"സെന്റ് ജോസഫ് എച്ച് എസ്സ് പുലിക്കുറുമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 49: വരി 49:

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.-2014 വര്‍ഷത്തില്‍ സ്കൂളിലെ ആദ്യത്തെ ഗൈഡ്സ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ഇപ്പോള്‍ 27 ഗൈഡ്സ് ഈ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. അതില്‍ 16 പേര്‍ രാജ്യപുരസ്കാര്‍ അവാര്‍ഡിന് അര്‍ഹരായിട്ടുണ്ട്. ഗൈഡ്സ് യൂണിറ്റിന്റെ ചാര്‍ജ് വഹിക്കുന്നത് സിസ്റ്റര്‍ മേഴ്സി സി.ജെ ആണ്. സ്കൂളിലെ എല്ലാ പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങളിലും സേവന സംഘടനയായി മികച്ച രീതിയില്‍ ഈ യൂണിറ്റ് പ്രവര്‍ത്തിക്കുന്നു. ഈ വര്‍ഷത്തെ പ്രവര്‍ത്തനമെന്ന നിലയില്‍ പുലിക്കുരുമ്പ ടൗണും പരിസരവും ശുചീകരിച്ചു. 
.. ആന്‍റി ഡ്രഗ്സ് സ്റ്റുഡന്‍റ്സ് യൂണിയന്‍
                  2016-ല്‍ സ്കൂളില്‍ സ്കൗട്ട് യൂണിറ്റ് ആരംഭിച്ചു. 12 കുട്ടികള്‍ ഇതില്‍ അംഗങ്ങളാണ്. ചാര്‍ജ് വഹിക്കുന്നത് ശ്രീമതി തങ്കമ്മ ജോസഫ് ആണ്. ഇതും സേവനസന്നദ്ധ സംഘടനയായി പ്രവര്‍ത്തിക്കുന്നു. സ്കൗട്ട്, ഗൈഡ്സ് അംഗങ്ങളുടെ നേതൃത്വത്തില്‍ പച്ചക്കറിതോട്ടവും പൂന്തോട്ടവും പരിപാലിക്കപ്പെടുന്നു.
.. ജൂനിയര്‍ റെഡ്ക്രോസ് യൂണിറ്റ്.-ആരോഗ്യം അഭിവൃദ്ധിപ്പെടുത്തല്‍, പരോപകാര പ്രവര്‍ത്തനം, അന്താരാഷ്ട്ര സൗഹൃദം സമ്പുഷ്ടമാക്കല്‍ എന്നിവ ലക്ഷ്യം വച്ചുകൊണ്ട് ജൂനിയര്‍ റെഡ്ക്രാസ് പ്രവര്‍ത്തിക്കുന്നു. ഇതിലെ യോഗ്യത നേടിയ അംഗങ്ങള്‍ക്ക് എസ്.എസ്.എല്‍.സി പരീക്ഷയില്‍ 10 മാര്‍ക്ക് ഗ്രേഡ്മാര്‍ക്കായി ലഭിക്കും.   
.. ആന്‍റി ഡ്രഗ്സ് സ്റ്റുഡന്‍റ്സ് യൂണിയന്
.. സോഷ്യല്‍ സര്‍വീസ് ലീഗ്  
.. സോഷ്യല്‍ സര്‍വീസ് ലീഗ്  
.. ദീപിക ചില്‍ഡ്രന്‍സ് ലീഗ്  
.. ദീപിക ചില്‍ഡ്രന്‍സ് ലീഗ്  
വരി 56: വരി 58:
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
             വിവിധ ക്ലബ്പ്രവര്‍ത്തനങ്ങള്‍ കൂടാതെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും കുട്ടികള്‍ പ്രവര്‍ത്തിക്കുന്നു. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കുകയും  ആവശ്യമായ ബോധവല്‍ക്കരണം  നടത്തുകയും  ചെയ്യുന്നു.  

                                 കായിക രംഗത്ത് കുട്ടികള്‍ക്ക് പരിശീലനം  നല്‍കുകയും  ജില്ലാ,റവന്യൂജില്ലാ, സംസ്ഥാന തല മത്സരങ്ങളില്‍ പങ്കെടുപ്പിക്കുകയും ചെയ്യുന്നു. കലാരംഗത്തും ഈ വിദ്യാലയത്തിലെ  കുട്ടികള്‍  ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കുന്നു. കുട്ടികളില്‍ സമ്പാദ്യ ശീലം വളര്‍ത്തുന്നതിനായി ദേശീയ സമ്പാദ്യ പദ്ധതിയായ സഞ്ചയിക നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നു. മുഴുവന്‍ കുട്ടികളും ഈ പദ്ധതിയില്‍ അംഗങ്ങളാണ്. വ്യക്തിത്വവികസനത്തിനും ധാര്‍മികനിലവാരം ഉയര്‍ത്തുന്നതിനും ആവശ്യമായ സെമിനാറുകളും ബോധവത്കരണ ക്ലാസുകളും രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം നടത്തുന്നു. ഓണം , ക്രിസ്മസ് , ഗാന്ധിജയന്തി തുടങ്ങിയ പ്രധാനദിവസങ്ങളെല്ലാം അധ്യാപകരും കുട്ടികളും ഒന്നിച്ച് സമുചിതമായി ആഘോഷിക്കുന്നു.  

== പാഠ്യപ്രവര്‍ത്തനങ്ങള്‍==
== പാഠ്യപ്രവര്‍ത്തനങ്ങള്‍==
285

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/138076" എന്ന താളിൽനിന്ന് ശേഖരിച്ചത്