"എൽ.വി .യു.പി.എസ് വെൺകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 86: | വരി 86: | ||
ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ദീർഘകാലം അദ്ധ്യാപകനും 15 വർഷം ഹെഡ്മാസ്റ്ററുമായിരുന്ന ബാബു സാർ എന്നറിയപ്പെടുന്ന ശ്രീ ജനാർദ്ദന൯ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ വളർന്ന് രാഷ്ട്രീയ സാമൂഹിക രംഗത്ത് ഇപ്പോഴും പ്രവർത്തിക്കുന്ന വ്യക്തിയാണ്.അദ്ദേഹം ദീർഘകാലം ഇടവ പഞ്ചായത്ത് മെമ്പറും പ്രസിഡന്റുമായിരുന്നു. | ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ദീർഘകാലം അദ്ധ്യാപകനും 15 വർഷം ഹെഡ്മാസ്റ്ററുമായിരുന്ന ബാബു സാർ എന്നറിയപ്പെടുന്ന ശ്രീ ജനാർദ്ദന൯ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ വളർന്ന് രാഷ്ട്രീയ സാമൂഹിക രംഗത്ത് ഇപ്പോഴും പ്രവർത്തിക്കുന്ന വ്യക്തിയാണ്.അദ്ദേഹം ദീർഘകാലം ഇടവ പഞ്ചായത്ത് മെമ്പറും പ്രസിഡന്റുമായിരുന്നു. | ||
==ക്ലബ്ബുകൾ== | |||
== സാരഥികൾ == | == സാരഥികൾ == |
11:44, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ.വി .യു.പി.എസ് വെൺകുളം | |
---|---|
വിലാസം | |
വെൺകുളം ഇടവ പി.ഒ. , 695311 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1907 |
വിവരങ്ങൾ | |
ഫോൺ | 0470 2661919 |
ഇമെയിൽ | lvups1907@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42248 (സമേതം) |
യുഡൈസ് കോഡ് | 32141200107 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വർക്കല |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇടവ പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 435 |
പെൺകുട്ടികൾ | 445 |
ആകെ വിദ്യാർത്ഥികൾ | 880 |
അദ്ധ്യാപകർ | 33 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലതിക |
പി.ടി.എ. പ്രസിഡണ്ട് | NADIN NAZIM |
എം.പി.ടി.എ. പ്രസിഡണ്ട് | SHEENA |
അവസാനം തിരുത്തിയത് | |
23-01-2022 | Sreeraj |
ചരിത്രം
ഇടവ വില്ലേജിൽ വെൺകുളം ദേശത്ത് വിളവീട്ടിൽ വാദ്ധ്യാർ എന്നറിയപ്പെടുന്ന ശ്രീ ഈശ്വരപിള്ള പത്മനാഭ പിള്ളയാണ് ഈ സ്‌കൂളിന്റെ സ്ഥാപകൻ.അദ്ദേഹം മാനേജരും തുടക്കത്തിൽ ഹെഡ്മാസ്റ്ററുമായിരുന്നു.1904ൽ ലക്ഷ്മി വിലാസം മിഡിൽ സ്കൂൾ എന്ന പേരിലാണ് ആദ്യം സ്കൂൾ സ്ഥാപിതമായത്
1907 ൽ സ്‌കൂൾ മാനേജരുടെയും നാട്ടുകാരുടെയും ആവശ്യം അംഗീകരിച്ചു കൊണ്ട് ഇത് ഏഴാം തരം വരെയുള്ള സ്ഥാപനമായി ഉയർന്നു .ലോവർ പ്രൈമറി വിദ്യാഭ്യാസം ഒന്നു മുതൽ നാലുവരെയും യു പി വിദ്യാഭാസം അഞ്ചു മുതൽ ഏഴുവരെയും ആക്കി ക്രമീകരിച്ച സമയത്താണ് സ്കൂളിന്റെ നാമം ലക്ഷ്മി വിലാസം അപ്പർ പ്രൈമറി സ്കൂൾ (L V U P S) എന്നായി.
