ഉള്ളടക്കത്തിലേക്ക് പോവുക

"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Lmshss44066 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Lmshss44066 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 121: വരി 121:
== '''[[മികവ് പ്രവർത്തനങ്ങൾ 2017-18]] ''' ==
== '''[[മികവ് പ്രവർത്തനങ്ങൾ 2017-18]] ''' ==
== '''[[മറ്റു മികവ് പ്രവർത്തനങ്ങൾ 2017..]] ''' ==
== '''[[മറ്റു മികവ് പ്രവർത്തനങ്ങൾ 2017..]] ''' ==
    
   [[പ്രമാണം:44066 ponbala.jpg|thumb|സംസ്ഥാന തലത്തിൽ അധ്യാപകരുടെ പ്രോജക്ട് മത്സരത്തിൽ 1-ം സ്ഥാനം]]
    ''' 2016–17 വർഷത്തെ ശാസ്ത്ര മേളയിൽ അധ്യാപകരുടെ പ്രോജക്ട് മത്സരത്തിന് നമ്മുടെ സ്കൂളിലെ അധ്യാപികയായ '''''ശ്രീമതി. ഗ്ളാഡിസ് പൊൻബാല ടീച്ചറിന്''''' ഒന്നാം സ്ഥാനം ലഭിച്ചു.  സ്കൂളിൻറെ പ്രവർത്തനങ്ങളിൽ  വളരെ സജീവമായി പ്രവർത്തിക്കുന്ന ഈ അധ്യാപികയ്ക് എല്ലാ അഭിനന്ദനങ്ങളും നേരുന്നു.'''
[[പ്രമാണം:44066 yoga 1.jpg|thumb|left|യോഗ ദിനാചരണം]]
[[പ്രമാണം:44066 Nallpadam 2.jpg|thumb|centre|ഓണാഘോഷം]]
[[പ്രമാണം:44066 mela.jpg|thumb|right|സയൻസ് ശാസ്ത്ര മേള വിജയികൾ]]
[[പ്രമാണം:44066tour.jpg|thumb|left|വിനോദയാത്ര]]
[[പ്രമാണം:44066kalsavam.jpg|thumb|centre|സംഘനൃത്തം സബ് ജില്ലയിൽ A ഗ്രേഡ്]]
[[പ്രമാണം:Sasthra mela.jpg|thumb|centre|ശാസ്ത്രമേള- വിജയികൾ]]
[[പ്രമാണം:Christmas Celebrations.jpg|thumb|left|2016 ലെ ക്രിസ്തുമസ് ആഘോഷം]]
[[പ്രമാണം:44066vijayikal.jpg|thumb|right|കലോത്സവ വിജയികൾ]]
<br>
[[പ്രമാണം:44066karate.jpg|ലഘുചിത്രം|കരാട്ടേ പരിശീലനം]]
        ജില്ലാ പഞ്ചായത്തിൻറെ നേതൃത്വത്തിൽ  9-ം ക്ളാസ്സിലെ പെൺകുട്ടികൾക്കായുള്ള കരാട്ടെ പരിശീലനം നമ്മുടെ സ്കൂളിലും ആരംഭിച്ചു.4.1.2017 ൽ പി.ടി.എ. പ്രസിഡൻറ് ശ്രീ. റാബിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനം ജില്ലാപഞ്ചായത്ത് അംഗം ശ്രീമതി. വിചിത്ര ഉത്ഘാടനം ചെയ്തു. ബ്ളോക്ക് മെമ്പർ ശ്രീ. അരുൺ ആശംസാപ്രസംഗം നടത്തി. എല്ലാ ആള്ചകളിലും തിങ്കൾ  , വ്യാഴം ദിവസങ്ങളിൽ 3 -4.30 വരെ കരാട്ടെ പരിശീലന ക്ളാസ്സുകൾ നൽകുന്നു.  45 കുട്ടികൾ ഇതിൽ അംഗങ്ങളായിട്ടുണ്ട്.  കൺവീനറായി ശ്രീമതി. ഷീബാ,ഷെറിൻ ടീച്ചർ പ്രവർത്തിക്കുന്നു.
 
