"ജി.എച്ച്.എസ്.എസ്. തിരുവാലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Surendranchirammal (സംവാദം | സംഭാവനകൾ)
No edit summary
Surendranchirammal (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}

*മാതൃഭാഷാപോഷണം

മാതൃഭാഷാപോഷണം

അർഥപൂർണ്ണമായി എഴുതാനും വായിക്കുവാനും സംസാരിക്കുവാനും കഴിയുന്ന കുട്ടികളാകണം തിരുവാലി സ്കൂളിലെ കുട്ടികൾ എന്ന ലക്ഷ്യത്തോടെ ഇവിടെ ഭാഷാ വിഭാഗം ഏറെ പുതു പരീക്ഷണങ്ങൾ  നടത്തി.എഴുത്തും വായനയും അറിയാത്ത ഒരു കുട്ടിയും ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ ബാഹ്യ പങ്കാളിത്തം എന്ന നിലയിൽ , 8, 9 ക്ലാസ്സിലെ  അക്ഷരജ്ഞാനമില്ലാത്തവരായ കുട്ടികൾക്ക് സ്കൂളിലെ ബി.എഡ്. ട്രൈനി അധ്യാപകരുടെ നേതൃത്വത്തിൽ ജൂൺ മുതൽ സെപ്റ്റംബർ വരെ മലയാള ഭാഷാ ബോധന ക്ലാസ്സുകൾ നടത്തി.ഇത് മികവാർന്ന പ്രവർത്തനമായി. ഇപ്പോൾ ഈ പ്രവർത്തനം നവപ്രഭ,ശ്രദ്ധ എന്നിവയോടൊന്നിച്ച് അധികമായി നടത്തി വരുന്നു.

*ഇംഗ്ലീഷ്

ഇംഗ്ലീഷ്

ഇംഗ്ലിഷ് ഭാഷയിൽ പഠന പിന്നോക്കാവസ്ഥ പുലർത്തുന്ന എല്ലാ കുട്ടികൾക്കും മിനിമം ലെവലിൽ ഇംഗ്ലീഷ് ഭാഷ എഴുതുന്നതിനും വായിക്കുന്നതിനും സംസാരിക്കുന്നതിനും ശേഷിയുണ്ടാക്കുന്നതിന്നു വേണ്ടി ക്ലാസ് തലത്തിൽ ഇംഗ്ലീഷ് ക്ലബ്ബുകൾ രൂപീകരിച്ചു. ക്ലാസിലെ തന്നെ മികച്ച കുട്ടികൾ നേതൃത്വം ഏറ്റെടുത്ത ഈ പ്രവർത്തനത്തിന് ആവശ്യമായ പഠനസാമഗ്രികൾ ഇംഗ്ലീഷ് അധ്യാപകർ തയ്യാറാക്കി നൽകി.

*ഹിന്ദി സാഹിത്യമഞ്ജ്

ഹിന്ദി സാഹിത്യമഞ്ജ്

ഹിന്ദിയിൽമികച്ച പ്രകടനം കാഴ്ചവെക്കാനാകുന്നത് സ്കൂൾ അതിൻറെ മികവിന്റെ തെളിവായി കാണുന്നു.

i)ഹിന്ദി പാഠപുസ്തകങ്ങളിലെ കവിത – കഥ-ഭാഗങ്ങളുടെ ദൃശ്യാവിഷ്കാരം

വരി 12: വരി 12:
iii) "ഹിന്ദി സാഹിത്യമഞ്ജ്'' എന്ന കൂട്ടായ്മ:- കല, സാഹിത്യം, സർഗ്ഗാത്മകപ്രവർത്തനങ്ങൾ, ഹിന്ദി നിരക്ഷരതാ നിർമ്മാർജ്ജനയജ്ഞം, ചുമർപത്രിക എന്നിവ ഇതിന്റെ പ്രവർത്തനങ്ങൾ.

iv)) ഹിന്ദി കലോത്സവത്തിലെ സജീവ പങ്കാളിത്തം:-ഹിന്ദി കലോത്സവത്തിൽ തുടർച്ചയായി മൂന്ന് വർഷം സബ് ജില്ലഓവർ ഓൾ ചാമ്പ്യൻസ്..ഈ വർഷം സബ് ജില്ലക്കു തന്നെ അഭിമാനമായി ജില്ലാ റണ്ണേഴ്സ് അപ്പ്. പ്രഭാഷണം, അഭിനയം, സർഗ്ഗരചന എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവെക്കാനായത് മികവിന്റെ തെളിവ്.

*ഗണിതം-ലളിതം

ഗണിതം-ലളിതം

അക്ഷര ബോധത്തോടൊപ്പം തന്നെ കുട്ടികളിൽ അക്ക ബോധമുണർത്തുന്നതിന്നും ചതുഷ്ക്രിയകൾ നിഷ്പ്രയാസം ചെയ്യുന്നതിനും പ്രാപ്തരാക്കുവൻ ഗണിത വിഭാഗവും ശ്രമിക്കുന്നു.

*ശാസ്ത്രാവബോധം-പ്രവർത്തനം

ശാസ്ത്രാവബോധം-പ്രവർത്തനം

കുട്ടികളിൽ ശാസ്ത്രാവബോധം ഉണർത്തുന്നതിനായി ഈ വർഷം സ്കൂൾ തലത്തിൽ ശാസ്ത്ര- സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര - പ്രവൃത്തി പരിചയ - ഐ.ടി മേള സംഘടിപ്പിച്ചു.

വരി 22: വരി 22:
എസ് എസ് എൽ സി കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു.എസ് എസ് എൽ സി ക്ക് 100% വിജയം ലക്‌ഷ്യം വെച്ചുള്ള മലപ്പുറം ജില്ലാപഞായത്ത് നേതൃത്വം നൽകുന്ന വിജയഭേരി പദ്ധതിയുടെ പ്രവർത്തനം  സജീവമായി നടന്നുവരുന്നു. ഈവനിംഗ് ക്ലാസുകൾ എല്ലാ ദിവസവും നടത്തുന്നു.ഓരോ മാസവും മൂല്യ നിർണ്ണയം നടത്തുന്നു. ജനുവരി മുതൽ നൈറ്റ് ക്ലാസുകൾ സജ്ജീകരിക്കുന്നു.എസ് .ആർ.ജി .കൺവീനർ  ശ്രീ .സത്യനാഥൻ മാഷ്‌ ഈ പ്രവർത്തനം എകോപിപ്പിക്കുന്നു.

*കായികം:

കായികം:

കുട്ടികളിൽ മികച്ച ശാരീരിക-മാനസിക- ബ്രകാരി ക ആരോഗ്യം ഉറപ്പിക്കുവാൻ ഉതകും വിധത്തിലുള്ള  കായിക പ്രവർത്തനങ്ങളാണ് സ്കൂളിൽ നടക്കുന്നത്.

i)അത് ലറ്റിക്സ്:- സബ് ജില്ലാ -ജില്ലാ -സ്റ്റേറ്റ് തലങ്ങളിൽ സജീവമായി കുട്ടികളെ പങ്കെടുപ്പിക്കുവാനും മികവാർന്ന വിജയങ്ങൾ നേടാനും സാധിച്ചു.

വരി 29: വരി 29:
ii)ഗെയിംസ് : ഖൊ- ഖൊ, ക്രിക്കറ്റ്, ഫുട്ബോൾ എന്നിവയിൽ സബ് ജില്ലാതലത്തിൽ വിജയികളായി.ജില്ലയിലെത്തന്നെ മികച്ച ടീമുകളിൽ തിരുവാലി സ്കൂൾ ഗെയിംസ് ടീമുകൾ ശ്രദ്ധേയമാണ്.

സ്കൂളിന്റെ അച്ചടക്ക സംബന്ധമായി സബ് ജില്ലക്കു തന്നെ മാതൃകയാകാൻ ഈ സ്കൂളിന് കഴിയുന്നു .

16)ഹൈടെക് സ്കൂൾ

ഹൈടെക് സ്കൂൾ എന്ന സ്വപ്നം സഫലമാകുന്നതിനുള്ള ലക്ഷ്യത്തിലേക്കായി, ജനകീയ പങ്കാളിത്തത്തോടെ പോടിയം നിർമ്മാണം, 11 ക്ലാസ് മുറികളുടെ സജ്ജീകരണം എന്നിവ പൂർത്തിയായി.
ഹൈടെക് സ്കൂൾ

UP,HS,HSS,വിഭാഗങ്ങള്ക്ക് 9 കെട്ടിടങ്ങളിലായി 45 ക്ളാസ്സുമുറികൾഉണ്ട്. 19 ഹൈസ്കൂൾ ക്ലാസ് റൂമുകളും പൂർണ്ണമായ അർത്ഥത്തിൽ ഹൈടെക് ക്ലാസ് മുറികളാണ്. മികച്ച ദൃശ്യ-ശ്രാവ്യ സംവിധാനവും മുഴുവൻ സമയ ഇന്റെർ നെറ്റ് ലഭ്യതയും ഈ ക്ലാസ്സ് മുറികളിൽ ഒരുക്കാനയത് അഭിമാനമായി കാണുന്നു.കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻറ് ടെക്നോളജി ഇൻ എഡ്യുക്കേഷൻ (KITE) ഇതിനായി അനുവദിച്ച ഉപകരണങ്ങൾക്ക് ആ കമ്പനിയോടുള്ള കൃതജ്ഞത രേഖപ്പെടുതുന്നു. ഹൈ-ടെക് സ്കൂൾ എന്ന സ്വപ്നം സഫലമാകുന്നതിനുള്ള ലക്ഷ്യത്തിലേക്കായി,19 ക്ലാസ് മുറികളുടെ സജ്ജീകരണം ജനകീയ പങ്കാളിത്തത്തോടെയാണ് പൂർത്തിയാക്കിയത്. പോടിയം നിർമ്മാണം ഇങ്ങനെ പൂർത്തിയാക്കി.ഹയർ സെക്കണ്ടറി വിഭാഗത്തിലും സമാനമായ സൗകര്യങ്ങൾ ഉണ്ട്.
പരിമിതികൾ മറികടക്കുന്നതിന്നും തുല്യത കൈവരിക്കുന്നതിന്നും ഹൈസ്കൂൾ വിഭാഗത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾക്ക് സമാനമായ യു.പി.വിഭാഗത്തിലും പദ്ധതികൾ നിർവ്വഹിക്കുന്നു.

ജനകീയ സംവിധാനങ്ങളും സർക്കാർ സഹായങ്ങളും ഇത്തരം പ്രവർത്തനങ്ങൾക്ക് ഊർജ്ജമേകുന്നു .