"സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→ആമുഖം) |
|||
വരി 39: | വരി 39: | ||
== ആമുഖം == | == ആമുഖം == | ||
ശാന്തസുന്ദരമായ കിടങ്ങൂര്‍ ഗ്രാമത്തിന്റെ പുരോഗതിയുടെ പാതയിലെ തിളക്കമാര്‍ന്ന ഒരൂ നാഴികക്കല്ലാണ് സെന്റ് ജോസഫ്സ് ഹൈസ്ക്കൂള്. ഈ നാടിന്റെ അഭിമാനമായിരൂന്ന അഭിവന്ദ്യ കര്‍ദ്ദിനാള്‍ ജോസഫ് പാറേക്കാട്ടിലിന്റെയും വികാരി യായിരൂന്ന റവ.ഫാ.ജോസഫ് വടക്കൂംപാടന്റെയും?എം.എല്‍.എ.ആയിരൂന്ന ശ്രീ.എം.എ. ആന്റ്ണിയുടെയും പരിശ്രമഫലമായാണ് എറണാകൂളം അതിരൂപതയിലെ ക്ലാരസ ഭാംഗങ്ങള്‍ ഈ സ്ക്കൂള് തുടങ്ങിയത്. 1959 ഡിസംബര്‍ 1-ാം തിയതി ഈ സ്ക്കൂള് കെട്ടി ടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കപ്പെട്ടു.1960-ല്‍ 40 കൂട്ടികളോട് കൂടി VI-ാം ക്ലാസ്സ് ആരംഭിച്ചത്?കിടങ്ങൂര്‍ ഗ്രാമവാസികളുടെ ചിരകാലാഭിലാഷത്തിന്റെ പൂര്‍ത്തികരണ മായിരൂന്നൂ. തുടര്‍ന്നൂള്ള വര്‍ഷങ്ങളില്‍ V,VII ക്ലാസ്സുകളും ആരംഭിച്ചതോടുകൂടി വിദ്യാലയത്തിന്റെ ആദ്യത്തെ ഹെഡ്മിസ്ട്രായിരൂന്ന റവ.സി.ബസിലിയായുടെ നേതൃത്വ ത്തില്‍ ഈ വിദ്യാലയം ഒരൂ പൂര്‍ണ്ണ യു.പി സ്ക്കൂളായിത്തീര്‍ന്നൂ. 1969-ല്‍ ഹെഡ് മിസ്ട്രസ്സായി സ്ഥാനം ഏറ്റെടുത്ത റവ.സി.സിസിലി ക്ലയറിന്റെ ശക്തമായ നേതൃത്വത്തില്‍ ഈ വിദ്യാലയം അടിക്കടി ഉയര്‍ന്നൂകോിരൂന്നൂ. 1976-77 കാലഘട്ടങ്ങളില്‍ 12 ഡിവിഷ നൂകളിലായി എണ്ണൂറോളം കൂട്ടികള്‍ ഇവിടെ പഠനം നടത്തിയിരൂന്നൂ. ഒരൂ ഹൈസ്ക്കൂള് ഇല്ലായിരൂന്നതിനാല്‍ പല കൂട്ടികള്‍ക്കൂം പഠനം നിര്‍ത്തേിവന്ന സാഹചര്യത്തില്‍ ഈ സ്ക്കൂള് ഒരൂ ഹൈസ്ക്കൂളായി ഉയര്‍ത്തിരൂന്നെങ്കില്‍ എന്ന ആഗ്രഹം നാട്ടുകാരില്‍ പലര്‍ക്കൂമുായി .അങ്ങനെ നിരവധി അഭ്യൂദയ കാംക്ഷികളുടെ ത്യാഗഫലമായി 1976 ജൂണ്‍ 1-ാം തിയതി ഈ വിദ്യാലയം ഒരൂ മിക്സഡ്?ഹൈസ്കൂളായി ഉയര്‍ന്നൂ. എസ്.എസ്.എല്‍.സി ആദ്യ ബാച്ചു മുതല്‍ തന്നെ 100% റിസല്‍ട്ട് കരസ്ഥമാക്കൂവാന്‍ അനേക വര്‍ഷത്തേയ്ക്ക് ഈ വിദ്യാലയത്തിന് കഴിഞ്ഞു എന്നത് സ്ഥാപനത്തിന്റെ ഒരൂ?വലിയ മികവ് തന്നെയാണ്.കാലഘട്ടത്തിന്റെ ആവശ്യം കണക്കിലെടുത്തുകൊ് 2001-ല്‍ ഒരൂ Parallel English Medium യവും 2005-ല്‍ ഒരൂ അംഗീകൃത +2 ഉം ഇവിടെ ആരംഭിക്ക പ്പെട്ടു. ഈ വിദ്യാലയത്തിന്റെ യശസ്സുയര്‍ത്തുന്ന പ്രധാനപ്പെട്ട ഘടക ങ്ങളാണ് ആധുനി ക സജ്ജീകരണങ്ങളോട് കൂടിയ??Computer ?lab,Library,Scouts&Guids,Red cross സാഹിത്യമത്സരങ്ങള്‍, സന്മാര്‍ഗ്ഗപഠനം, ബാന്റ് ശക്തമായ മാനേജ്മന്റ് പി.