"ഗവ. ഫിഷറീസ് എൽ. പി. സ്കൂൾ പനമ്പുകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 66: | വരി 66: | ||
<br> | <br> | ||
---- | ---- | ||
{{#multimaps:10. | {{#multimaps:10.008546873038217, 76.24173992528355|zoom=18}} | ||
05:30, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. ഫിഷറീസ് എൽ. പി. സ്കൂൾ പനമ്പുകാട് | |
|---|---|
| വിലാസം | |
പന൩ുകാട് Panambukadപി.ഒ, , 682504 | |
| സ്ഥാപിതം | 1921 |
| വിവരങ്ങൾ | |
| ഫോൺ | 9495023560 |
| ഇമെയിൽ | gflpspanambukad70@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26244 (സമേതം) |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | Leelamma T.J |
| അവസാനം തിരുത്തിയത് | |
| 24-01-2022 | Razeenapz |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
................................
ചരിത്രം
1921-ലാണ് ഈ വിദ്യാലയം ആരംഭിച്ചത്,വിവേകാനന്ദ ചന്രിക സഭ സുബ്രമണ്യക്ഷേത്രം വക വാടക കെട്ടിടത്തിലായിരുന്നു തുടക്കം,തൊഴിലധി,ഷ്ഠിത വിദ്യഭ്യാസത്തിന് പ്രാധാന്യംനല്കികൊണ്ട്
1 മുതൽ 5 വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു,ആദ്യ കാലങ്ങളിൽ നാലര ക്ലാസ്സും മലയാളം അഞ്ചും ഉണ്ടായിരുന്നു,ഫിഷറീസ് വകുപ്പിൻെറ കീഴിലായിരുന്നു,വലകെട്ട് ഒരു വിഷയമായി പഠിപ്പിച്ചിരുന്നു,മത്സ്യതൊഴിലാളികളുടെയും ക൪ഷകരുടേയും മക്കളായിരുന്നു ഇവിടെ ഉണ്ടായിരിന്നത്,കാലക്രമത്തിൽ പൊതുവിദ്യാഭ്യാസവകുപ്പിൻ കീഴിലാവുകയും ചെയ്തു, 2004-ൽ സുനാമി ഭീഷ,ണിയെ തുട൪ന്ന് പഴയ വാടകകെട്ടിടം നശിക്കാൻ തുടങ്ങി,2007 -ൽ വിവേകാനന്ദ ചന്രിക സഭ വക പുതിയ വാടകകെട്ടിടത്തിലേക്ക്സ്ക്കൂൾ മാററുകയും ചെയ്തു,
ഭൗതികസൗകര്യങ്ങൾ
സ്മാർട്ട് ക്ളാസ്സ്റൂം ,ലെെബ്രറി, വൃത്തിയുളള പരിസരം.ടോയ്ലറ്റുകൾ, കുടിവെളളം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്<>
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ചാത്തൻ മാഷ്
- കേശവൻ മാഷ്
- ജോസഫ് മാഷ്
നേട്ടങ്ങൾ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==-
- രാമൻ കുുട്ടിയച്ചൻ-സാമുഫ്യപരിഷ്ക൪ത്താവ്
- ശ്രിവിജയകുുമാ൪ ഐ,എ,എസ്
- ശ്രി സു൪ജിത്ത്കുുമാ൪, സയൻറിസ്ററ്
പ്രിയേഷ് മഹാരാജാസ് കോളേജ് ലക്ചറ൪
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:10.008546873038217, 76.24173992528355|zoom=18}}