ഭൗതികസൗകര്യങ്ങൾ
അഭിമാനത്തോടെ തലയുയർത്തി നിലകൊള്ളുന്ന ലക്ഷ്മി വിലാസം അപ്പർ പ്രൈമറി സ്കൂൾ വിദ്യാലയത്തിന് ആകെ സ്ഥലഅളവ് ഒരു ഏക്കർ 10 സെൻറ് ആണ് . ഒരു ഭാഗത്തായി മനോഹരമായ ജൈവവൈവിധ്യ ഉദ്യാനവും കാണാം. അതിവിശാലമായലൈബ്രറി പ്രവർത്തിക്കുന്നു പതിനായിരത്തിലധികം പുസ്തകങ്ങൾ കുട്ടികളുടെ തോഴരായി ഉണ്ട്. വിവര സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകൾ കുട്ടികൾക്ക് മുന്നിൽ തുറന്നിടുന്ന ഐ .ടി ലാബ് പ്രവർത്തിക്കുന്നു. സ്കൂൾ സുരക്ഷ ഉറപ്പാക്കുന്നതിനായി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നു. കുടിവെള്ളം ഉറപ്പുവരുത്തുന്നതിനായി കിണറും ഉണ്ട്. .ഒരു ഭാഗത്തായി കൊച്ചുകുട്ടികൾക്കായി വിഭാവനം ചെയ്തിരിക്കുന്ന പാർക്ക്. 10 കെട്ടിടങ്ങളിലായി 29 അടച്ചുറപ്പുള്ള മുറികൾ ,ഓഫീസ് ,ഐടി ലാബ് ,ലൈബ്രറി എന്നിവ സജീവമായി പ്രവർത്തിക്കുന്നു. സ്മാർട്ട് ക്ലാസ്സ്‌റൂം സാധ്യത എൽ പി യിലും യു പി യിലും പ്രയോജനപ്പെടുത്തിരിക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒന്നുവീതം ടോയ് ലെറ്റ് ബ്ലോക്കുകൾ സജ്ജീകരിച്ചിരിക്കുന്നു . കൊച്ചു കുട്ടികൾക്ക് സുഗമമായി പാഠ്യ പഠ്യേതര വിഷയങ്ങളിൽ ശ്രദ്ധ കൈവരിക്കാനുതകുന്ന സ്കൂൾ അന്തരീക്ഷമാണ് ഇവിടെ ഉള്ളത്.
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളായിരുന്ന നിരവധി വ്യക്തികൾ കലാ സാംസ്കാരിക ശാസ്ത്ര സാമൂഹിക കായിക രംഗങ്ങളിൽ ഉന്നത ശ്രേണിയിൽ ഉണ്ട് . ഈ സ്കൂളിലെ ആദ്യകാല വിദ്യാർത്ഥി ആയിരുന്ന വെൺകുളം ശേഖരപിള്ള സർ എന്നെയറിയപ്പെട്ടിരുന്ന വെൺകുളം ശാസ്‌താംകോണത് വീട്ടിൽ ശ്രീ ശേഖരപിള്ള സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു പലവട്ടം ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്.
ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ദീർഘകാലം അദ്ധ്യാപകനും 15 വർഷം ഹെഡ്മാസ്റ്ററുമായിരുന്ന ബാബു സാർ എന്നറിയപ്പെടുന്ന ശ്രീ ജനാർദ്ദന൯ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ വളർന്ന് രാഷ്ട്രീയ സാമൂഹിക രംഗത്ത് ഇപ്പോഴും പ്രവർത്തിക്കുന്ന വ്യക്തിയാണ്.അദ്ദേഹം ദീർഘകാലം ഇടവ പഞ്ചായത്ത് മെമ്പറും പ്രസിഡന്റുമായിരുന്നു.
ക്ലബ്ബുകൾ
സാരഥികൾ
1 | Lathika M |
---|---|
2 | MEENA KUMARI |
3 | K GIRIJA |
4 | BEENA KUMARI |
5 | R S BINDU |
6 | R T ANI |
7 | SREE BINU D S |
8 | SARASWATHI AMMA |
9 | P SAJI |
10 | K SEEMA |
11 | V R VIJI |
12 | R SHEEBA |
13 | DEEPA KUMARI |
14 | REEJA |
15 | SREELEKSHMI |
16 | SAJI S DAS |
17 | RAKESH |
18 | RAFEEK A M |
19 | SALEEJ S NAIR |
20 | SUJITHA |
21 | VISHNU |
22 | SOUMYA |
23 | SREELEKSHMI G S |
24 | DEEPTHI |
25 | PREETHA P NAIR |
26 | ARUNIMA S P |
27 | DRISHYA |
28 | PRIJI MOHAN |
29 | SREERESMI |
30 | SREERAJ |
31 | JITHA J V |
32 | NEELIMA HARI |
33 | SREEJITH G S |
34 | VAISHAKI JAYAN |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:8.760776227074611, 76.70294612182333 |zoom=8}}
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42248
- 1907ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