ടി.എ. പ്രവര്ത്ത നങ്ങള്‍ പ്രവര്‍ത്തന നിരതമായ പൂര്‍വ്വവിദ്യാത്ഥി സംഘടന തുടങ്ങിയവ.2009-10 വര്‍ഷങ്ങളില്‍ ഈ വിദ്യാലയം അതിന്റെ സുവര്‍ണ്ണജൂബിലി ആഘോഷിച്ചുകൊ് മേല്‍ക്കൂമേല്‍ നന്മയിലും പുരോഗതിയിലും മുന്നേറികൊിരിക്കൂന്നൂ. | ശാന്തസുന്ദരമായ കിടങ്ങൂര്‍ ഗ്രാമത്തിന്റെ പുരോഗതിയുടെ പാതയിലെ തിളക്കമാര്‍ന്ന ഒരൂ നാഴികക്കല്ലാണ് സെന്റ് ജോസഫ്സ് ഹൈസ്ക്കൂള്. ഈ നാടിന്റെ അഭിമാനമായിരൂന്ന അഭിവന്ദ്യ കര്‍ദ്ദിനാള്‍ ജോസഫ് പാറേക്കാട്ടിലിന്റെയും വികാരി യായിരൂന്ന റവ.ഫാ.ജോസഫ് വടക്കൂംപാടന്റെയും?എം.എല്‍.എ.ആയിരൂന്ന ശ്രീ.എം.എ. ആന്റ്ണിയുടെയും പരിശ്രമഫലമായാണ് എറണാകൂളം അതിരൂപതയിലെ ക്ലാരസ ഭാംഗങ്ങള്‍ ഈ സ്ക്കൂള് തുടങ്ങിയത്. 1959 ഡിസംബര്‍ 1-ാം തിയതി ഈ സ്ക്കൂള് കെട്ടി ടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കപ്പെട്ടു.1960-ല്‍ 40 കൂട്ടികളോട് കൂടി VI-ാം ക്ലാസ്സ് ആരംഭിച്ചത്?കിടങ്ങൂര്‍ ഗ്രാമവാസികളുടെ ചിരകാലാഭിലാഷത്തിന്റെ പൂര്‍ത്തികരണ മായിരൂന്നൂ. തുടര്‍ന്നൂള്ള വര്‍ഷങ്ങളില്‍ V,VII ക്ലാസ്സുകളും ആരംഭിച്ചതോടുകൂടി വിദ്യാലയത്തിന്റെ ആദ്യത്തെ ഹെഡ്മിസ്ട്രായിരൂന്ന റവ.സി.ബസിലിയായുടെ നേതൃത്വ ത്തില്‍ ഈ വിദ്യാലയം ഒരൂ പൂര്‍ണ്ണ യു.പി സ്ക്കൂളായിത്തീര്‍ന്നൂ. 1969-ല്‍ ഹെഡ് മിസ്ട്രസ്സായി സ്ഥാനം ഏറ്റെടുത്ത റവ.സി.സിസിലി ക്ലയറിന്റെ ശക്തമായ നേതൃത്വത്തില്‍ ഈ വിദ്യാലയം അടിക്കടി ഉയര്‍ന്നൂകോിരൂന്നൂ. 1976-77 കാലഘട്ടങ്ങളില്‍ 12 ഡിവിഷ നൂകളിലായി എണ്ണൂറോളം കൂട്ടികള്‍ ഇവിടെ പഠനം നടത്തിയിരൂന്നൂ. ഒരൂ ഹൈസ്ക്കൂള് ഇല്ലായിരൂന്നതിനാല്‍ പല കൂട്ടികള്‍ക്കൂം പഠനം നിര്‍ത്തേിവന്ന സാഹചര്യത്തില്‍ ഈ സ്ക്കൂള് ഒരൂ ഹൈസ്ക്കൂളായി ഉയര്‍ത്തിരൂന്നെങ്കില്‍ എന്ന ആഗ്രഹം നാട്ടുകാരില്‍ പലര്‍ക്കൂമുായി .അങ്ങനെ നിരവധി അഭ്യൂദയ കാംക്ഷികളുടെ ത്യാഗഫലമായി 1976 ജൂണ്‍ 1-ാം തിയതി ഈ വിദ്യാലയം ഒരൂ മിക്സഡ്?ഹൈസ്കൂളായി ഉയര്‍ന്നൂ. എസ്.എസ്.എല്‍.സി ആദ്യ ബാച്ചു മുതല്‍ തന്നെ 100% റിസല്‍ട്ട് കരസ്ഥമാക്കൂവാന്‍ അനേക വര്‍ഷത്തേയ്ക്ക് ഈ വിദ്യാലയത്തിന് കഴിഞ്ഞു എന്നത് സ്ഥാപനത്തിന്റെ ഒരൂ?വലിയ മികവ് തന്നെയാണ്.