"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 6: | വരി 6: | ||
!വായനാ വാരാഘോഷവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും | !വായനാ വാരാഘോഷവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും | ||
|- | |- | ||
|കമ്പിൽ: ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വായനാ വാരാഘോഷവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും കവിയും സിനിമാ ഗാന രചയിതാവും ചിറക്കൽ രാജാസ് ഹയർസെക്കൻഡറി പ്രിൻസിപ്പാളുമായ ശ്രീ പ്രശാന്ത് കൃഷ്ണൻ നിർവഹിച്ചു. ശ്രീമതി അംബിക വർമ്മ പി എൻ പണിക്കർ അനുസ്മരണം നടത്തി അധ്യാപകരായശ്രീ. ലബീബ് ,ശ്രീമതി ഗീത എം.വി ആശംസകൾ നേർന്നു. ശ്രീമതി ശ്രീജ പി എസ് സ്വാഗതവും ശ്രീമതി അപർണ്ണ നന്ദിയും രേഖപ്പെടുത്തി. | |കമ്പിൽ: ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വായനാ വാരാഘോഷവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും കവിയും സിനിമാ ഗാന രചയിതാവും ചിറക്കൽ രാജാസ് ഹയർസെക്കൻഡറി പ്രിൻസിപ്പാളുമായ ശ്രീ പ്രശാന്ത് കൃഷ്ണൻ നിർവഹിച്ചു. ശ്രീമതി അംബിക വർമ്മ പി എൻ പണിക്കർ അനുസ്മരണം നടത്തി അധ്യാപകരായശ്രീ. ലബീബ് ,ശ്രീമതി ഗീത എം.വി ആശംസകൾ നേർന്നു. ശ്രീമതി ശ്രീജ പി എസ് സ്വാഗതവും ശ്രീമതി അപർണ്ണ നന്ദിയും രേഖപ്പെടുത്തി. | ||
|}<center>'''സ്വാതന്ത്ര്യ ദിനം'''</center><font color="black"><font ഖണ്ഡിക ഉൾപ്പെടുത്തുകലോക പരിസ്ഥിതി ദിനംകമ്പിൽ:കോവിഡ് മഹാമാരി കാരണം സ്കൂളുകൾ അടച്ചിട്ടതിനാൽ കുട്ടികൾ വീടുകളുടെ പരിസരങ്ങളിൽ തൈകൾ നട്ടും പരിസം ശുചിയാക്കിയും ലോക പരിസ്ഥിദിനം ആചരിച്ചു. മിക്ക കുട്ടികളും ഇതിൽ പങ്കാളികളായി.അധ്യാപകർ ഓൺലൈൻ ആയി കുട്ടികൾ ക്ലാസ്സ് ഗ്രൂപ്പുകൾ വഴി നിർദ്ദേശങ്ങൾ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പരിസ്ഥിതി ദിനം ആചരിച്ചത്. പരിസ്ഥിതി ദിനാചാരണത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികളെയും ഹെഡ്മിസ്ട്രസ് ശ്രീമതി സുധർമ്മ നന്ദി അറിയിച്ചു.size="4">[[പ്രമാണം:13055 603.jpeg|ലഘുചിത്രം|160px]]<font color="black"><font size="4">കമ്പിൽ: ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ലളിതമായ <font color="black"><font size="4">ചടങ്ങോടെ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട്സ്കൂളിൽനിന്നും ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ശ്രീ രാജേഷ് പതാക ഉയർത്തി.