"ജി.എച്ച്. എസ്അടിമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
| റവന്യൂ ജില്ല= ഇടുക്കി | | റവന്യൂ ജില്ല= ഇടുക്കി | ||
| സ്കൂള്‍ കോഡ്= 29041 | | സ്കൂള്‍ കോഡ്= 29041 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= 1 | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= നവംബര്‍ | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം= 1949 | ||
| സ്കൂള്‍ വിലാസം= <br/> ഗവണ്മെന്റ് ഹൈസ്കൂള്‍ അടിമാലി | | സ്കൂള്‍ വിലാസം= <br/> ഗവണ്മെന്റ് ഹൈസ്കൂള്‍ അടിമാലി | ||
| പിന്‍ കോഡ്=685561 | | പിന്‍ കോഡ്=685561 | ||
വരി 21: | വരി 21: | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | ||
| പഠന വിഭാഗങ്ങള്‍2= | | പഠന വിഭാഗങ്ങള്‍2= യു. പി. | ||
| പഠന വിഭാഗങ്ങള്‍3= | | പഠന വിഭാഗങ്ങള്‍3= എല്‍. പി. | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 335 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 265 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 600 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 28 | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= | ||
| പ്രധാന അദ്ധ്യാപകന്‍= സൈനാബീവി | | പ്രധാന അദ്ധ്യാപകന്‍= സൈനാബീവി റ്റി. എസ്. | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= പി. എച്ച്. നാസ്സര്‍ | ||
| സ്കൂള്‍ ചിത്രം=waterfalls-idukki.jpg | | | സ്കൂള്‍ ചിത്രം=waterfalls-idukki.jpg | | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> |
16:33, 29 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്. എസ്അടിമാലി | |
---|---|
വിലാസം | |
അടിമാലി ഇടുക്കി ജില്ല | |
സ്ഥാപിതം | 1 - നവംബര്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
29-11-2016 | 29041 |
ചരിത്രം
ഹൈറേഞ്ച് മേഖലയിലെ ആദ്യകാല സ്കൂളുകളില്‍ ഒന്നാണ് അടിമാലി ഗവഃ ഹൈസ്കൂള്‍ . 1949 -ല്‍ ഈറ്റയും മുളയും കൊണ്ട് ഉണ്ടാക്കിയ താല്‍ക്കാലിക ഷെഡില്‍ UP സ്കൂളായി പ്രവര്‍ത്തനം തുടങ്ങി ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികളും കുടിയേറ്റ കര്‍ഷകരുടെ മക്കളുമാണ് ഈ സ്കൂളില്‍ പ്രധാനമായും പഠിക്കാന്‍ എത്തിയിരിക്കുന്നത് . Govt oder. No 27/49/DD`S 24/9/49 എന്ന ഓര്‍ഡര്‍ നമ്പറില്‍ സ്കൂളിന് അംഗീകാരം ലഭിച്ചു . സര്‍വ്വേനമ്പര്‍ -1185 പ്രകാരം രണ്ട് ഏക്കറും സര്‍വ്വേനമ്പര്‍ - 1188 പ്രകാരം മൂന്ന് ഏക്കറും ചേര്‍ന്ന് സ്കൂളിന് അഞ്ച് ഏക്കര്‍ സ്ഥലം സ്വന്തമായിട്ടുണ്ട് . പൊതു ജനങ്ങളുടെ സഹകരണത്തോട് കൂടി 1955 -ല്‍ സ്കൂള്‍ താല്‍കാലിക ഷെഡില്‍ നിന്നും കുറെകൂടി വിപുലപ്പെടുത്തിയ കെട്ടിടത്തിലേക്ക് സ്കൂള്‍ മാറ്റപ്പെട്ടു 1979-80 വര്‍ഷത്തില്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തി . 1983ല്‍ SSLC ആദ്യബാച്ച് പരീക്ഷ എഴുതി 90% വിജയം ആദ്യബാച്ചിന് ലഭിക്കുകയുണ്ടായി .
ഭൗതികസൗകര്യങ്ങള്‍
28-12-2010-ല്‍ സ്കൂളില്‍നിന്നും ലഭിച്ച വിവരങ്ങള്‍
അടിമാലിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഗവ:ഹൈസ്ക്കൂള്‍ അടിമാലി ഈ പ്രദേശത്തെ മികച്ച സ്കൂളുകളിലൊന്നാണ്. ഞങ്ങളുടെ സ്കൂളില്‍ 600 വിദ്യാര്‍ത്ഥികളും മുപ്പത്തിരണ്ട് അധ്യാപകരുമാണുള്ളത്. ഈ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠനത്തിനാവശ്യമായ ബഞ്ച്, ഡസ്ക്, ബോര്‍ഡ് തുടങ്ങിയവയുണ്ട്. മാത്രമല്ല ഓരോ ക്ലാസുകളിലും വൈദ്യുതിയും, പരീക്ഷണങ്ങള്‍ക്കായി ലാബുകളും ഉണ്ട്. ജില്ലയിലെ മികച്ച ലൈബ്രറി ഈ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. ബിന്ദു ടീച്ചര്‍ S.I.T.C ആയും മുബശ്ശിര്‍ പുല്പാടന്‍ JSITC ആയും പ്രവര്‍ത്തിച്ചുവരുന്നു. അധ്യാപകരുടെ അര്‍പണമനോഭാവവും കുട്ടികളോടുള്ള വാത്സല്യം നിറഞ്ഞ പെരുമാറ്റവും ആത്മാര്‍ത്ഥതയും സ്കൂളിന്റെ വികസനത്തിന് കാരണമാകുന്നു. എന്തുകൊണ്ടും എല്ലാ കാര്യത്തിനും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഈ സ്കൂള്‍ അടിമാലിയുടെ തിലകക്കുറിയാണ്. ഇടുക്കി ജില്ലയിലെ പ്രകൃതി രമണീയമായ ഏക സ്കൂളാണ് ഞങ്ങളുടേത്. ശശികുമാര്‍ സാറിന്റെ പ്രയത്നം സ്കൂളിന്റെ ഹരിതവര്‍ണ്ണാഭമായ വികസനത്തിന് തിരികൊളുത്തപ്പെടുകയാണ് ഉണ്ടായത്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
K I സുരേന്ദ്രന്‍ സാര്‍ സ്കൂളിലെ കായികപ്രവര്‍ത്തനത്തിന്റെ നാഡിയും നട്ടെല്ലുമാണ്. ടൈം ടേബിളിന്റെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ടല്ല അധ്യാപകരുടെ പ്രവര്‍ത്തനങ്ങള്‍. കലാകായിക രംഗത്ത് മികച്ച പ്രവര്‍ത്തനമാണ് സ്കൂളില്‍ കാഴ്ചവ.യ്ക്കുന്നത്. സ്കൂള്‍ H M ആയ സൈന ടീച്ചറിന്റെയും സീനിയര്‍ അസിസ്റ്റന്റായ സിന്ധു ടീച്ചറിന്റെയും നേതൃത്തത്തില്‍ സ്കൂളിന്റെ സകലവിധ വികസനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. 27-12-2010 മുതല്‍ 1-1-2011 വരെ സ്കൂളില്‍ S.S.I.T.C ട്രെയിനിംഗ് നടന്നു. അടിമാലി എസ്.എന്‍.ഡി.പി സ്കൂളില്‍ നിന്നുള്ള 50 കുട്ടികളും അധ്യാപകരും N.S.S ക്യാമ്പിനെത്തിയിട്ടുണ്ട്. സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്ന കമ്പ്യട്ടര്‍ ലാബ് വളരെ മെച്ചപ്പെട്ടതാണ്.
22-11-2016