"ജി.എൽ.പി.എസ് പടനിലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 2: | വരി 2: | ||
1954 ൽ ആരാമ്പ്രത്ത്, പുള്ളിക്കോത്ത് ജി.എം.എൽ.പി.സ്കൂൾ എന്ന പേരിൽ സ്ഥാപിതമായ സ്കൂൾ 1963 ൽ ജി.എൽ.പി.സ്കൂൾ പടനിലം എന്ന പേരിൽ | 1954 ൽ ആരാമ്പ്രത്ത്, പുള്ളിക്കോത്ത് ജി.എം.എൽ.പി.സ്കൂൾ എന്ന പേരിൽ സ്ഥാപിതമായ സ്കൂൾ 1963 ൽ ജി.എൽ.പി.സ്കൂൾ പടനിലം എന്ന പേരിൽ | ||
പടനിലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. NH 212 നോട് ചേർന്ന് കിടക്കുന്ന 3.75 സെന്റ് സ്ഥലത്തുള്ള ഒറ്റമുറി കെട്ടിടത്തിലായിരുന്നു പ്രധാനമായും സ്കൂൾ പ്രവർത്തിച്ചിരുന്നത്. ഇതിനടുത്ത് തന്നെ ഒരു വാടക മുറിയും സ്കൂളായി പ്രവർത്തിച്ചിരുന്നു. 2013-2014 വർഷം മുതൽ വാടക കെട്ടിടത്തിന് ഫിറ്റ്നസ് ലഭിക്കാത്തതിനാൽ എല്ലാ ക്ലാസുകളും 2013 - 2014 വർഷം മുതൽ ഒറ്റമുറി കെട്ടിടത്തിലേക്ക് മാറ്റി. | പടനിലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. NH 212 നോട് ചേർന്ന് കിടക്കുന്ന 3.75 സെന്റ് സ്ഥലത്തുള്ള ഒറ്റമുറി കെട്ടിടത്തിലായിരുന്നു പ്രധാനമായും സ്കൂൾ പ്രവർത്തിച്ചിരുന്നത്. ഇതിനടുത്ത് തന്നെ ഒരു വാടക മുറിയും സ്കൂളായി പ്രവർത്തിച്ചിരുന്നു. 2013-2014 വർഷം മുതൽ വാടക കെട്ടിടത്തിന് ഫിറ്റ്നസ് ലഭിക്കാത്തതിനാൽ എല്ലാ ക്ലാസുകളും 2013 - 2014 വർഷം മുതൽ ഒറ്റമുറി കെട്ടിടത്തിലേക്ക് മാറ്റി. | ||
2014 - 2015 വർഷത്തിൽ ഹെഡ് മാസ്റ്റർ ആയിരുന്ന ശ്രീ. ഹരിദാസൻ മാസ്റ്ററുടെ നേതൃത്വത്തിൽ സ്കൂളിന് ആവശ്യമായ ഫർണിച്ചറുകൾ പഞ്ചായത്തിൽ നിന്ന് ലഭ്യമാക്കി. ഇതേ കാലത്ത് തന്നെയാണ് സ്കൂളിൽ പ്രഭാത ഭക്ഷണം ആരംഭിച്ചത്. നാട്ടിലെ സാമൂഹ്യ രംഗത്തുള്ള പ്രമുഖർ പ്രഭാത ഭക്ഷണത്തിന് വേണ്ട ചിലവുകൾ നൽകി. പിന്നീട് 2016 - 2017 വർഷത്തിൽ പ്രഭാത ഭക്ഷണം പഞ്ചായത്ത് ഏറ്റെടുത്തു. 2014 - 2015 വർഷത്തിൽ തന്നെ ബലക്ഷയത്തിലായിരുന്ന സ്കൂളിന്റെ നിലവിലുളള കെട്ടിടം പുതുക്കിപ്പണിതു. മുറ്റം ഇന്റർലോക്ക് ചെയ്തു ഭംഗിയാക്കി. ഇതേ സമയത്ത് തന്നെ സ്ഥല പരിമിതിയെ അതിജീവിക്കാൻ പുതിയ സ്ഥലത്തിനായുളള അന്വേഷണം പി.ടി എ യും നാട്ടുകാരും ഏറ്റെടുത്തു. 2016 ൽ പുതിയ | 2014 - 2015 വർഷത്തിൽ ഹെഡ് മാസ്റ്റർ ആയിരുന്ന ശ്രീ. ഹരിദാസൻ മാസ്റ്ററുടെ നേതൃത്വത്തിൽ സ്കൂളിന് ആവശ്യമായ ഫർണിച്ചറുകൾ പഞ്ചായത്തിൽ നിന്ന് ലഭ്യമാക്കി. ഇതേ കാലത്ത് തന്നെയാണ് സ്കൂളിൽ പ്രഭാത ഭക്ഷണം ആരംഭിച്ചത്. നാട്ടിലെ സാമൂഹ്യ രംഗത്തുള്ള പ്രമുഖർ പ്രഭാത ഭക്ഷണത്തിന് വേണ്ട ചിലവുകൾ നൽകി. പിന്നീട് 2016 - 2017 വർഷത്തിൽ പ്രഭാത ഭക്ഷണം പഞ്ചായത്ത് ഏറ്റെടുത്തു. 