കാലഘട്ടത്തിന്റെ ആവശ്യം കണക്കിലെടുത്തുകൊ് 2001-ല്‍ ഒരൂ Parallel English Medium യവും 2005-ല്‍ ഒരൂ അംഗീകൃത +2 ഉം ഇവിടെ ആരംഭിക്ക പ്പെട്ടു. ഈ വിദ്യാലയത്തിന്റെ യശസ്സുയര്‍ത്തുന്ന പ്രധാനപ്പെട്ട ഘടക ങ്ങളാണ് ആധുനി ക സജ്ജീകരണങ്ങളോട് കൂടിയ??Computer ?lab,Library,Scouts&Guids,Red cross സാഹിത്യമത്സരങ്ങള്‍, സന്മാര്‍ഗ്ഗപഠനം, ബാന്റ് ശക്തമായ മാനേജ്മന്റ് പി.ടി.എ. പ്രവര്ത്ത നങ്ങള്‍ പ്രവര്‍ത്തന നിരതമായ പൂര്‍വ്വവിദ്യാത്ഥി സംഘടന തുടങ്ങിയവ.2009-10 വര്‍ഷങ്ങളില്‍ ഈ വിദ്യാലയം അതിന്റെ സുവര്‍ണ്ണജൂബിലി ആഘോഷിച്ചുകൊ് മേല്‍ക്കൂമേല്‍ നന്മയിലും പുരോഗതിയിലും മുന്നേറികൊിരിക്കൂന്നൂ. | ||
== | ==2016-17 സംസ്ഥാനതല വോളിബോള്‍ ജേതാക്കള്‍== | ||
* കേരള സ്റ്റേറ്റ് വോളിബോള്‍ അസോസിയേഷന് സബ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് | |||
5th- ഗോഡ്സണ്‍ ഡേവിസ്, നിതിന്‍ ദാസ്, രാഹുല്‍ വിനോദ് | |||
4th(ഗേള്‍സ്)- അലീന വര്‍ഗീസ്, അയനാമോള്‍ സി.ബെന്‍ | |||
* എറണാകുളം ജില്ലാ സ്ക്കൂള് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്(ഗേള്‍സ്) | |||
1st- സെന്റ് ജോസഫ് സ് എച്ച്.എസ്.എസ് കിടങ്ങൂര്‍ | |||
* കേരള സ്റ്റേറ്റ് വോളിബോള്‍ അസോസിയേഷന് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് | |||
2nd- സാന്ദ്ര സാബു, ഗ്ലിപ്ത സാജു | |||
* കേരള സ്ക്കൂള് ഗെയിംസ് (ജൂനിയര്‍ ഗേള്‍സ്) | |||
4th- രാഹുല്‍ വിനോദ്, ഗോഡ്സണ്‍ ഡേവിസ്, നിതിന്‍ ദാസ്,സനല്‍ സാബു, നിഖില്‍ മത്തായി | |||
* കേരള സ്ക്കൂള് ഗെയിംസ് (ജൂനിയര്‍ ഗേള്‍സ്) | |||
5th- അയനാമോള്‍ സി.ബെന്‍, അനീഷ ഡേവിസ് | |||
* കേരള സ്ക്കൂള് ഗെയിംസ് (സീനിയര്‍ ഗേള്‍സ്) | |||
2nd- ഷെറീന ഷാജി | |||
==<font color="#04BD2D" size=24px>പഠനകളരി</font>== | ==<font color="#04BD2D" size=24px>പഠനകളരി</font>== |
09:19, 29 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ | |
---|---|
വിലാസം | |
കിടങ്ങൂര്‍ എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
29-11-2016 | 25094 |
ആമുഖം
