"പി.എം.എസ്.എ.എം.എ.യു.പി.എസ്. ഒളമതിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 45: വരി 45:
==പഠന പ്രവര്‍ത്തനങ്ങള്‍==
==പഠന പ്രവര്‍ത്തനങ്ങള്‍==
കേവലം 8 പിരിയഡില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല ഈ സ്കൂളിന്‍റെ പഠനപ്രവര്‍ത്തനങ്ങള്‍. മറിച്ച് കുട്ടികള്‍ക്ക് സര്‍വോത്മുകവികസനം ഞങ്ങള്‍ക്ക് ലക്ഷ്യം വെയ്ക്കുന്നു. ഇതിനായി എല്ലാ ആധുനിക പഠന തന്ത്രങ്ങളും ക്ലാസില്‍ അവതരിപ്പിക്കുന്നു. എല്ലാ വിഷയങ്ങളിലും ICT സാധ്യതപരമാവധി ഉപയോഗപ്പെടുത്തുന്നു. പാഠഭാഗവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവ കാണിച്ചുകൊടുക്കുന്നതിനാല്‍ വിഷയത്തില്‍ നല്ല അവഗാഹം ഉണ്ടാവാന്‍ ഉതകുന്നു. ,സ്കൂള്‍ റിസോള്‍സ് സിഡികള്‍ ഉപയോഗിക്കുവാന്‍ എല്ലാ വിഷയത്തിലും ശ്രദ്ധിക്കാറുണ്ട്. ഈ സ്കൂളിന്റെ ബ്യഹത്തായ ഒരു പ്രൊജക്ട് ആണ് വിഷന്‍ 2018. 2018 ല്‍ സ്കുളി‌ല്‍ നിന്നും പുറത്തിറങ്ങുന്ന ഒരു കുട്ടിയ്ക്ക് അവന്‍ നേടേണ്ട എല്ലാ ശേഷിയും നേടി എന്ന് പ്രഖ്യാപിക്കുക. ഈ പ്രൊജക്ട് പ്രാവര്‍ത്തികമാക്കാന്‍ എല്ലാ അധ്യാപകരും കഠിനപ്രവര്‍ത്തനം നടത്തുന്നു. പുല്‍പറ്റ ഗ്രാമപഞ്ചായത്തിന്‍റെ പുലരി പദ്ധതിയും ഇതിന്‍റെ കൂടെ നടത്തുന്നു. പിന്നോക്കം നില്ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക പരിശിലനം നല്‍കി മറ്റു കുട്ടികളോടൊപ്പം എത്തിക്കാന്‍ ശ്രമിക്കുന്നു. ഇതിനായി അധിക സമയം കണ്ടെത്തി അധ്യാപകര്‍ വര്‍ക്ക്ഷിറ്റുകളും മറ്റു നല്‍കി പരിശിലനം നല്‍കുന്നു. പഠനത്തില്‍ മുന്നില്‍‌ നില്‍ക്കുന്ന കുട്ടികളെ കണ്ടെത്തി അവര്‍ക്ക് മത്സരപരിക്ഷകളി‍ല്‍ വിജയം നേടാനായി പ്രത്യേക പരിശിലനം നല്‍കിവരുന്നു. Nu maths ,uss പരിക്ഷകള്‍ക്കായി നല്ലൊരു ടീമിനെ എല്ലാ വര്‍ഷവും പരിശിലിപ്പിച്ചെടുക്കുന്നു. പഠനം രസകരവും ആനന്ദഭരിതവുമാക്കാന്‍ ലബോറട്ടറി കളുടെ സംഭാവന വളരെ വലുതാണ് സയന്‍സ് , ഗണിതം ,സാമൂഹ്യ ശാസാത്രം എന്നീ വിഷയങ്ങള്‍ക്ക് നല്ല ഒരു ലാബ് സൗകര്യം ഈ സ്കുളി‌ല്‍ ഉണ്ട്. അന്നു ദിനം വളര്‍ന്നു കൊണ്ടിരിക്കുന്ന ഈ ലോകത്ത് കമ്പ്യൂട്ടറിന്‍റെയും ഇന്‍റര്‍നെറ്റിന്‍റെയും ഉപയോഗം പറഞ്ഞറയിക്കാന്‍ കഴിയാത്തതാണ്. ആയതിനാല്‍ സ്കുളി‌ല്‍ കമ്പ്യൂട്ടർ പഠനത്തിനും പ്രാധാന്യം നല്‍കുന്നു .‌ കൂടാതെ ഒരു ബ്രോഡ്ബാന്‍ഡ് കണക്ഷനും ഉണ്ട്. വായിച്ചാല്‍ വളരും വായിച്ചില്ലേല്‍ വളയും, ഞങ്ങള്‍ക്കുമുണ്ട് ഒരു ലൈബ്രറി. എല്ലാ കുട്ടികളും ലൈബ്രറി പുസ്തകങ്ങള്‍ വായിക്കുന്നുണ്ട്. വായിച്ച പുസ്തകത്തിന്‍റെ വായനക്കുറിപ്പ് തയ്യാറാക്കുന്നതില്‍ കുട്ടികള്‍ പ്രത്യേക ശ്രദ്ധ നല്‍ക്കുന്നുണ്ട്

==പാഠ്യേതര പ്രവര്‍ത്തങ്ങള്‍==
ആധുനിക കാലത്ത് പഠനപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ നടന്നു പോകേണ്ടതാണ് പാഠ്യേതര പ്രവര്‍ത്തങ്ങളും
പഠനപ്രവര്‍ത്തനങ്ങളും  പാഠ്യേതര പ്രവര്‍ത്തനങ്ങളും ഒരേ നാണയത്തിന്റെ ഇരു വശങ്ങള്‍ പോലെ പ്രധാനമാണ്‌ ഇതിനായി ഞങ്ങളുടെ ഈ സരസ്വതി നിലയത്തില്‍ നിരവധി പ്രവര്‍ത്തങ്ങള്‍ നടന്നു വരുന്നുണ്ട്
====കലാമേള====
ഒരു  കുട്ടിയുടെ സര്‍ഗ്ഗാത്മകമായ വളര്‍ച്ച പരിപോഷിപ്പിക്കുന്നതിന്  വേണ്ടി  പിരി‍‍‍യഡുകളില്‍  അനുവദിച്ച  AE സര്‍ഗവേള എന്നിവയുടെ പുറമെ, ആഴ്ചയില്‍ സാഹിത്യ സമാജം ക്ലാസ് തലത്തിലും, മാസത്തില്‍ ഒരിക്കല്‍ സ്കൂള്‍തലത്തിലും നടന്നു വരുന്നു. ഇതില്‍ നിന്നുള്ള പ്രചോദനം ഉള്‍കൊണ്ട് സ്കൂള്‍തല കലാമേളയില്‍  അവര്‍ സേറ്റജിന സ്റ്റേജിതര മത്സരങ്ങളില്‍ അവരുടെ കഴിവ് തെളിയിക്കുന്നു .ഇതില്‍ നിന്നും തെരെഞ്ഞടുക്കപ്പെടുന്നവര്‍ സബ് ജില്ലാ -ജീല്ലമത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നു.
====കായിക മേള====
കുട്ടികളിലെ കായിക ശേഷി ഉയര്‍ത്തുന്നതില്‍ നല്ല ഒരു കോച്ചുകുടിയായ അധ്യാപകന്‍ ഞങ്ങള്‍ക്കുണ്ട് . HPE പിരി‍‍‍യഡുകളില്‍ വിവിധ കായിക ഇനങ്ങളില്‍ കാഴ്ചവെക്കുന്നു പ്രകടനം കുട്ടികള്‍ അവരുടെ സ്കൂള്‍തല കായിമേളയിലും തുടന്നങ്ങോട്ടുള്ള മത്സരങ്ങളിലും വിനിയോഗിക്കുന്നു. കഴിഞ്ഞ കാലങ്ങളില്‍ ജില്ലാതലം വരെയെത്തിയ ഞങ്ങളുടെ കായികമേഖല kiddies  വിഭാഗത്തില്‍ വ്യക്തിഗത ചാന്പ്യന്‍‌ഷിപ്പ് നേടുകയുണ്ടായി
സബ് ജില്ല തലത്തില്‍ നടത്തിയ ഫുട്ബോള്‍ മത്സരങ്ങളിലും നമ്മുടെ കുട്ടികള്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നു
====ശാസ്തമേള====
മനസ്സുകളില്‍ ശാസ്ത്ര കൗതുകം ജനിപ്പിക്കുന്ന ലബോറട്ടറിക്ലാസ്സുകള്‍  അവരില്‍  സ്വയം പരിക്ഷണത്തിനുള്ള ഉത്സാഹം ജനിപ്പിക്കുന്നു. അത് കൊണ്ട് തന്നെ ഇവിടെ നടക്കുന്ന ശാസ്ത്ര,ഗണിത സാമൂഹ്യ ശാസ്ത്ര IT പ്രവൃത്തിപരിചയമേളയി അവരുടെ കുട്ടി ശാസ്ത്രകാരന്‍ മാരെയും നാളത്തെ പ്രതിഭകളെയും വളര്‍ത്തിയെടുക്കാനുള്ള ഒരു വേദി കുടിയാണ്
ഒരു കുട്ടിയും ഏതെങ്കിലും ഒരു ഇനത്തില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുന്നില്ല എന്നതാണ് ഈ മേളയുടെ പ്രത്യേകത . പഠനത്തില്‍ എന്തെങ്കിലും കാരണങ്ങള്‍ക്ക് പിന്നോക്കംപോയവര്‍  പോലും ഇതില്‍  ഉത്സാഹംകാണിക്കുന്നു.