== '''നല്ലപാഠം പദ്ധതി''' ==
[[പ്രമാണം:44066_nallapadam1.png|ലഘുചിത്രം|നല്ല പാഠം - പ്രവർത്തനോത്ഘാടനം]]
            '''  28.7.2015 മുതൽ ഈ സ്കൂളിൽ ആരംഭിച്ച ഈ പദ്ധതി യിലൂടെ അനേകം കാരുണ്യപ്രവർത്തനങ്ങൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്.  അപകടങ്ങൾ, മാരക രോഗങ്ങൾ എന്നിവയാൽ കഷ്ടപ്പെടുന്ന പാവപ്പെട്ട കുട്ടികൾക്കായി  നിരവധി സഹായങ്ങൾ വിദ്യാർത്ഥികളും അധ്യാപകരും , പി.റ്റ.എ യും ചേർന്ന് ചെയ്തു വരുന്നു. ''നല്ല പാഠം''എന്ന പേരിൽ ഒാരോ ക്ലാസ്സിൽ നിന്നും മാസത്തിലൊരിക്കൽ കുട്ടികൾ സ്വരൂപിക്കുന്ന കാശും  അധ്യാപകർ മാസം തോറും നീക്കി വയ്ക്കന്ന നിശ്ചിത തുകയും ചേർത്ത് "സഹായനിധി" ഫണ്ട് സ്വരൂപിക്കുന്നു.  '''
              '''ഓണത്തോടനുബന്ധിച്ച്  <big>''പൊന്നോണം നന്മയോണം''</big>  എന്ന പേരിൽ അംഗൻവാടി കുട്ടികളെ ഉൾക്കൊള്ളിച്ചുകൊണ്ട് ഓണം ആഘോഷിച്ചു. കൊച്ചുകൂട്ടുകാർക്ക്  ബാഗ് ,പാത്രം,മിഠായി , എന്നിവ നൽകികൊണ്ടാണ് അവരെ സ്വീകരിച്ചത്'''
              '''  പാലിയേറ്റീവ് കെയർ യൂണിറ്റിൻറെ ആഭിമുഖ്യത്തിൽ ക്രിസ്തുമസിനോടനുബന്ധിച്ച് നിർദ്ധനരും കിടരോഗികളുമായ 8 രക്ഷകർത്താക്കൾക്ക്  ആഹാര സാധനങ്ങൾ , പുതുവസ്ത്രങ്ങൾ ,  സോപ്പ്,  രൂപ ,  തുടങ്ങിയവ നൽകി,  ഹെഡ്മിസ്ട്രസ്സ് , അധ്യാപകർ , വിദ്യാർത്ഥികൾ,  എല്ലാവരുടേയും നല്ലരീതിയിലുള്ള സഹകരണത്തോടെ ഈപദ്ധതി മുന്നോട്ട് പോകുന്നു. '''
 
== '''പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017 ജനുവരി 27''' ==
            ബഹുമാനപ്പെട്ട ''' പാറശ്ശാല എം.എൽ.എ . ശ്രീ. സി.കെ.ഹരീന്ദ്രൻ'''  ഉത്ഘാടനം നിർവഹിച്ച യോഗത്തിൽ പി.ടി.എ.പ്രസിഡൻറ് എൻ.റാബി. അധ്യക്ഷനായിരുന്നു. ആശംസകൾ അർപ്പിക്കാൻ ശ്രീമതി. വിചിത്ര.കെ.വി ജില്ലാ പഞ്ചായത്ത് മെമ്പർ,അനിൽകുമാർ.കെ-ആര്യൻകോട് പഞ്ചായത്ത് പ്രസിഡൻറ് , അരുൺ.സി.പി. ബ്ളോക്ക് പഞ്ചായത്ത് മെമ്പർ എ.ഷീല പഞ്ചായത്ത് വൈസ് പ്രസിഡൻറ് തുടങ്ങിയവർ ഉണ്ടായിരുന്നു
[[പ്രമാണം:44066jan_27.jpg|ലഘുചിത്രം|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഉത്ഘാടനം - പ്രതിജ്ഞ ചൊല്ലൽ]]
== '''ഹായ് സ്ക്കൂൾ കുട്ടികൂട്ടം പരിശീലന പരിപാടി --2017 ഏപ്രിൽ''' ==
 
