"ചാവറ സ്പെഷൽ സ്കൂൾ ഇരിട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|Chavara Nivas}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
വരി 8: വരി 8:
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂര്
| റവന്യൂ ജില്ല= കണ്ണൂര്
| സ്കൂള്‍ കോഡ്= 22
| സ്കൂള്‍ കോഡ്= 14882
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
വരി 24: വരി 24:
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങള്‍3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=40
| ആൺകുട്ടികളുടെ എണ്ണം=34
| പെൺകുട്ടികളുടെ എണ്ണം=41
| പെൺകുട്ടികളുടെ എണ്ണം=31
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 81
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 65
| അദ്ധ്യാപകരുടെ എണ്ണം= 10
| അദ്ധ്യാപകരുടെ എണ്ണം= 16
| പ്രിന്‍സിപ്പല്‍=     
| പ്രിന്‍സിപ്പല്‍=     
| പ്രധാന അദ്ധ്യാപകന്‍=സി.മേരിക്കുട്ടി തോമസ്     
| പ്രധാന അദ്ധ്യാപകന്‍=സി.മേരിക്കുട്ടി തോമസ്     
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീധരന്‍
| പി.ടി.ഏ. പ്രസിഡണ്ട്= തോമസ് ജോസഫ്
| സ്കൂള്‍ ചിത്രം= chavara.jpg|  
| സ്കൂള്‍ ചിത്രം= chavara.jpg|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->

13:49, 29 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ചാവറ സ്പെഷൽ സ്കൂൾ ഇരിട്ടി
വിലാസം
ഇരിട്ടി

കണ്ണൂര് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-11-201614882




ഇരിട്ടി നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്പെഷ്യല്‍ വിദ്യാലയമാണിത്. ചാവറസ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. CMC സിസ്റ്റേഴ്സ് 1996ല്‍ സ്ഥാപിച്ച ഈ വിദ്യാലയം തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ഏക ബധിര മൂക വിദ്യാലയമാണ്

ചരിത്രം

ശബ്ദലോകം അന്യമായ കു‍‍ഞ്ഞുങള്‍ക്ക് ശബ്ദമാകുവാനും സ്വരമാകുവാനും 1996 ഓഗസ്റ്റ് 25 നു 2 അദ്ധ്യാപകരോടും 9കുട്ടികളോടും കൂടി ചവറ നിവാസ് സ്പെഷല്‍ സ്കൂള്‍.ഫോര്‍ ഡഫ് ആന്റ് ഡമ്പ് പ്രവര്‍ത്തനമാരംഭിച്ചു. C.M.C സന്യാസിനി സമൂഹമാണ് വിദ്യാലയം സ്ഥാപിച്ചത്. 2005 ല്‍ സ്കൂള്‍ എയ്ഡഡ് ആയി.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന്16 ക്ലാസ് മുറികളും ലൈബ്രറിയും ഉണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

സ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ 8 കമ്പ്യൂട്ടറുകളുണ്ട്.ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • തുന്നല്‍ പരിശീലനം
  • സ്കൂള് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ഒലി
  • മുത്തുമണികള്‍ -CD

മാനേജ്മെന്റ്

c.m.c സന്യാസിനി സമൂഹമാണീവിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 2 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സി.ജെസിമോള് മാത്യു

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

സജീറ.കെ(ദേശീയ കായിക താരം)

വഴികാട്ടി

"https://schoolwiki.in/index.php?title=ചാവറ_സ്പെഷൽ_സ്കൂൾ_ഇരിട്ടി&oldid=137974" എന്ന താളിൽനിന്ന് ശേഖരിച്ചത്