ശാന്തസുന്ദരമായ കിടങ്ങൂര്‍ ഗ്രാമത്തിന്റെ പുരോഗതിയുടെ പാതയിലെ തിളക്കമാര്‍ന്ന ഒരൂ നാഴികക്കല്ലാണ് സെന്റ് ജോസഫ്സ് ഹൈസ്ക്കൂള്. ഈ നാടിന്റെ അഭിമാനമായിരൂന്ന അഭിവന്ദ്യ കര്‍ദ്ദിനാള്‍ ജോസഫ് പാറേക്കാട്ടിലിന്റെയും വികാരി യായിരൂന്ന റവ.ഫാ.ജോസഫ് വടക്കൂംപാടന്റെയും?എം.എല്‍.എ.ആയിരൂന്ന ശ്രീ.എം.എ. ആന്റ്ണിയുടെയും പരിശ്രമഫലമായാണ് എറണാകൂളം അതിരൂപതയിലെ ക്ലാരസ ഭാംഗങ്ങള്‍ ഈ സ്ക്കൂള് തുടങ്ങിയത്. 1959 ഡിസംബര്‍ 1-ാം തിയതി ഈ സ്ക്കൂള് കെട്ടി ടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കപ്പെട്ടു.1960-ല്‍ 40 കൂട്ടികളോട് കൂടി VI-ാം ക്ലാസ്സ് ആരംഭിച്ചത്?കിടങ്ങൂര്‍ ഗ്രാമവാസികളുടെ ചിരകാലാഭിലാഷത്തിന്റെ പൂര്‍ത്തികരണ മായിരൂന്നൂ. തുടര്‍ന്നൂള്ള വര്‍ഷങ്ങളില്‍ V,VII ക്ലാസ്സുകളും ആരംഭിച്ചതോടുകൂടി വിദ്യാലയത്തിന്റെ ആദ്യത്തെ ഹെഡ്മിസ്ട്രായിരൂന്ന റവ.സി.ബസിലിയായുടെ നേതൃത്വ ത്തില്‍ ഈ വിദ്യാലയം ഒരൂ പൂര്‍ണ്ണ യു.പി സ്ക്കൂളായിത്തീര്‍ന്നൂ. 1969-ല്‍ ഹെഡ് മിസ്ട്രസ്സായി സ്ഥാനം ഏറ്റെടുത്ത റവ.സി.സിസിലി ക്ലയറിന്റെ ശക്തമായ നേതൃത്വത്തില്‍ ഈ വിദ്യാലയം അടിക്കടി ഉയര്‍ന്നൂകോിരൂന്നൂ. 1976-77 കാലഘട്ടങ്ങളില്‍ 12 ഡിവിഷ നൂകളിലായി എണ്ണൂറോളം കൂട്ടികള്‍ ഇവിടെ പഠനം നടത്തിയിരൂന്നൂ. ഒരൂ ഹൈസ്ക്കൂള് ഇല്ലായിരൂന്നതിനാല്‍ പല കൂട്ടികള്‍ക്കൂം പഠനം നിര്‍ത്തേിവന്ന സാഹചര്യത്തില്‍ ഈ സ്ക്കൂള് ഒരൂ ഹൈസ്ക്കൂളായി ഉയര്‍ത്തിരൂന്നെങ്കില്‍ എന്ന ആഗ്രഹം നാട്ടുകാരില്‍ പലര്‍ക്കൂമുായി .അങ്ങനെ നിരവധി അഭ്യൂദയ കാംക്ഷികളുടെ ത്യാഗഫലമായി 1976 ജൂണ്‍ 1-ാം തിയതി ഈ വിദ്യാലയം ഒരൂ മിക്സഡ്?ഹൈസ്കൂളായി ഉയര്‍ന്നൂ. എസ്.എസ്.എല്‍.സി ആദ്യ ബാച്ചു മുതല്‍ തന്നെ 100% റിസല്‍ട്ട് കരസ്ഥമാക്കൂവാന്‍ അനേക വര്‍ഷത്തേയ്ക്ക് ഈ വിദ്യാലയത്തിന് കഴിഞ്ഞു എന്നത് സ്ഥാപനത്തിന്റെ ഒരൂ?വലിയ മികവ് തന്നെയാണ്.കാലഘട്ടത്തിന്റെ ആവശ്യം കണക്കിലെടുത്തുകൊ് 2001-ല്‍ ഒരൂ Parallel English Medium യവും 2005-ല്‍ ഒരൂ അംഗീകൃത +2 ഉം ഇവിടെ ആരംഭിക്ക പ്പെട്ടു. ഈ വിദ്യാലയത്തിന്റെ യശസ്സുയര്‍ത്തുന്ന പ്രധാനപ്പെട്ട ഘടക ങ്ങളാണ് ആധുനി ക സജ്ജീകരണങ്ങളോട് കൂടിയ??Computer ?lab,Library,Scouts&Guids,Red cross സാഹിത്യമത്സരങ്ങള്‍, സന്മാര്‍ഗ്ഗപഠനം, ബാന്റ് ശക്തമായ മാനേജ്മന്റ് പി.ടി.എ. പ്രവര്ത്ത നങ്ങള്‍ പ്രവര്‍ത്തന നിരതമായ പൂര്‍വ്വവിദ്യാത്ഥി സംഘടന തുടങ്ങിയവ.2009-10 വര്‍ഷങ്ങളില്‍ ഈ വിദ്യാലയം അതിന്റെ സുവര്‍ണ്ണജൂബിലി ആഘോഷിച്ചുകൊ് മേല്‍ക്കൂമേല്‍ നന്മയിലും പുരോഗതിയിലും മുന്നേറികൊിരിക്കൂന്നൂ.
