"പി.യു.എസ്.പി.എം.എച്ച്.എസ്.പള്ളിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 4: വരി 4:
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
 
| സ്ഥലപ്പേര്= പള്ളിക്കല്‍
| സ്ഥലപ്പേര്= പള്ളിക്കല്‍
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട

12:05, 29 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം


| സ്ഥലപ്പേര്= പള്ളിക്കല്‍ | വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട | റവന്യൂ ജില്ല= പത്തനംതിട്ട | സ്കൂള്‍ കോഡ്=38104 | സ്ഥാപിതദിവസം= 01 | സ്ഥാപിതമാസം= 06 | സ്ഥാപിതവര്‍ഷം= 1950 | സ്കൂള്‍ വിലാസം= പള്ളിക്കല്‍പി.ഒ,
പത്തനംതിട്ട | പിന്‍ കോഡ്= 690504 | സ്കൂള്‍ ഫോണ്‍= 04734288784 | സ്കൂള്‍ ഇമെയില്‍= puspmhspallicka@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല=അടൂര്‍ | ഭരണം വിഭാഗം=എയിഡഡ് | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= യുപിസ്കൂള്‍ | പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍ | പഠന വിഭാഗങ്ങള്‍3=

| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ് | ആൺകുട്ടികളുടെ എണ്ണം= 161 | പെൺകുട്ടികളുടെ എണ്ണം=115 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 276 | അദ്ധ്യാപകരുടെ എണ്ണം= 19 | പ്രിന്‍സിപ്പല്‍ സി എസ് സനില്‍കുമാര്‍ | പ്രധാന അദ്ധ്യാപിക ടി അനിത | പി.ടി.ഏ. പ്രസിഡണ്ട് ജ്യോതി വി ദേവ് | സ്കൂള്‍ ചിത്രം= 18019 1.jpg ‎



ചരിത്രം

പള്ളിക്കല്‍ ഭാരതീവിലാസം ബംഗ്ളാവില്‍ ശ്രീ.പങ്കജാക്ഷന്‍ ഉണ്ണിത്താന്‍ 1950-ല്‍ യു.പി.സ്കൂളായി തുടങ്ങി. 1984-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.1992-ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വഭാഗം തുടങ്ങി.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് മുന്ന്‍നിലയില്‍ഉള്ളകെട്ടിടത്തില്‍ 14 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ നാലു കമ്പ്യൂട്ടറുകളുണ്ട്.ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂനിയര്‍* റെഡ്ക്രോസ്
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ശ്രീമതി ടി.എസ്.പത്മകുമാരിയാണ് ഇപ്പോഴത്തെ മാനേജര്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സി ന്‍ രാമകൃഷ്ണ'പിള്ള 1950-1988 ,കെ രാമചന്ദ്രന്‍നായര്‍ ,1988-1989 കെ രാഘവന്‍പിള്ള 1989-1991 ,ടി വി മോഹനന്‍നായര്‍1991==1994,എം ഗോപാലകൃഷ്ണന്‍ഉണ്ണിത്താന്‍ 1994-2011,വി കെ ശ്രീകുമാര്‍ 2011-2016{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | style="background: #ccf; tex1988t-align: center; font-size:99%;" | - |style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none"> കെ 11.071469, 76.077017, MMET HS Melmuri 12.364191, 75.291388, st. Jude's HSS Vellarikundu </googlemap>

| |}