ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ് ചോലക്കുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19863 (സംവാദം | സംഭാവനകൾ)
No edit summary
19863 (സംവാദം | സംഭാവനകൾ)
വരി 80: വരി 80:


[[ജി.യു.പി.എസ് ചോലക്കുണ്ട്/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
[[ജി.യു.പി.എസ് ചോലക്കുണ്ട്/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
[[ചിത്രം:gups_hm.jpg|lcenter|thumb|160px|,അനിൽകുമാർ കെ ആർ ഹെഡ്മാസ്റ്റർ]]


=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==

11:08, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.യു.പി.എസ് ചോലക്കുണ്ട്
വിലാസം
ചോലക്കുണ്ട്

പറപ്പൂർ പി.ഒ.
,
676503
,
മലപ്പുറം ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ0483 2750123
ഇമെയിൽgupscholakkundu@gmail.com
കോഡുകൾ
സ്കൂൾ കോഡ്19863 (സമേതം)
യുഡൈസ് കോഡ്32051300413
വിക്കിഡാറ്റQ64563773
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പറപ്പൂർ,
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ270
പെൺകുട്ടികൾ274
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുധാകരൻ ടി.കെ.
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ ഹഖ് ടി.
എം.പി.ടി.എ. പ്രസിഡണ്ട്ഷർബിന
അവസാനം തിരുത്തിയത്
23-01-202219863


പ്രോജക്ടുകൾ


മലപ്പ‍ുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പറപ്പ‍ൂർ ചോലക്കുണ്ടിലെ ഒരു സർക്കാർ വിദ്യാലയമാണ് ജി. യു. പി. സ്‍കൂൾ ചോലക്കുണ്ട്.

ചരിത്രം

ഒന്നു മുതൽ ഏഴു വരെ ക്ലാസുകളുള്ള പറപ്പൂർ പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണ് ചോലക്കുണ്ട് ജി.യു.പി.സ്ക്കൂൾ. 1957-ൽ എൽ.പി സ്കൂൾ ആയിട്ടാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1981-82 വർഷത്തിലാണ് ഇത് യു.പി സ്കൂൾ ആയി ഉയർന്നത്. കൂടുതൽ വായിക്കുക

ഭൗതിക സൗകര്യങ്ങൾ

ഈ സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ശാസ്ത്രലാബ്

ലൈബ്രറി

കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

മലയാളം/മികവുകൾ

അറബി/മികവുകൾ

കൂടുതൽ അറിയാൻ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ

നമ്പർ

പ്രധാനാധ്യാപക‍ർ കാലഘട്ടം
1
2 അനിൽകുമാർ കെ ആർ
3

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ചിത്രശാല

സ്‍ക‍ൂളിലെ വിവിധ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോട്ടക്കൽ ആയുർവേദ കോളേജ് - വേങ്ങര റോഡിൽ ആയുർവേദ കോളേജിനടുത്തു നിന്നും 2.50 കി. മീ. പറപ്പൂർ ചോലക്കുണ്ടിൽ ആണ് ഊ വിദ്യാലയം
  • വേങ്ങരയിൽ നിന്ന് 4.25 കി.മി. അകലം.

{{#multimaps: 11°1'6.56"N, 75°59'5.89"E |zoom=18 }} - -

"https://schoolwiki.in/index.php?title=ജി.യു.പി.എസ്_ചോലക്കുണ്ട്&oldid=1376451" എന്ന താളിൽനിന്ന് ശേഖരിച്ചത്