2016-17 സംസ്ഥാനതല വോളിബോള്‍ ജേതാക്കള്‍
- കേരള സ്റ്റേറ്റ് വോളിബോള്‍ അസോസിയേഷന് സബ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ്
5th- ഗോഡ്സണ്‍ ഡേവിസ്, നിതിന്‍ ദാസ്, രാഹുല്‍ വിനോദ്
4th(ഗേള്‍സ്)- അലീന വര്‍ഗീസ്, അയനാമോള്‍ സി.ബെന്‍ * എറണാകുളം ജില്ലാ സ്ക്കൂള് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്(ഗേള്‍സ്)
1st- സെന്റ് ജോസഫ് സ് എച്ച്.എസ്.എസ് കിടങ്ങൂര്‍
- കേരള സ്റ്റേറ്റ് വോളിബോള്‍ അസോസിയേഷന് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ്
2nd- സാന്ദ്ര സാബു, ഗ്ലിപ്ത സാജു
- കേരള സ്ക്കൂള് ഗെയിംസ് (ജൂനിയര്‍ ഗേള്‍സ്)
4th- രാഹുല്‍ വിനോദ്, ഗോഡ്സണ്‍ ഡേവിസ്, നിതിന്‍ ദാസ്,സനല്‍ സാബു, നിഖില്‍ മത്തായി
- കേരള സ്ക്കൂള് ഗെയിംസ് (ജൂനിയര്‍ ഗേള്‍സ്)
5th- അയനാമോള്‍ സി.ബെന്‍, അനീഷ ഡേവിസ്
- കേരള സ്ക്കൂള് ഗെയിംസ് (സീനിയര്‍ ഗേള്‍സ്)
2nd- ഷെറീന ഷാജി
പഠനകളരി
- അബാക്കസ്
- പ്രസംഗപരിശീലനം
- സ്വഭാവ ശാക്തീകരണ പരിപാടി
- സന്മാര്ഗ്ഗ ക്ലാസ്
- ലൈംഗിക വിദ്യാദ്യാസം
- നൃത്തം,സംഗീതം,ബാന്റ്,ചെണ്ട
തണല്‍കൂട്
സതീര്‍ഥ്യര്‍ക്ക് തണല്‍ കൂടൊരുക്കി അല്ലറ ചില്ലറക്കൂട്ടങ്ങള്‍ കാരണമായി.നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് വീടൊരുക്കി കുട്ടികള്‍ തങ്ങളുടെ പോക്കറ്റുമണികള്‍ സമ്പന്നമാക്കി.
സതീര്‍ഥ്യരുടെ * വീടിന്റെ പുനര്‍നിര്‍മ്മാണം * വീടിന്റെ അറ്റകുറ്റപണികള്‍ * വീടിന്റെ വൈദ്യുതീകരണം
വിദ്യാലയ ശക്തികേന്ദ്രങ്ങള്‍
- വിദ്യാലയ വികസന സമിതി
- പി.ടി.എ & എം.പി.ടി.എ
- പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന
- പ്രാര്‍ത്ഥനാ ഗ്രൂപ്പ്
ജൂഡോ
2016-17 അധ്യയന വര്‍ഷത്തിലാണ് കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴില്‍ പെണ്‍കുട്ടികള്‍ക്കായുള്ള ജൂഡോ സ്പോര്‍ട്സ് ഹോസ്റ്റലിന് അനുമതി കിട്ടിയത്.7-ാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് പ്രവേശനം ലഭിച്ചത്.ആരംഭത്തില്‍ തന്നെ ജില്ലാതല മത്സരത്തില്‍ ഓവറോള്‍.സ്റ്റേറ്റ് ,നാഷണല്‍ മത്സരങ്ങളില്‍ 1,2,3 സ്ഥാനങ്ങള്‍ ലഭിക്കുകയുണ്ടായി.
