"ജി.എച്ച്.എസ്. എസ്. ചെർക്കള സെൻട്രൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 28: | വരി 28: | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1670 | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 1670 | ||
| അദ്ധ്യാപകരുടെ എണ്ണം= 64 | | അദ്ധ്യാപകരുടെ എണ്ണം= 64 | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= മുഹമ്മദ് കുഞ്ഞി. എം.ടി.പി | ||
| പ്രധാന അദ്ധ്യാപകന്‍= | | പ്രധാന അദ്ധ്യാപകന്‍= വേണുഗോപാലന്‍.കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= സി.എച്ച്. | | പി.ടി.ഏ. പ്രസിഡണ്ട്= സി.എച്ച്.മുഹമ്മദ് കുഞ്ഞി | ||
| സ്കൂള്‍ ചിത്രം=11024.jpg | | | സ്കൂള്‍ ചിത്രം=11024.jpg | | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
വരി 54: | വരി 54: | ||
* ക്ലാസ് മാഗസിന്‍. | * ക്ലാസ് മാഗസിന്‍. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ | ||
. ജൂനിയര്‍ റെഡ്ക്രോസ് | |||
സൗഹൃദ ക്ലബ് | |||
| |
12:35, 29 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ്. എസ്. ചെർക്കള സെൻട്രൽ | |
---|---|
വിലാസം | |
ചെര്‍ക്കള കാസറഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
29-11-2016 | 11024 |
കാസറഗോഡ് നഗരതില് നിന്നും 8കി മി മാറി സ്ഥിതി ചെയ്യുന്ന ഒരു ഗവ. വിദ്യാലയമാണ് ചെര്‍ക്കള സെന്‍ട്രല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'. ചെര്‍ക്കള സെന്‍ട്രല്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.
ചരിത്രം
1938 മെയില്‍ ഒരു കന്ന്ട് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1980ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
. ജൂനിയര്‍ റെഡ്ക്രോസ്
സൗഹൃദ ക്ലബ്
മുന്‍ സാരഥികള്‍
ശൊഭന പീറ്റെര്, കെ ബലക്രിഷ്നന്, എസ് റ്റീ തങ്കം, രഘവന് വെല്ലൊത്, പീ കെ കൂമാരന്, മീനക്ഷി എം, കെ ഭസ്കരന് നായര്, റ്റീ വീ ജൊസെഫ്, ജൊസ് ജൊസെഫ്, കെ കെ അബ്ദുല് രഹ്മാന്, ശാത കമാരി സി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ചെര്ക്കലം അബ്ദുല്ല (മുന് മന്ത്രി)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
NH 17 ന് തൊട്ട് ചെര്ക്കലനഗരത്തില് നിന്നും 1 കി.മി. അകലത്തായി കാസരഗൊദ് റോഡില്‍ സ്ഥിതിചെയ്യുന്നു.
|
<googlemap version="0.9" lat="12.510393" lon="75.050848" zoom="15" width="350" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
(C) 12.510504, 75.050856, GHSS Cherkala Central
CHERKALA SCHOOL
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.