശനം നൽകിക്കൊണ്ട് 1940 ജൂൺ 1 ന് ഊരത്തൂർ എലിമെന്ററി ഹിന്ദു ബോയ്‌സ് സ്കൂൾ എന്ന പേരിൽ വിദ്യാലയം ആരംഭിച്ചു.ഏകാധ്യാപക വിദ്യാലയമായി ഏറെക്കാലം പ്രവർത്തിച്ചിട്ടുണ്ട്.ഒരു കാലത്ത് ഇരുന്നൂറിലധികം വിദ്യാർത്ഥികളും 5ാം തരം വരെയായി 7 ഡിവിഷനുകളുമായി പ്രവർത്തിച്ച ഈ സരസ്വതീക്ഷേത്രം കലാകായിക സാംസ്കാരിക രംഗത്ത് നാടിന് മറക്കാനാവാത്ത സംഭാവനകൾ നൽകിയിട്ടുണ്ട്. തൊട്ടടുത്ത പടിയൂരും പരിക്കളവും യു പി ആയി ഉയർത്തിയതോടെ ഇവിടെയുള്ള കുട്ടികളുടെ എണ്ണം ക്രമേണ കുറയുകയും ഡിവിഷനുകൾ ഇല്ലാതാവുകയും ചെയ്തു.തീർത്തും ഗ്രാമീണരായ സാധാരണക്കാരുടെ കുട്ടികളാണ് 1 മുതൽ 5 വരെ ക്ലാസ്സുകളിായി ഇപ്പോൾ ഇവിടെ പഠിക്കുന്നത്.5 അധ്യാപകർ ജോലിചെയ്യുന്ന ഈ സ്ഥാപനത്തിൽ ഇപ്പോൾ ആകെ 80 വിദ്യാർത്ഥികൾ പഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
ഭൗതിക സാഹചര്യങ്ങൾ പൊതുവേ കുറവാണെങ്കിലും അവ ഒരുക്കുന്നതിലും പഠനാനുബന്ധ പ്രവർത്തനങ്ങൾക്ക പിന്തുണ നൽകുന്നതിനും കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന സമൃദ്ധമായ ഒരു പി ടി എ യും സ്നേഹസമ്പന്നരായ നാട്ടുകാരുമടങ് കരുത്തുറ്റ ഒരു കൂട്ടുകെട്ട് ഈ വിദ്യാലയത്തെ പുരോഗതിയുടെ പാതയിലേക്ക് നയിക്കുന്നു.