ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44547 1 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
44547 1 (സംവാദം | സംഭാവനകൾ)
വരി 68: വരി 68:
===പാഠ്യേതര പ്രവർത്തനങ്ങൾ===
===പാഠ്യേതര പ്രവർത്തനങ്ങൾ===
===ചരിത്രം===
===ചരിത്രം===
'[[ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം]]
{{PSchoolFrame/Header}}
1887 മുതൽ വിദ്യാലയ ചരിത്രം ആരംഭിക്കുന്നു . മേച്ചേരി കുടുംബം ഏക അധ്യാപക വിദ്യാലയമായി തൃപ്പല്ലവൂർ ക്ഷേത്രത്തിന് സമീപം  ഈ സ്ക്കൂളിന് തുടക്കം കുറിച്ചു . തുടർന്ന്  മേച്ചേരി കുടുംബത്തിലെ ശ്രീ . പരമേശ്വര പിള്ള ഈ ഏകാധ്യാപക വിദ്യാലയത്തെ സർക്കാറിന് കൈമാറി  . അങ്ങനെ ഈ സ്ക്കൂൾ ഗവൺമെൻറെ യു പി എസ്സ് മഞ്ചവിളാകം എന്ന പേരിൽ അറിയപ്പെടാൻ തുടഭങ്ങി . 1952-ൽ കനത്ത മഴയിൽ സ്കൂൾ കെട്ടിടം നിലംപൊത്തി . ഈ സംഭവത്തിനു ശേഷം പുതിയ സ്ക്കൂൾ മന്ദിരം നിർമ്മിക്കുന്നതുവരെ ശ്രീ നാരായണ ഭജന മഠത്തിലും സമീപ ഭവനങ്ങളിലും അധ്യയനം നടന്നു പോന്നു . അതിനെത്തുടർന്ന് 1954 ൽ ഓടു മേഞ്ഞ പുതിയ കെട്ടിടത്തിൽ അധ്യയനം ആരംഭിച്ചു .. മരുത്തൂർ നാരായണപിള്ളയാണ് ആദ്യത്തെ ഹെഡ്മാസ്റ്റർ . മേച്ചേരി കുടുംബത്തിലെ എം ശിവരാമപിള്ളയാണ് ആദ്യ വിദ്യാർത്ഥി . ഒന്നു മുതൽ നാലുവരെ ക്ലാസ്സുകളിലായി നാല്പത് വിദ്യാർത്ഥികൾ ഉണ്ടായിരുന്നു . നാലാം ക്ളാസ്സിനു ശേഷം വിദ്യാർത്ഥികൾ പത്തു കിലോമീറ്റരുകൾ സഞ്ചരിച്ച് നെയ്യാറ്റിൻകര സ്ക്കൂളിൽ ഉപരി പഠനത്തിനായി പോകേണ്ടിയിരുന്നു . ഈ സാഹചര്യത്തിൽ നാട്ടുകാരുടെയും രക്ഷകർത്താക്കളുടെയും നിരന്തരമായ  പരിശ്രമത്തിൻറെ ഫലമായി 1955 ൽ ഈ വിദ്യാലയം 22 അധ്യാപകർ ഉൾപ്പെട്ട UP വിഭാഗമായി ഉയർത്തപ്പെട്ടു . കൊല്ലയിൽ ഗ്രാമ പഞ്ചായത്തിലെ ആദ്യ പ്രസിഡൻറെ ശ്രീ നീലകണ്ഠപിള്ള , വിദ്യാലയത്തിലെ അധ്യാപകൻ ശ്രീ കൃഷ്ണൻ നായർ സർ , മേലേക്കടയിൻ പത്മനാഭപിള്ള എന്നിവർ സ്ക്കൂളിൻറെ അപ്ഗ്രേഡേഷനായി അടിസ്ഥാനം കുറിച്ചത് .
===വഴികാട്ടി===
===വഴികാട്ടി===
{{#multimaps:8.401491,77.132697|width=500px|zoom=12}}
{{#multimaps:8.401491,77.132697|width=500px|zoom=12}}

19:05, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

തിരുവനന്തപുരം ജില്ലയിലെ കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1887 ൽ സിഥാപിതമായി.

ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം
വിലാസം
മഞ്ചവിളാകം പി.ഒ.
,
695503
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1881
വിവരങ്ങൾ
ഫോൺ0471 2232833
ഇമെയിൽhm.manchavilakom@gmail.com
കോഡുകൾ
സ്കൂൾ കോഡ്44547 (സമേതം)
യുഡൈസ് കോഡ്32140900605
വിക്കിഡാറ്റQ64037065
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പെരുങ്കടവിള
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്കൊല്ലയിൽ
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ248
പെൺകുട്ടികൾ209
ആകെ വിദ്യാർത്ഥികൾ457
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസന്ധ്യ എസ്
പി.ടി.എ. പ്രസിഡണ്ട്സന്തോഷ് കുമാർ എസ് വി
എം.പി.ടി.എ. പ്രസിഡണ്ട്വത്സല
അവസാനം തിരുത്തിയത്
22-01-202244547 1