              ഐ.ടി.@സ്കൂൾ പ്രോജക്ട് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന സമഗ്രനൂതന പദ്ധതിയാണ് ഹായ് സ്ക്കൂൾ കുട്ടികൂട്ടം. നമ്മുടെ സ്കൂളിലെ 25 കുട്ടികൾക്ക്  ഈ പരിശീലനത്തിൽ  പങ്കെടുക്കാൻ സാധിച്ചു. അനിമേഷൻ , ഹാർഡ് വെയർ , മലയാളം കമ്പ്യൂട്ടിംങ് , ഇൻറർനെറ്റും സൈബർസുരക്ഷയും , ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം നൽകിയത്.ഏപ്രിൽ 10 മുതൽ 19 വരെ രണ്ട് ദിവസം വീതമുള്ള ബാച്ചുകളായി തിരിച്ചാണ് പരിശീലനം നൽകിയത്
== '''മുൻ സാരഥികൾ''' ==   
== '''മുൻ സാരഥികൾ''' ==   



18:43, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്
വിലാസം
ഒറ്റശേഖരമംഗലം പി.ഒ.
,
695125
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1946
വിവരങ്ങൾ
ഇമെയിൽlmshsschemboor44066@gmail.com
കോഡുകൾ
സ്കൂൾ കോഡ്44066 (സമേതം)
യുഡൈസ് കോഡ്32140400401
വിക്കിഡാറ്റQ101137745
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്പെരുങ്കടവിള
തദ്ദേശസ്വയംഭരണസ്ഥാപനംആര്യങ്കോട് പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ285
പെൺകുട്ടികൾ241
ആകെ വിദ്യാർത്ഥികൾ526
അദ്ധ്യാപകർ27
ഹയർസെക്കന്ററി
ആൺകുട്ടികൾ349
പെൺകുട്ടികൾ280
ആകെ വിദ്യാർത്ഥികൾ629
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅനി റോസ്.എൽ
പ്രധാന അദ്ധ്യാപികസുഹിതകുമാരി. എം. കെ
പി.ടി.എ. പ്രസിഡണ്ട്സ്റ്റാൻലി. ടി
എം.പി.ടി.എ. പ്രസിഡണ്ട്സുജാത
അവസാനം തിരുത്തിയത്
23-01-2022Lmshss44066

ക്ലബ്ബുകൾ

പ്രോജക്ടുകൾ




തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ കീഴാറൂർ വില്ലേജിൽ ആര്യങ്കോട് പഞ്ചായത്തിൽ ചെമ്പൂര് വാർഡിൽ  എൽ.എം.എസ്സ്. മിഷനറിമാരാൽ സ്ഥാപിതമായ വിദ്യാലയമാണ് എൽ.എം.എസ്സ്. എച്ച്.എസ്സ്.എസ്സ്.ചെമ്പൂര്. തലസ്ഥാന നഗരിയിൽനിന്നും ഏകദേശം 30 കി.മി. അകലെയാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 

ചരിത്രം

 മിഷനറിമാർ ഇവിടെ  വന്ന്  സഭ  ആരംഭിച്ചതു  മുതൽ  ഇവിടത്തെ  പളളികെട്ടിടത്തിൽ  വച്ച്  സ്കൂളിന്റെ പ്രവർത്തനങ്ങളും  നടത്തിവന്നു .  1 മുതൽ 4 വരെയുള്ള ലോവർ പ്രൈമറി ക്ളാസ്സുകളാണ് ആദ്യം ഇവിടെ ഉണ്ടായിരുന്നത്. അതിനുശേഷം ആണ് ഇത് യു.പി.സ്കൂൾ.ഹൈസ്ക്കൂൾ, ഹയർസെക്കന്ററി സ്ക്കൂളുകളായി ഉയർത്തപ്പെട്ടത് . കൂടുതലറിയാൻ ഇവിടെ ക്ളിക്ക് ചെയ്യുക

ഭൗതികസാഹചര്യങ്ങൾ

ഹയർസെക്കന്ററിയ്ക്ക് പുതിയ മൂന്നുനില മന്ദിരവും, ഹൈസ്കൂളിനും യു.പിയ്ക്കുമായി മൂന്ന് ബഹുനില മന്ദിരവും  ഷീറ്റിട്ട ഒരു കെട്ടിടവുമാണ് നിലവിലുള്ളത്.  കുട്ടികൾക്ക്  നല്ലൊരു കളിസ്ഥലം ഉണ്ട്.  
2017-18 അധ്യയന വർഷത്തിൽ സ്ക്കൂളുകളെ ഹൈ-ടെക്ക് ആക്കുന്ന തിന്  മുന്നോടിയായി ഗേറ്റിന് മുൻവശം ടൈൽസ് ഇട്ട് ഭംഗിയാക്കുന്നതിനും പൂന്തോട്ടം നിർമ്മിക്കുന്നതിനും സാധിച്ചു. 
 2021 വർഷത്തിൽ ഹൈസ്ക്കൂൾ സെക്ഷനിലുള്ള മൂന്ന് ടെറസ് ബിൽഡിംഗുകൾക്ക് മുകളിൽ ഷീറ്റു കൊണ്ടുള്ള റൂഫിംഗ് മാനേജ്മെന്റ്  ചെയ്തു ..സ്കൂൾ ആഡിറ്റോറിയവും പരിസരവും മോടി പിടിപ്പിക്കുന്നതിനും സാധിച്ചു.    

കൂടുതൽ വിവരങ്ങൾക്കായി ഇവിടെ ക്ളിക്ക് ചെയ്യൂ.....

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ് മെന്റ്

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള സ്ക്കൂളാണിത് . ദക്ഷിണ കേരള മഹായിടവകയുടെ എൽ.എം.എസ്.കോർപ്പറേറ്റ് മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ് ഈ സ്ക്കൂൾ പ്രവർത്തിക്കുന്നത്. തിരുവനന്തപുരം സിറ്റിയുടെ ഹൃദയഭാഗത്താണ് എൽ.എം.എസ്സ്.ഓഫീസ്  സ്ഥിതി ചെയ്യുന്നത്. എഡ്യൂക്കേഷൻ ബോർഡ് ആണ് സ്ക്കൂളിലെ ജിവനക്കാരെ ഇന്റർവ്യൂ നടത്തി  തെരഞ്ഞെടുക്കുന്നത് .സ്ക്കൂളിലെ അറ്റകുറ്റപണികൾ വർഷാവർഷം മാനേജ് മെന്റ്  ചെയ്തു വരുന്നു. എൽ.എം.എസ്.കോർപ്പറേറ്റ് മാനേജ്മെന്റിന്റെ  കീഴിൽ  53 എൽ.പി. വിദ്യാലയങ്ങളും 5 അപ്പർ പ്രൈമറി വിദ്യാലയങ്ങളും 6 ഹൈസ്ക്കൂളുകളും 4 ഹയർസെക്കൻ്ററി സ്ക്കൂളുകളും 2 സ്പെഷ്യൽ സ്കൂളുകളും  ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. 
 

സ്ക്കൂളിന്റെ പ്രധാനാധ്യാപകർ

എച്ച്.എസ്.എസ്.പ്രിൻസിപ്പൽ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

നേട്ടങ്ങൾ

        ദേശീയ സംസ്ഥാന തലങ്ങളിൽ പല നേട്ടങ്ങളും കൊയ്യാൻ സ്ക്കൂളിനു കഴിഞ്ഞിട്ടുണ്ട് ..
     * SSLC യ്ക്ക്   100 %......ചരിത്ര വിജയം  കൂടുതലറിയാൻ ഇവിടെ ക്ളിക്ക് ചെയ്യുക

മികവുകൾ-പത്രവാർത്തകളിലൂടെ

    സ്ക്കൂളിനെ കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ളിക്ക് ചെയ്യുക 

'''മികവ് പ്രവർത്തനങ്ങൾ 2019-20''' =

അധിക വിവരങ്ങൾ

==പഠനവൈകല്യമുള്ള കുട്ടികൾക്കുള്ള സ്പെഷ്യൽ ക്ളാസ്സുകൾ ==

ചിത്രശാല

തുടർന്നുള്ള ചിത്രങ്ങൾ കാണാനായിക്ലിക്ക് ചെയ്യുക

'മികവ് പ്രവർത്തനങ്ങൾ 2018-19'

മികവ് പ്രവർത്തനങ്ങൾ 2017-18

മറ്റു മികവ് പ്രവർത്തനങ്ങൾ 2017..

സംസ്ഥാന തലത്തിൽ അധ്യാപകരുടെ പ്രോജക്ട് മത്സരത്തിൽ 1-ം സ്ഥാനം
    2016–17 വർഷത്തെ ശാസ്ത്ര മേളയിൽ അധ്യാപകരുടെ പ്രോജക്ട് മത്സരത്തിന് നമ്മുടെ സ്കൂളിലെ അധ്യാപികയായ ശ്രീമതി. ഗ്ളാഡിസ് പൊൻബാല ടീച്ചറിന് ഒന്നാം സ്ഥാനം ലഭിച്ചു.  സ്കൂളിൻറെ പ്രവർത്തനങ്ങളിൽ  വളരെ സജീവമായി പ്രവർത്തിക്കുന്ന ഈ അധ്യാപികയ്ക് എല്ലാ അഭിനന്ദനങ്ങളും നേരുന്നു.
യോഗ ദിനാചരണം
ഓണാഘോഷം
സയൻസ് ശാസ്ത്ര മേള വിജയികൾ
വിനോദയാത്ര
സംഘനൃത്തം സബ് ജില്ലയിൽ A ഗ്രേഡ്
ശാസ്ത്രമേള- വിജയികൾ
2016 ലെ ക്രിസ്തുമസ് ആഘോഷം
കലോത്സവ വിജയികൾ


കരാട്ടേ പരിശീലനം
       ജില്ലാ പഞ്ചായത്തിൻറെ നേതൃത്വത്തിൽ  9-ം ക്ളാസ്സിലെ പെൺകുട്ടികൾക്കായുള്ള കരാട്ടെ പരിശീലനം നമ്മുടെ സ്കൂളിലും ആരംഭിച്ചു.4.1.2017 ൽ പി.ടി.എ. പ്രസിഡൻറ് ശ്രീ. റാബിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനം ജില്ലാപഞ്ചായത്ത് അംഗം ശ്രീമതി. വിചിത്ര ഉത്ഘാടനം ചെയ്തു. ബ്ളോക്ക് മെമ്പർ ശ്രീ. അരുൺ ആശംസാപ്രസംഗം നടത്തി. എല്ലാ ആള്ചകളിലും തിങ്കൾ  , വ്യാഴം ദിവസങ്ങളിൽ 3 -4.30 വരെ കരാട്ടെ പരിശീലന ക്ളാസ്സുകൾ നൽകുന്നു.  45 കുട്ടികൾ ഇതിൽ അംഗങ്ങളായിട്ടുണ്ട്.  കൺവീനറായി ശ്രീമതി. ഷീബാ,ഷെറിൻ ടീച്ചർ പ്രവർത്തിക്കുന്നു.

നല്ലപാഠം പദ്ധതി

നല്ല പാഠം - പ്രവർത്തനോത്ഘാടനം
              28.7.2015 മുതൽ ഈ സ്കൂളിൽ ആരംഭിച്ച ഈ പദ്ധതി യിലൂടെ അനേകം കാരുണ്യപ്രവർത്തനങ്ങൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്.   അപകടങ്ങൾ, മാരക രോഗങ്ങൾ എന്നിവയാൽ കഷ്ടപ്പെടുന്ന പാവപ്പെട്ട കുട്ടികൾക്കായി  നിരവധി സഹായങ്ങൾ വിദ്യാർത്ഥികളും അധ്യാപകരും , പി.റ്റ.എ യും ചേർന്ന് ചെയ്തു വരുന്നു. നല്ല പാഠംഎന്ന പേരിൽ ഒാരോ ക്ലാസ്സിൽ നിന്നും മാസത്തിലൊരിക്കൽ കുട്ടികൾ സ്വരൂപിക്കുന്ന കാശും  അധ്യാപകർ മാസം തോറും നീക്കി വയ്ക്കന്ന നിശ്ചിത തുകയും ചേർത്ത് "സഹായനിധി" ഫണ്ട് സ്വരൂപിക്കുന്നു.  
             ഓണത്തോടനുബന്ധിച്ച്   പൊന്നോണം നന്മയോണം  എന്ന പേരിൽ അംഗൻവാടി കുട്ടികളെ ഉൾക്കൊള്ളിച്ചുകൊണ്ട് ഓണം ആഘോഷിച്ചു. കൊച്ചുകൂട്ടുകാർക്ക്  ബാഗ് ,പാത്രം,മിഠായി , എന്നിവ നൽകികൊണ്ടാണ് അവരെ സ്വീകരിച്ചത്
               പാലിയേറ്റീവ് കെയർ യൂണിറ്റിൻറെ ആഭിമുഖ്യത്തിൽ ക്രിസ്തുമസിനോടനുബന്ധിച്ച് നിർദ്ധനരും കിടരോഗികളുമായ 8 രക്ഷകർത്താക്കൾക്ക്  ആഹാര സാധനങ്ങൾ , പുതുവസ്ത്രങ്ങൾ ,  സോപ്പ്,  രൂപ ,  തുടങ്ങിയവ നൽകി,  ഹെഡ്മിസ്ട്രസ്സ് , അധ്യാപകർ , വിദ്യാർത്ഥികൾ,  എല്ലാവരുടേയും നല്ലരീതിയിലുള്ള സഹകരണത്തോടെ ഈപദ്ധതി മുന്നോട്ട് പോകുന്നു. 

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017 ജനുവരി 27

            ബഹുമാനപ്പെട്ട  പാറശ്ശാല എം.എൽ.എ . ശ്രീ. സി.കെ.ഹരീന്ദ്രൻ   ഉത്ഘാടനം നിർവഹിച്ച യോഗത്തിൽ പി.ടി.എ.പ്രസിഡൻറ് എൻ.റാബി. അധ്യക്ഷനായിരുന്നു. ആശംസകൾ അർപ്പിക്കാൻ ശ്രീമതി. വിചിത്ര.കെ.വി ജില്ലാ പഞ്ചായത്ത് മെമ്പർ,അനിൽകുമാർ.കെ-ആര്യൻകോട് പഞ്ചായത്ത് പ്രസിഡൻറ് , അരുൺ.സി.പി. ബ്ളോക്ക് പഞ്ചായത്ത് മെമ്പർ എ.ഷീല പഞ്ചായത്ത് വൈസ് പ്രസിഡൻറ് തുടങ്ങിയവർ ഉണ്ടായിരുന്നു
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഉത്ഘാടനം - പ്രതിജ്ഞ ചൊല്ലൽ

ഹായ് സ്ക്കൂൾ കുട്ടികൂട്ടം പരിശീലന പരിപാടി --2017 ഏപ്രിൽ

             ഐ.ടി.@സ്കൂൾ പ്രോജക്ട് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന സമഗ്രനൂതന പദ്ധതിയാണ് ഹായ് സ്ക്കൂൾ കുട്ടികൂട്ടം. നമ്മുടെ സ്കൂളിലെ 25 കുട്ടികൾക്ക്  ഈ പരിശീലനത്തിൽ  പങ്കെടുക്കാൻ സാധിച്ചു. അനിമേഷൻ , ഹാർഡ് വെയർ , മലയാളം കമ്പ്യൂട്ടിംങ് , ഇൻറർനെറ്റും സൈബർസുരക്ഷയും , ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം നൽകിയത്.ഏപ്രിൽ 10 മുതൽ 19 വരെ രണ്ട് ദിവസം വീതമുള്ള ബാച്ചുകളായി തിരിച്ചാണ് പരിശീലനം നൽകിയത്

മുൻ സാരഥികൾ

[[എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.| സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ|]‍‍]
അധ്യാപക ദിനം --മുൻ പ്രഥമാധ്യാപകരെ ആദരിക്കൽ
ശ്രീമതി.ലീലാറോസ്‌|
ശ്രീ. തോമസ് ഡാനിയേൽ|
ശ്രീ.പൗലൂസ്|
ശ്രീമതി. റേച്ചൽ ഫ്ളോറൻസ്|
ശ്രീമതി. ഗ്രേസ് ഫ്രീഡ|
ശ്രീ. തങ്കാ ബോസ്|
ശ്രീമതി.രാധ|
ശ്രീമതി.ലൈല|
ശ്രീമതി. ഹെലൻ ബെറ്റ്സി മേബൽ|
ശ്രീമതി ലൗലി ഹെലൻ ഷാജി 1.6.2015  ---14.4.2017
ശ്രീമതി  പുഷ്പരതി എൽ 01.5.2017---

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (22 കിലോമീറ്റർ)
  • കാട്ടാക്കടയിൽ നിന്നും അര കിലോമീറ്റർ അകലെയാണ്
  • കാട്ടാക്കടയിൽ നിന്നും 12കി.മീ. ദൂരം വെള്ളറടയിൽ നിന്നും 12 കി.മീ. ദൂരത്തിലും ,ചെമ്പൂര് സ്കൂൾ സ്ഥിതി ചെയ്യുന്നു

Loading map...