ജൂഡോ അസോസിയേഷന് - നാഷണല്‍- ബിഹാര്‍(പാട്ന)
സബ് ജൂനിയര്‍ - അനീഷ അജിത്ത് കുമാര്‍ -3rd
കേരല സ്റ്റേറ്റ് സ്ക്കൂള് ഗെയിംസ്-സ്റ്റേറ്റ് തലം- തിരുവനന്തപുരം
അനിത ഹരിദാസ് - ജൂനിയര്‍ (ഗോള്‍ഡ്) അലീന ബെന്നി - സബ് ജൂനിയര്‍ (ഗോള്‍ഡ്) സ്നേഹബദ്ര വി.ആര് - സബ് ജൂനിയര്‍ (ഗോള്‍ഡ്) അനീഷ അജിത്ത് കുമാര്‍ -സബ് ജൂനിയര്‍ (ഗോള്‍ഡ്) സോഫിയ കുഞ്ഞുമോന് -ജൂനിയര്‍(സില്‍വര്‍) ഐറിന് ആന്റണി - ജൂനിയര്‍ (ബ്രോണ്‍സ്) ഹരിപ്രിയ .എച്ച് - സബ് ജൂനിയര്‍ ( സില്‍വര്‍) ഒന്നാം സ്ഥാനം നേടിയ 4 പേര് ഡല്‍ഹിയില്‍ വച്ച് നടക്കുന്ന ദേശീയ മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിക്കും.
മാതാപിതാക്കള്‍ക്കായി
- ക്ലാസുകള്‍
- വര്‍ക്ക്ഷോപ്പുകള്‍
- പാനല്‍
സൗഖ്യസ്പര്‍ശം
നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ചികിത്സാ സഹായം
അക്കാദമികം
- സബ് ജക്ട് കൗണ്‍സില്‍
- എസ്.ആര്.ജി
- ക്ലബ് പ്രവര്‍ത്തനങ്ങള്‍
- പഠനോപകരണ നിര്‍മ്മാണം
- ലാബ് പ്രവര്‍ത്തനങ്ങള്‍,സി.ഡി.ലൈബ്രറി
- ദിനാചരണങ്ങള്‍
- നിരന്തര വിലയിരുത്തല്‍
- കലാ-കായിക പ്രവര്‍ത്തന പരിചയം
- പഠന പോഷണ പരിപാടി
- സ്കോളര്‍ഷിപ്പ് പരീക്ഷകള്‍
- ടാലന്റ് സേര്‍ച്ച് പരിപാടികള്‍
- പ്രസിദ്ധീകരണങ്ങള്‍
- ഐ.ടി അധിഷ്ഠിത പഠനം
- അസംബ്ലി
- സ്കൗട്ട്,ഗൈഡ്,റെഡ് ക്രോസ്
- പഠനയാത്ര
- സഹവാസ ക്യാമ്പുകള്‍
- പ്രകൃതി പഠന ക്യാമ്പുകള്‍
- സെമിനാര്‍ ശില്പശാല
- സ്കൂള്‍ പാര്‍ലമെന്റ്
- അധ്യാപക ശാക്തീകരണം
- മെഗാക്വിസ്
- അഭിമുഖം
- സ്കൂള്‍തല മേളകള്‍
- ഓരോ ക്ലാസിനും ഓരോ പത്രം
2016-17 സംസ്ഥാന വിജയികള്‍
==പ്രവൃത്തിപരിചയ മേള==
UP
- അമൃത ബാബു - പനയോല - A grade
- സോയ ഷാജു - പാഴുവസ്തു -A grade
HS
- അമല്‍ സദാനന്ദന് - കോക്കനട്ട് ഷെല്‍ - 3rd A grade
- ആന്ഡേഴ്സണ് ഡേവിസ് - ത്രെഡ് പാറ്റേണ്‍-A grade
- ജെസ്ന ജോസ് - പനയോല-A grade
= ശാസ്ത്രമേള =
UP പ്രോജക്ട് - A grade
- ഹെല്‍ബ ബെന്നി
- അനിറ്റ രാജു
=സാമൂഹ്യ ശാസ്ത്ര മേള= UP പ്രസംഗം
- ജോയ്സ് ജോയ്-A grade
== ഐ.ടി മേള== പ്രോജക്ട് * അനല്‍ ജോയ് -A grade
പ്രത്യേക ക്ലാസ്റൂം പ്രവര്‍ത്തനങ്ങള്‍
- അക്ഷരകളരി
- ചതുഷ് ക്രിയകള്‍- അബാക്കസ്, ഒറിഗാമി
- ഇംഗ്ലീഷ് - പഴഞ്ചൊല്ലുകള്‍, ശൈലികള്‍
- ഹിന്ദി- വാക്കുകള്‍ ഉണ്ടാക്കല്‍
- ശാസ്ത്രം-ഇംപ്രവൈസ്ഡ് എക്സ്പീരിമെന്റ്സ്
- സാമൂഹ്യശാസ്ത്രം- അറ്റ് ലസ് നിര്‍മ്മാണം-പ്രാദേശിക വാര്‍ത്ത
- മനീഷാ-ക്വിസ്
- സാഹിത്യ ക്വിസ്
- മൂല്യ പരിശീലന കളരി
- ഇന്‍ഫോ - ക്വസ്റ്റ്
- എക്സിബിഷന് ഓഫ് സി ഇ കളക്ഷന്‍
ചിന്തകള്‍ക്ക് അക്ഷരരൂപം നല്കുന്ന വായനാക്കൂട്ടം
- ക്ലാസ് തല വായനാകോര്‍ണര്‍
- ഒരാഴ്ച ഒരു പുസ്തകം
- ക്ലാസ് തലത്തില്‍ വായനാക്കിറ്റുകള്‍
- ആഴ്ചയില്‍ ഒരു പിരീഡ് വായനക്കായ്
- മലയാള മനോരമ,ദീപിക,സത്യദീപം-പത്രങ്ങള്‍
- കുട്ടികളുടെ ദീപിക, കിന്നരി, സ്നേഹസേന,ശാസ്ത്രപഥം
- ശാസ്ത്രകേരളം,യൂറിക്ക,തളിര്,വിദ്യാരംഗം,എന്നീ മാസികകള്‍
- ആഴ്ചയില്‍ അസംബ്ലിയില്‍ പുസ്തകപരിചയം
- ക്ലാസ് ടീച്ചേഴ്സ് വഴിയായുള്ള പുസ്കവിതരണം
- അമ്മ വായനാക്കൂട്ടം
- കവിതാശില്പശാല
- കഥാശില്പശാല
സ്കൗട്ട്സ് & ഗൈഡ്സ്
ബാലികാബാലന്മാരുടെ സമ്പൂര്‍ണ്ണ വ്യക്തിത്വ വികസനത്തിനുതകുന്ന രാഷ്ട്രീയാതീതവും സ്വയം സന്നദ്ധവും വിദ്യാഭ്യാസപരവുമായ ഒരു ആഗോളപ്രസാഥാനമായ സ്കൗട്ട് & ഗൈഡില്‍ 200-ഓളം കുട്ടികള്‍ പരിശീലനം നേടുന്നു.രാഷ്ട്രപതി,രാജ്യപുരസ്ക്കാര് അവാര്‍ഡിന് എല്ലാവര്‍ഷവും 50-ഓളം കുട്ടികള്‍ അര്‍ഹരാകുന്നു.5 സ്കൗട്ട് മാസ്റ്ററും 4 ഗൈഡ് ക്യാപ്റ്റനും ഇവരെ പരിശീലിപ്പിക്കുന്നു. സദ്സ്വഭാവവും, ബുദ്ധിശക്തിയും, ആരോഗ്യവും, കായികശേഷിയും,സേവന മനോഭാവവും വികസിക്കാനുതകുന്ന രസകരങ്ങളും വിവിധങ്ങളുമായ പ്രവര്‍ത്തനങ്ങള്‍ വഴി അംഗങ്ങളെ ഉത്തമപൗരന്മാരാക്കാന്‍ ഈ പ്രസ്ഥാനം പരിശീലനം നല്കുന്നു.