2014 - 2015 വർഷത്തിൽ തന്നെ ബലക്ഷയത്തിലായിരുന്ന സ്കൂളിന്റെ നിലവിലുളള കെട്ടിടം പുതുക്കിപ്പണിതു. മുറ്റം ഇന്റർലോക്ക് ചെയ്തു ഭംഗിയാക്കി. ഇതേ സമയത്ത് തന്നെ സ്ഥല പരിമിതിയെ അതിജീവിക്കാൻ പുതിയ സ്ഥലത്തിനായുളള അന്വേഷണം പി.ടി എ യും നാട്ടുകാരും ഏറ്റെടുത്തു. 2016 ൽ പുതിയ ഹെഡ് മാസ്റ്ററായി ശ്രീ സിദ്ധീഖ് മാസ്റ്റർ സ്കൂളിൽ ചാർജെടുക്കുകയും എത്രയും പെട്ടെന്ന് തന്നെ സ്കൂളിനായി സ്ഥലം കണ്ടെത്താൻ സ്കൂൾ വികസന സമിതി പുനസംഘടിപ്പിച്ചു. സീനിയർ അസിസ്റ്റന്റും നാട്ടുകാരനും പൂർവ വിദ്യാർത്ഥിയുമായ ശ്രീ അബ്ദുസലാം കെ.സി യുടെ നേതൃത്വത്തിൽ ഊർജസ്വലമായ ഒരു വികസന സമിതി പ്രവർത്തനമാരംഭിച്ചു |
20:48, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1954 ൽ ആരാമ്പ്രത്ത്, പുള്ളിക്കോത്ത് ജി.എം.എൽ.പി.സ്കൂൾ എന്ന പേരിൽ സ്ഥാപിതമായ സ്കൂൾ 1963 ൽ ജി.എൽ.പി.സ്കൂൾ പടനിലം എന്ന പേരിൽ പടനിലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. NH 212 നോട് ചേർന്ന് കിടക്കുന്ന 3.75 സെന്റ് സ്ഥലത്തുള്ള ഒറ്റമുറി കെട്ടിടത്തിലായിരുന്നു പ്രധാനമായും സ്കൂൾ പ്രവർത്തിച്ചിരുന്നത്. ഇതിനടുത്ത് തന്നെ ഒരു വാടക മുറിയും സ്കൂളായി പ്രവർത്തിച്ചിരുന്നു. 2013-2014 വർഷം മുതൽ വാടക കെട്ടിടത്തിന് ഫിറ്റ്നസ് ലഭിക്കാത്തതിനാൽ എല്ലാ ക്ലാസുകളും 2013 - 2014 വർഷം മുതൽ ഒറ്റമുറി കെട്ടിടത്തിലേക്ക് മാറ്റി.
2014 - 2015 വർഷത്തിൽ ഹെഡ് മാസ്റ്റർ ആയിരുന്ന ശ്രീ. ഹരിദാസൻ മാസ്റ്ററുടെ നേതൃത്വത്തിൽ സ്കൂളിന് ആവശ്യമായ ഫർണിച്ചറുകൾ പഞ്ചായത്തിൽ നിന്ന് ലഭ്യമാക്കി. ഇതേ കാലത്ത് തന്നെയാണ് സ്കൂളിൽ പ്രഭാത ഭക്ഷണം ആരംഭിച്ചത്. നാട്ടിലെ സാമൂഹ്യ രംഗത്തുള്ള പ്രമുഖർ പ്രഭാത ഭക്ഷണത്തിന് വേണ്ട ചിലവുകൾ നൽകി. പിന്നീട് 2016 - 2017 വർഷത്തിൽ പ്രഭാത ഭക്ഷണം പഞ്ചായത്ത് ഏറ്റെടുത്തു. 2014 - 2015 വർഷത്തിൽ തന്നെ ബലക്ഷയത്തിലായിരുന്ന സ്കൂളിന്റെ നിലവിലുളള കെട്ടിടം പുതുക്കിപ്പണിതു. മുറ്റം ഇന്റർലോക്ക് ചെയ്തു ഭംഗിയാക്കി. ഇതേ സമയത്ത് തന്നെ സ്ഥല പരിമിതിയെ അതിജീവിക്കാൻ പുതിയ സ്ഥലത്തിനായുളള അന്വേഷണം പി.ടി എ യും നാട്ടുകാരും ഏറ്റെടുത്തു. 2016 ൽ പുതിയ ഹെഡ് മാസ്റ്ററായി ശ്രീ സിദ്ധീഖ് മാസ്റ്റർ സ്കൂളിൽ ചാർജെടുക്കുകയും എത്രയും പെട്ടെന്ന് തന്നെ സ്കൂളിനായി സ്ഥലം കണ്ടെത്താൻ സ്കൂൾ വികസന സമിതി പുനസംഘടിപ്പിച്ചു. സീനിയർ അസിസ്റ്റന്റും നാട്ടുകാരനും പൂർവ വിദ്യാർത്ഥിയുമായ ശ്രീ അബ്ദുസലാം കെ.സി യുടെ നേതൃത്വത്തിൽ ഊർജസ്വലമായ ഒരു വികസന സമിതി പ്രവർത്തനമാരംഭിച്ചു