"ജി.എച്ച്. എസ്അടിമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 46: വരി 46:




28-12-2010-ല്‍  സ്കൂളില്‍നിന്നും  ലഭിച്ച  വിവരങ്ങള്‍
29-11-2016 അടിസ്ഥാനമാക്കിയുള്ള വിവരങ്ങള്‍
         അടിമാലിയുടെ   ഹൃദയഭാഗത്ത്  സ്ഥിതിചെയ്യുന്ന   ഗവ:ഹൈസ്ക്കൂള്‍  അടിമാലി  ഈ   പ്രദേശത്തെ   മികച്ച സ്കൂളുകളിലൊന്നാണ്. ഞങ്ങളുടെ  സ്കൂളില്‍  600  വിദ്യാര്‍ത്ഥികളും  മുപ്പത്തിരണ്ട്  അധ്യാപകരുമാണുള്ളത്. ഈ  സ്കൂളിലെ  വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ  പഠനത്തിനാവശ്യമായ  ബഞ്ച്, ഡസ്ക്, ബോര്‍ഡ്  തുടങ്ങിയവയുണ്ട്. മാത്രമല്ല  ഓരോ  ക്ലാസുകളിലും  വൈദ്യുതിയും, പരീക്ഷണങ്ങള്‍ക്കായി  ലാബുകളും  ഉണ്ട്.  ജില്ലയിലെ  മികച്ച  ലൈബ്രറി  ഈ  സ്കൂളില്‍  പ്രവര്‍‌ത്തിക്കുന്നു. ബിന്ദു  ടീച്ചര്‍  S.I.T.C  ആയും  ​​മുബശ്ശിര്‍ പുല്പാടന്‍   JSITC ആയും  പ്രവര്‍ത്തിച്ചുവരുന്നു. അധ്യാപകരുടെ അര്‍പണമനോഭാവവും   കുട്ടികളോടുള്ള വാത്സല്യം നിറഞ്ഞ പെരുമാറ്റവും ആത്മാര്‍ത്ഥതയും  സ്കൂളിന്റെ വികസനത്തിന് കാരണമാകുന്നു. എന്തുകൊണ്ടും എല്ലാ  കാര്യത്തിനും  മുന്‍പന്തിയില്‍  നില്‍ക്കുന്ന  ഈ  സ്കൂള്‍ അടിമാലിയുടെ  തിലകക്കുറിയാണ്. ഇടുക്കി ജില്ലയിലെ പ്രകൃതി രമണീയമായ ഏക സ്കൂളാണ് ഞങ്ങളുടേത്. ശശികുമാര്‍ സാറിന്റെ പ്രയത്നം  സ്കൂളിന്റെ  ഹരിതവര്‍ണ്ണാഭമായ  വികസനത്തിന്  തിരികൊളുത്തപ്പെടുകയാണ് ഉണ്ടായത്.
         അടിമാലിയുടെ ഹൃദയഭാഗത്ത്  സ്ഥിതിചെയ്യുന്ന ഗവ:ഹൈസ്ക്കൂള്‍  അടിമാലി  ഈ പ്രദേശത്തെ മികച്ച സ്കൂളുകളിലൊന്നാണ്. ഞങ്ങളുടെ  സ്കൂളില്‍  600  വിദ്യാര്‍ത്ഥികളും  ഇരുപത്തി എട്ട് അധ്യാപകരും അഞ്ച് ഓഫീസ് ജീവനക്കാരുമാണുള്ളത്. ഓരോ  ക്ലാസുകളിലും  വൈദ്യുതിയും  പരീക്ഷണങ്ങള്‍ക്കായി  ലാബുകളും  ഉണ്ട്.  ജില്ലയിലെ  മികച്ച  ലൈബ്രറി  ഈ  സ്കൂളില്‍  പ്രവര്‍‌ത്തിക്കുന്നു. ബിന്ദു സി. റ്റി ടീച്ചര്‍  S..I.T.C  ആയും  ​​മുബശ്ശിര്‍ പുല്പാടന്‍ JSITC ആയും  പ്രവര്‍ത്തിച്ചുവരുന്നു. അധ്യാപകരുടെ അര്‍പണമനോഭാവവും കുട്ടികളോടുള്ള വാത്സല്യം നിറഞ്ഞ പെരുമാറ്റവും ആത്മാര്‍ത്ഥതയും  സ്കൂളിന്റെ വികസനത്തിന് കാരണമാകുന്നു. എന്തുകൊണ്ടും എല്ലാ  കാര്യത്തിനും  മുന്‍പന്തിയില്‍  നില്‍ക്കുന്ന  ഈ  സ്കൂള്‍ അടിമാലിയുടെ  തിലകക്കുറിയാണ്. ഇടുക്കി ജില്ലയിലെ പ്രകൃതി രമണീയമായ ഏക സ്കൂളാണ് ഞങ്ങളുടേത്. ശശികുമാര്‍ സാറിന്റെ പ്രയത്നം  സ്കൂളിന്റെ  ഹരിതവര്‍ണ്ണാഭമായ  വികസനത്തിന്  തിരികൊളുത്തപ്പെടുകയാണ് ഉണ്ടായത്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
132

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/138670" എന്ന താളിൽനിന്ന് ശേഖരിച്ചത്