ഹെഡ്മിസ്ട്രസ് ശ്രീമതി സുധർമ മുഖ്യപ്രഭാഷണം നടത്തി. അധ്യാപകരായ ശ്രീ അശോകൻ, ഷെമിൻ രാജ് എന്നിവർ സ്വാതന്ത്ര ദിന സന്ദേശം നൽകി. തുടർന്ന് യുപി വിഭാഗം കുട്ടികൾ ക്വിസ് മത്സരം ദേശഭക്തിഗാനം പതാക നിർമ്മാണം പ്രച്ഛന്നവേഷം തുടങ്ങിയവ ഓൺലൈനായി നടത്തി. ഹൈസ്കൂൾ വിഭാഗം കുട്ടികൾ സ്വാതന്ത്ര്യദിന പതിപ്പ് നിർമ്മിച്ചു. അറബിക് വിദ്യാർത്ഥികൾ അറബിക് കാലിഗ്രാഫി തയ്യാറാക്കി..<center>'''ശാസ്ത്രരംഗം ഉദ്ഘാടനം '''</center>കമ്പിൽ: ഈ വർഷത്തെ ശാസ്ത്രരംഗം ഉദ്ഘാടനം ഓൺലൈനായി നടത്തി.ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം ശ്രീമതി ബേബി ലത ഉൽഘാടനം ചെയ്തു. അധ്യാപകരായ ശ്രീമതി സിന്ധു പി ശ്രീമതി അജിത, ശ്രീമതി ദിവ്യ,ശ്രീമതി പ്രേമലത,ശ്രീമതി ഷജില തുടങ്ങിയവർ ആശംസകൾ നേർന്നു. ശ്രീമദ് ദീപ പി കെ സ്വാഗതവും ശ്രീമതി ബിന്ദു എം നന്ദിയും പറഞ്ഞു<center>'''നവംബർ 1 കേരളപ്പിറവി ദിനം'''</center>ഈ വർഷത്തെ കേരളപിറവിദിനം വളരെയധികം സന്തോഷം നൽകുന്ന ഒന്നായിരുന്നു. ഒന്നരവർഷത്തെ നീണ്ട ഇടവേളക്ക് ശേഷം വീണ്ടും സ്കൂൾ തുറന്നത് നവംബർ ഒന്നിനായിരുന്നു. കുട്ടികൾ വളരെ സന്തോഷത്തോടുകൂടി സ്കൂളിലേക്ക് വന്നു. അധ്യാപകർ കുട്ടികളെ സ്വാഗതം ചെയ്തു. കോവിഡ് പ്രോട്ടോകോൾ പ്രകാരം ശരീര ഊഷ്മാവ് അളന്നും സാനിറ്റൈസർ നൽകിയും കുട്ടികളെ അധ്യാപകർ സ്കൂളിലേക്ക് വരവേറ്റു. | |}<center>'''സ്വാതന്ത്ര്യ ദിനം'''</center><font color="black"><font ഖണ്ഡിക ഉൾപ്പെടുത്തുകലോക പരിസ്ഥിതി ദിനംകമ്പിൽ:കോവിഡ് മഹാമാരി കാരണം സ്കൂളുകൾ അടച്ചിട്ടതിനാൽ കുട്ടികൾ വീടുകളുടെ പരിസരങ്ങളിൽ തൈകൾ നട്ടും പരിസം ശുചിയാക്കിയും ലോക പരിസ്ഥിദിനം ആചരിച്ചു. മിക്ക കുട്ടികളും ഇതിൽ പങ്കാളികളായി.അധ്യാപകർ ഓൺലൈൻ ആയി കുട്ടികൾ ക്ലാസ്സ് ഗ്രൂപ്പുകൾ വഴി നിർദ്ദേശങ്ങൾ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പരിസ്ഥിതി ദിനം ആചരിച്ചത്. പരിസ്ഥിതി ദിനാചാരണത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികളെയും ഹെഡ്മിസ്ട്രസ് ശ്രീമതി സുധർമ്മ നന്ദി അറിയിച്ചു.size="4">[[പ്രമാണം:13055 603.jpeg|ലഘുചിത്രം|160px]]<font color="black"><font size="4">കമ്പിൽ: ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ലളിതമായ <font color="black"><font size="4">ചടങ്ങോടെ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട്സ്കൂളിൽനിന്നും ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ശ്രീ രാജേഷ് പതാക ഉയർത്തി.