ഭൗതീക സാഹചര്യം
- ക്ലാസ് മുറികള്‍ 28
- ഓഫീസ് റൂം, HM റൂം
- മള്‍ട്ടിലാബ്-1
- സ്ത്രീസൗഹൃദ ശൗചാലയങ്ങള്‍
- കളിസ്ഥലം
- ശുദ്ധീകരിച്ച കുടിവെള്ള ലഭ്യത
- പാചകപ്പുരയും വിതരണസ്ഥലവും
- എല്ലാ ക്ലാസ് മുറികളിലും ഫാനും ലൈറ്റും
- സ്കൂള്‍ പാര്‍ലമെന്റ്
- വേര്‍തിരിച്ച ക്ലാസ് മുറികള്‍
- ചുറ്റുമതില്‍
- ബയോഗ്യാസ് പ്ലാന്റ്
- മഴവെള്ള സംഭരണി
- ഓഡിറ്റോറിയം
- ലാബ്,ലൈബ്രറി സൗകര്യങ്ങള്‍
- ഐ.സി.ടി സൗകര്യങ്ങള്‍
- പച്ചക്കറിത്തോട്ടം, പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍
- വോളിബോള്‍ കോര്‍ട്ടുകള്‍-2
സുവര്‍ണ്ണ നിമിഷങ്ങള്‍
- പ്രവൃത്തി പരിചയ മേളയില്‍ ഓവറോള്‍ സബ് ജില്ലാ തലം,റവന്യൂ തലം
- ഐ.ടി മേളയില്‍ ഓവറോള്‍ സബ് ജില്ലാ തലം,റവന്യൂ തലം
ഐ.ടി മേള- സ്റ്റേറ്റ്
- 2014-15 പങ്കാളികള്‍ -
അജിന് കുരിയാക്കോസ്-ഐ.ടി പ്രോജക്ട്,Agrade അനുപമ നായര്‍ - ഐ.ടി ക്വിസ്
- 2015-16 - അനുപമ നായര്‍ - ഐ.ടി ക്വിസ് - 2-ാം സ്ഥാനം,A grade
- 2016-17 - അനല്‍ ജോയ് - ഐ.ടി പ്രോജക്ട് 5-ാം സ്ഥാനം, A grade
പൊന്തൂവലുകള്
* എയ്ഡഡ് ഹയര്‍ സെക്കന്ററി 2015-16 * SSLC 100% വിജയം -തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ * വോളിബോള്‍ അക്കാദമി * ജൂഡോ ഹോസ്റ്റല്‍ * എസ്.പി.സി * സ്കൗട്ട്സ്,ഗൈഡ്സ്,റെഡ്ക്രോസ്
മുന്‍ സാരഥികള്‍
- ജൂലിയ ഡേവി (സിസ്റ്റര്‍ സിസില്‍ ക്ലെയര്‍)
- വി.എം ആനീസ് (സിസ്റ്റര്‍ ആനീസ് വള്ളിപ്പാലം)
- വി.ജെ മേരി(സിസ്റ്റര്‍ മേരി ജോസ്)
- വി.ജെ കൊച്ചുത്രേസ്യ(സിസ്റ്റര്‍ ട്രീസാലിറ്റ്)
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
മറ്റു പ്രവര്‍ത്തനങ്ങള്‍ 2016 - 2017
പ്രവേശനോത്സവം
- പരിസ്ഥിതി ദിനാചരണം
- ഇ - ലൈബ്രറി ഉദ്ഘാടനം
- വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം
- പി.റ്റി.എ. ജനറല്‍ബോഡി
- ഊര്‍ജ്ജസംരക്ഷണസെമിനാര്‍
- യോഗാപരിശീലനം
- ക്ലബ്ബ് ഉദ്ഘാടനം
- ഐ.ടി. ക്ലബ്ബ് ഉദ്ഘാടനം
- പുകയില വിരുദ്ധദിനാചരണം
- സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്
- കെ.സി.എസ്.എല്‍. മേഖലാതല ഉദ്ഘാടനം
- അന്താരാഷ്ട്ര ചാന്ദ്രാദിനാഘോഷം
- സ്കൂള്‍ പ്രവൃത്തിപരിചയമേള
- വി. അല്‍ഫോന്‍സാ ദിനാചരണം
- റേഡിയോനിലയം
- സ്കൂള്‍ ശാസ്ത്രമേള (സയന്‍സ്, സോഷ്യല്‍, കണക്ക്, ഐ.ടി. മേളകള്‍)
- വിര നിര്‍മാര്‍ജ്ജന ദിനം
- സ്കൂള്‍ കലോത്സവം
- സ്വാതന്ത്ര്യദിനാഘോഷം
- കാര്‍ഷിക ദിനാചരണം
- പ്ലാസ്റ്റിക് നിര്‍മാര്‍ജ്ജന റീസൈക്ലിംങ് എക്സ്ബിഷന്
- അദ്ധ്യാപക ദിനാചരണം
- ഓണാഘോഷം
- സ്പോര്‍ട്സ് ഡേ
വയോജന ദിനം
- ഗാന്ധിജയന്തി (സേവനവാര ദിനം)
യാത്രാസൗകര്യം
മേല്‍വിലാസം
<font color="#D517B0"കിടങ്ങൂര്‍ സെന്റ് ജോസഫ്സ് ഹൈസ്ക്കൂള്, അങ്കമാലി