പ്രോജക്ടുകൾ

വിദ്യാരംഗം കലാ സാഹിത്യ വേദി

ഹിന്ദി ക്ളബ്

ENGLISH CLUB

സാമൂഹൃശാസ്ത്ര ക്ളബ്

ഗണിത ക്ളബ്

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ചരിത്രം

'ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1887 മുതൽ വിദ്യാലയ ചരിത്രം ആരംഭിക്കുന്നു . മേച്ചേരി കുടുംബം ഏക അധ്യാപക വിദ്യാലയമായി തൃപ്പല്ലവൂർ ക്ഷേത്രത്തിന് സമീപം ഈ സ്ക്കൂളിന് തുടക്കം കുറിച്ചു . തുടർന്ന് മേച്ചേരി കുടുംബത്തിലെ ശ്രീ . പരമേശ്വര പിള്ള ഈ ഏകാധ്യാപക വിദ്യാലയത്തെ സർക്കാറിന് കൈമാറി . അങ്ങനെ ഈ സ്ക്കൂൾ ഗവൺമെൻറെ യു പി എസ്സ് മഞ്ചവിളാകം എന്ന പേരിൽ അറിയപ്പെടാൻ തുടഭങ്ങി . 1952-ൽ കനത്ത മഴയിൽ സ്കൂൾ കെട്ടിടം നിലംപൊത്തി . ഈ സംഭവത്തിനു ശേഷം പുതിയ സ്ക്കൂൾ മന്ദിരം നിർമ്മിക്കുന്നതുവരെ ശ്രീ നാരായണ ഭജന മഠത്തിലും സമീപ ഭവനങ്ങളിലും അധ്യയനം നടന്നു പോന്നു . അതിനെത്തുടർന്ന് 1954 ൽ ഓടു മേഞ്ഞ പുതിയ കെട്ടിടത്തിൽ അധ്യയനം ആരംഭിച്ചു .. മരുത്തൂർ നാരായണപിള്ളയാണ് ആദ്യത്തെ ഹെഡ്മാസ്റ്റർ . മേച്ചേരി കുടുംബത്തിലെ എം ശിവരാമപിള്ളയാണ് ആദ്യ വിദ്യാർത്ഥി . ഒന്നു മുതൽ നാലുവരെ ക്ലാസ്സുകളിലായി നാല്പത് വിദ്യാർത്ഥികൾ ഉണ്ടായിരുന്നു . നാലാം ക്ളാസ്സിനു ശേഷം വിദ്യാർത്ഥികൾ പത്തു കിലോമീറ്റരുകൾ സഞ്ചരിച്ച് നെയ്യാറ്റിൻകര സ്ക്കൂളിൽ ഉപരി പഠനത്തിനായി പോകേണ്ടിയിരുന്നു . ഈ സാഹചര്യത്തിൽ നാട്ടുകാരുടെയും രക്ഷകർത്താക്കളുടെയും നിരന്തരമായ പരിശ്രമത്തിൻറെ ഫലമായി 1955 ൽ ഈ വിദ്യാലയം 22 അധ്യാപകർ ഉൾപ്പെട്ട UP വിഭാഗമായി ഉയർത്തപ്പെട്ടു . കൊല്ലയിൽ ഗ്രാമ പഞ്ചായത്തിലെ ആദ്യ പ്രസിഡൻറെ ശ്രീ നീലകണ്ഠപിള്ള , വിദ്യാലയത്തിലെ അധ്യാപകൻ ശ്രീ കൃഷ്ണൻ നായർ സർ , മേലേക്കടയിൻ പത്മനാഭപിള്ള എന്നിവർ സ്ക്കൂളിൻറെ അപ്ഗ്രേഡേഷനായി അടിസ്ഥാനം കുറിച്ചത് .

വഴികാട്ടി

{{#multimaps:8.401491,77.132697|width=500px|zoom=12}}

നെയ്യാറ്റിൻകര താലൂക്കിൽ കൊല്ലയിൽ ഗ്രാമ പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . നെയ്യാറ്റിൻകര നിന്നും കന്യാകുമാരി ദേശീയ പാതയിൽ അമരവിള ചെക്പോസ്റ്റിന് സമീപത്തു നിന്നും ഇടത്തേക്ക് തിരിഞ്ഞ് ചായ്ക്കോട്ടുകോണത്തിൽ നിന്നും വീണ്ടും ഇടത്തേക്ക് തിരിഞ്ഞ് നാലു കിലോമീറ്റർ സഞ്ചരിച്ചാൽ മഞ്ചവിളാകം സ്ക്കൂളിൽ എത്തിച്ചേരാൻ സാധിക്കും . ചായ്ക്കോട്ടുകോണത്തിൽ നിന്നും കാരക്കോണം പോകുന്ന റോഡരികത്താണ് സ്ക്കൂൾ .

പാറശ്ശാലയിൽ നിന്നും വരുന്ന വ്യക്തിക്ക് മഞ്ചവിളാകം-നെയ്യാറ്റിൻകര റോഡിൽ ആറു കിലോമീറ്റർ സഞ്ചരിച്ചാൽ മഞ്ചവിളാകം സ്ക്കൂളിൽ എത്തിച്ചേരാം .