ഹെഡ്മിസ്ട്രസ് ശ്രീമതി സുധർമ മുഖ്യപ്രഭാഷണം നടത്തി. അധ്യാപകരായ ശ്രീ അശോകൻ, ഷെമിൻ രാജ് എന്നിവർ സ്വാതന്ത്ര ദിന സന്ദേശം നൽകി. തുടർന്ന് യുപി വിഭാഗം കുട്ടികൾ ക്വിസ് മത്സരം ദേശഭക്തിഗാനം പതാക നിർമ്മാണം പ്രച്ഛന്നവേഷം തുടങ്ങിയവ ഓൺലൈനായി നടത്തി. ഹൈസ്കൂൾ വിഭാഗം കുട്ടികൾ സ്വാതന്ത്ര്യദിന പതിപ്പ് നിർമ്മിച്ചു. അറബിക് വിദ്യാർത്ഥികൾ അറബിക് കാലിഗ്രാഫി തയ്യാറാക്കി..<center>'''ശാസ്ത്രരംഗം ഉദ്ഘാടനം '''</center>കമ്പിൽ: ഈ വർഷത്തെ ശാസ്ത്രരംഗം ഉദ്ഘാടനം ഓൺലൈനായി നടത്തി.ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം ശ്രീമതി ബേബി ലത ഉൽഘാടനം ചെയ്തു. അധ്യാപകരായ ശ്രീമതി സിന്ധു പി ശ്രീമതി അജിത, ശ്രീമതി ദിവ്യ,ശ്രീമതി പ്രേമലത,ശ്രീമതി ഷജില തുടങ്ങിയവർ ആശംസകൾ നേർന്നു. ശ്രീമദ് ദീപ പി കെ സ്വാഗതവും ശ്രീമതി ബിന്ദു എം നന്ദിയും പറഞ്ഞു<center>'''നവംബർ 1 കേരളപ്പിറവി ദിനം'''</center>ഈ വർഷത്തെ കേരളപിറവിദിനം വളരെയധികം സന്തോഷം നൽകുന്ന ഒന്നായിരുന്നു. ഒന്നരവർഷത്തെ നീണ്ട ഇടവേളക്ക് ശേഷം വീണ്ടും സ്കൂൾ തുറന്നത് നവംബർ ഒന്നിനായിരുന്നു. കുട്ടികൾ വളരെ സന്തോഷത്തോടുകൂടി സ്കൂളിലേക്ക് വന്നു. അധ്യാപകർ കുട്ടികളെ സ്വാഗതം ചെയ്തു. കോവിഡ് പ്രോട്ടോകോൾ പ്രകാരം ശരീര ഊഷ്മാവ് അളന്നും സാനിറ്റൈസർ നൽകിയും കുട്ടികളെ അധ്യാപകർ സ്കൂളിലേക്ക് വരവേറ്റു. | ||
<center>'''ഫാത്തിമത്ത് റുഷ്‌ദക്ക് ഒന്നാം സ്ഥാനം'''</center>വിദ്യാരംഗം സബ്ജില്ലാതല സർഗോത്സവത്തിൽ നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ കഥ, ചിത്രരചന, നാടൻ പാട്ട്, കവിതാലാപനം, ഏകാഭിനയം എന്നീ ഇനങ്ങളിൽ പങ്കെടുത്തു. കുട്ടികളുടെ പങ്കാളിത്തം മികവ് ഉള്ളതായിരുന്നു. കഥാരചനയിൽ പങ്കെടുത്ത ഫാത്തിമത്ത് റുഷ്‌ദ 9ഡി ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു | <center>'''ഫാത്തിമത്ത് റുഷ്‌ദക്ക് ഒന്നാം സ്ഥാനം'''</center>വിദ്യാരംഗം സബ്ജില്ലാതല സർഗോത്സവത്തിൽ നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ കഥ, ചിത്രരചന, നാടൻ പാട്ട്, കവിതാലാപനം, ഏകാഭിനയം എന്നീ ഇനങ്ങളിൽ പങ്കെടുത്തു. കുട്ടികളുടെ പങ്കാളിത്തം മികവ് ഉള്ളതായിരുന്നു. കഥാരചനയിൽ പങ്കെടുത്ത ഫാത്തിമത്ത് റുഷ്‌ദ 9ഡി ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു | ||