ഉള്ളടക്കത്തിലേക്ക് പോവുക

"കാരയാട് എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
16336 (സംവാദം | സംഭാവനകൾ)
വരി 168: വരി 168:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;width:70%;" |
{{#multimaps: 11.506050, 75.733563
| zoom=15 }}
|style="background-color:#A1C2CF;width:30%;" | '''സ്കൂളിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*കൊയിലാണ്ടി പേരാമ്പ്ര വഴിയിൽ കുരുടിമുക്കിൽ നിന്നുും നടുവണ്ണുൂർ റോഡിലേക്ക് പോകുമ്പോൾ 1 കി മി തറമലങ്ങടിയിൽനിന്നുും വലത്ത്
*കൊയിലാണ്ടി പേരാമ്പ്ര വഴിയിൽ കുരുടിമുക്കിൽ നിന്നുും നടുവണ്ണുൂർ റോഡിലേക്ക് പോകുമ്പോൾ 1 കി മി തറമലങ്ങടിയിൽനിന്നുും വലത്ത്
*കോഴിക്കോട് നിന്നു വരുമ്പോൾ നടുവണ്ണൂർ കുരുടി മുക്ക് റോഡിൽ തറമൽ അങ്ങാടിയിൽ നിന്നു ഇടതു ഭാഗത്തേക്കുള്ള റോഡിന് വരുമ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്നു  
*കോഴിക്കോട് നിന്നു വരുമ്പോൾ നടുവണ്ണൂർ കുരുടി മുക്ക് റോഡിൽ തറമൽ അങ്ങാടിയിൽ നിന്നു ഇടതു ഭാഗത്തേക്കുള്ള റോഡിന് വരുമ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്നു  
|}
<br>
|}
----
{{#multimaps: 11.506050, 75.733563 | zoom=15 }}
----
<!--visbot  verified-chils->-->
<!--visbot  verified-chils->-->

19:43, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കാരയാട് എം എൽ പി എസ്
വിലാസം
കാരയാട്

കാരയാട് പി.ഒ.
,
673524
,
കോഴിക്കോട് ജില്ല
സ്ഥാപിതം1893
വിവരങ്ങൾ
ഇമെയിൽkarayadamlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്16336 (സമേതം)
യുഡൈസ് കോഡ്32040900404
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംഅരിക്കുളം പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ137
പെൺകുട്ടികൾ120
ആകെ വിദ്യാർത്ഥികൾ257
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവി.പി.മുഹമ്മദ് മുസ്തഫ മാസ്റ്റർ
പി.ടി.എ. പ്രസിഡണ്ട്വി.പി.ബാബു
എം.പി.ടി.എ. പ്രസിഡണ്ട്സീന സുേരേഷ്
അവസാനം തിരുത്തിയത്
22-01-2022Tknarayanan


പ്രോജക്ടുകൾ



ആമുഖം

കൊയിലാണ്ടി താലൂക്കിൽ അരിക്കുളം ഗ്രാമ പഞ്ചായത്തിലെ തറമൽ അങ്ങാടിയിൽ സ്ഥിതി ചെയ്യുന്ന കാരയാട് എ എം എൽ പി സ്കൂൾ 1893 ൽ സ്ഥാപിതമായി. മഠത്തുംപറമ്പത്ത് സ്കൂൾ , തറമൽ സ്കൂൾ മാപ്പിള സ്കൂൾ എന്ന പേരുകളിലും അറിയപ്പെടുന്നു.

ചരിത്രം

പത്തൊമ്പതാം നൂറ്റാണ്ടിൻറെ അന്ത്യദശകങ്ങളിൽ ഒരു പണ്ഡിത ശ്രേഷ്ഠൻ ഏക്കാട്ടൂർ എന്ന കൊച്ചു ഗ്രാമത്തിൽ അ‍ജ്ഞതയുടെ അന്ധകാരത്തിൽ കൊളുത്തി വെച്ച ഒരു കൈത്തിരിയിൽ നിന്നാണ് ഈ വിദ്യാലത്തിൻറെ തുടക്കം കൂടുതൽ വായിക്കാൻ

ഭൗതിക സാഹചര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

== മുൻ സാരഥികൾ ==

ക്രമനമ്പർ അധ്യാപകർ കാലയളവ്
1 മൊയ്തീൻ മാസ്റ്റർ
2 .എം. ഗോപാലൻ നായർ
3 വി.കെ.ദാമോദരൻ കിടാവ്
4 പി.എം.അബ്ദുസലാം
5 ദേവരാജൻ കമ്മങ്ങാട്ട്
6 പി. അശോകൻ
7 കെ.സുബൈദ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. 1968

പി.എം.മൊയ്തീൻ , വി.അമ്മത്, എം. ഗോപാലൻ നായർ, വി.കെ.ദാമോദരൻ കിടാവ്, കെ.കുഞ്ഞമ്മത്, കെ.ബാലഗോപാലൻ, പി.എം.അബ്ദുസലാം .ടി.ടി.സി, കെ. അബ്ദുറഹിമാൻ, എം.കെ. കുഞ്ഞുലക്ഷമി, വി.കെ.സി.മൂസ്സക്കോയ, 1970 വി.എം.മാതു, സി.കെ.ശ്രീധരൻ, 1971 പി.മൊയ്തീൻ, പി.കെ.ബാലൻ നായർ, 1972 ഗോവിന്ദൻ .എ, അസ്സൻ കുട്ടി.കെ.കെ, ജോൺ .പി.ഇ, സുകുമാരൻ.വി, ഭാസ്ക്കരൻ നായർ, 1976 ദേവരാജൻ കമ്മങ്ങാട്ട്, ടി പി അമ്മത് കുട്ടി, അപ്പു നായർ കെ, രാമകൃഷ്ണൻ എ, അശോകൻ പി, പാത്തുമ്മ സി.കെ, സുബൈദ.കെ, വല്ലിദേവി, അഹമ്മദ് ബഷീർ, അബ്ദുൾ സലാം എം.കെ, ബാലകൃഷ്ണൻ,

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കൊയിലാണ്ടി പേരാമ്പ്ര വഴിയിൽ കുരുടിമുക്കിൽ നിന്നുും നടുവണ്ണുൂർ റോഡിലേക്ക് പോകുമ്പോൾ 1 കി മി തറമലങ്ങടിയിൽനിന്നുും വലത്ത്
  • കോഴിക്കോട് നിന്നു വരുമ്പോൾ നടുവണ്ണൂർ കുരുടി മുക്ക് റോഡിൽ തറമൽ അങ്ങാടിയിൽ നിന്നു ഇടതു ഭാഗത്തേക്കുള്ള റോഡിന് വരുമ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്നു



{{#multimaps: 11.506050, 75.733563 | zoom=15 }}


"https://schoolwiki.in/index.php?title=കാരയാട്_എം_എൽ_പി_എസ്&oldid=1372758" എന്ന താളിൽനിന്ന് ശേഖരിച്ചത്