"ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37337 (സംവാദം | സംഭാവനകൾ)
37337 (സംവാദം | സംഭാവനകൾ)
വരി 69: വരി 69:

==ചരിത്രം==
==ചരിത്രം==
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ കോയിപ്രം പഞ്ചായത്തിലെ ഒരു ചെറിയ പട്ടണമാണ് കുമ്പനാട്. ഈ സ്ഥലം തിരുവല്ല - കുമ്പഴ സംസ്ഥാന പാതയ്ക്കരികിലാണ്. കുംഭി എന്ന സംസ്കൃത വാക്കും (അർത്ഥം: ആന ) നാട് എന്ന മലയാളം വാക്കും ചേർന്നാണ് കുമ്പനാട് ഉണ്ടായതെന്നു പറയപ്പെടുന്നു. [[കൂടുതൽ ചരിത്രം]]നൂറുകണക്കിനു വർഷങ്ങൾക്കുമുമ്പ് ഈ പ്രദേശങ്ങൾ കൊടുംകാടായിരുന്നു. കാട്ടുമൃഗങ്ങളും ആനകളും ഉണ്ടായിരുന്നു. ഇവിടെ അങ്ങനെയാവാം ഈ പേര് വന്നത്. 146 വർഷം പിന്നിട്ട കുമ്പനാട് ഗവ.യു.പി സ്കൂൾ ഇന്നും പച്ചപ്പോടെ തന്നെ നിൽക്കുന്നു.  
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ കോയിപ്രം പഞ്ചായത്തിലെ ഒരു ചെറിയ പട്ടണമാണ് കുമ്പനാട്. ഈ സ്ഥലം തിരുവല്ല - കുമ്പഴ സംസ്ഥാന പാതയ്ക്കരികിലാണ്. കുംഭി എന്ന സംസ്കൃത വാക്കും (അർത്ഥം: ആന ) നാട് എന്ന മലയാളം വാക്കും ചേർന്നാണ് കുമ്പനാട് ഉണ്ടായതെന്നു പറയപ്പെടുന്നു. [[ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്/ചരിത്രം|കൂടുതൽ ചരിത്രം]]നൂറുകണക്കിനു വർഷങ്ങൾക്കുമുമ്പ് ഈ പ്രദേശങ്ങൾ കൊടുംകാടായിരുന്നു. കാട്ടുമൃഗങ്ങളും ആനകളും ഉണ്ടായിരുന്നു. ഇവിടെ അങ്ങനെയാവാം ഈ പേര് വന്നത്. 146 വർഷം പിന്നിട്ട കുമ്പനാട് ഗവ.യു.പി സ്കൂൾ ഇന്നും പച്ചപ്പോടെ തന്നെ നിൽക്കുന്നു.  

AD 1761 ന് മുൻപ് കാടുകയറിക്കിടന്ന പ്രദേശമായിരുന്നു കുമ്പനാട്. 400 വർഷങ്ങൾക്ക് മുൻപ് 13 ഇല്ലങ്ങൾ ഈ പ്രദേശത്ത് നിലനിന്നിരുന്നു. പാണ്ടിപ്പടയുടെ ആക്രമണത്തിൽ ഈ 13 ഇല്ലങ്ങളും നാമാവശേഷമായി. പിന്നീട് കുറേ വർഷങ്ങൾ ആൾത്താമസമില്ലാതെ കിടന്ന ഈ പ്രദേശത്തേക്ക് യോഹന്നാൻ എന്ന ഒരു സന്യാസി എത്തിച്ചേരുകയും ഒരു കുടുംബമാരംഭംഭിക്കുകയും ചെയ്തു. പിന്നീട് മാർത്തോമ വലിയ പള്ളിസ്ഥാപിക്കുകയും ചെയ്തു. അക്കാലത്ത് വിദ്യാഭ്യാസം സർവ്വസാധാരണമല്ലായിരുന്നു. ഈ കുടുംബത്തിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്നതായിരുന്നു ലക്ഷ്യം. പള്ളിയോട് ചേർന്ന് സ്ഥതി ചെയ്തതിനാൽ ഇതിനെ പള്ളിക്കൂടം എന്ന് നാമകരണം ചെയ്തു.

"https://schoolwiki.in/ഗവൺമെന്റ്_യു_.പി_._ബി_.എസ്സ്_.കുമ്പനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്