====ഉച്ചക്കഞ്ഞി====
വൈവിധ്യങ്ങള്‍ നിറഞ്ഞ പോഷക സമ്പന്നമായ ഉച്ചയൂണ്‍ ഞങ്ങളുടെ പ്രത്യേകതയാണ് ഓരോ ആഴ്ചയിലെയും മെനു വൈവിധ്യങ്ങള്‍ നിറഞ്ഞതാണ് മാസത്തിലൊരിക്കല്‍  ചിക്കന്‍ കറി തേങ്ങാചോറ് എന്നിവ  ഇതിന് മാറ്റ് കുടുന്നു സര്‍ക്കാര് നല്‍ക്കുന്ന മുട്ട, പാല്‍ എന്നിവയെ പുഴുങ്ങിയും തിളപ്പിച്ചും കൊടുക്കുന്നതോടൊപ്പം പല അവസരങ്ങളിലും തൈരും റോസ്റ്റും  ഉണ്ടാക്കാന്‍ കൂടി ഉപയോഗിക്കുന്നു. സാമ്പാര്‍ വിഭവങ്ങളും സദ്യയും കേമമാകാന്‍ പച്ചക്കറി തോട്ടത്തിലെ വിഭവങ്ങള്‍  കുടി ഉപയോഗപ്പെടുത്തുന്നു. പോഷകസമ്പുഷ്ടമായ ഒരു  തലമുറയെ വളര്‍ത്താനിതുപകരിക്കുന്നു.
====കരാട്ടെ ക്ലാസ്====
അക്രമങ്ങളും പീ‍‍ഡനങ്ങളും വാര്‍ത്ത അല്ലാതായ ഈ കാലഘട്ടത്തില്‍ സ്വയം രക്ഷ എന്നുള്ളത്  എന്തുകൊണ്ടും പ്രസക്തമായ ഒരു കാര്യമാണ്. ആണ്‍കുട്ടികളെ പോലെ തന്നെ പെണ്‍കുട്ടികളും ഈ മേഖലയില്‍  കരുത്താര്‍ജിക്കേണ്ടതാണ്.
ഇതിനായി പ്രഗത്ഭനായ കരാട്ടെ പരിശിലകന്‍ മുഹമ്മദ് ശാഫി വീപ്പൂര്‍ (Black 5th)ന്റെ നേത്യത്വത്തില്‍ ഞാറാഴ്ചതോറും കരാട്ടെ ക്ലാസ് നടന്നു വരുന്നു.
====പ്രാര്‍ത്ഥന ഹാള്‍====
മതേതരത്വം എന്ന മഹത്തായ മുല്യം ഉയര്‍ത്തിപിടിക്കുന്നതോടൊപ്പം എല്ലാവര്‍ക്കും പ്രാര്‍ത്ഥനസൗകര്യം  നല്‍കുന്ന , പ്രത്യേകിച്ചും മുസ്ലിങ്ങള്‍ക്ക് ഒരു വിശാലമായ  പ്രര്‍ത്ഥനഹാള്‍  ഞങ്ങള്‍ക്കുള്ളത് വളരെ ഉപകാരപ്പെടുന്നു.
====സ്കൂള്‍ വാഹനം====
മദ്രസ ക്ലാസ് കഴിഞ്ഞ് സമയത്തിന് ക്ലാസില്‍ എത്തേണ്ടതിന്ന് മുന്‍ഗണന നല്‍കി കൊണ്ട് വളരെ നല്ല നിലയില്‍ ഉള്ള ഒരു സ്കുള്‍ബസ്സ് ഞങ്ങള്‍ക്കുണ്ട് എന്നത് ക്യത്യനിഷ്ഠയോടെ ക്ലാസിലെത്താന്‍ കുട്ടികളെ സഹായിക്കുന്നു.
====തിരിച്ചറിയല്‍ കാര്‍ഡ് , ഡയറി====
ദിവസേനയുള്ള കുട്ടികളിലെ കാണാതാവലും തട്ടികൊണ്ടുപോകലും വാര്‍ത്തയാവുന്ന ഈ സാഹചര്യത്തില്‍ മക്കള്‍ക്കൊരു തിരിച്ചറിയല്‍ കാര്‍ഡ് എന്നുള്ളത്എന്തുകൊണ്ടും നല്ലതാണ് .എല്ലാ ദിവസങ്ങളിലും ഇത് അണിഞ്ഞാണ് (ടാക് മുഖേന) കുട്ടികള്‍ ക്ലസിലെത്തുന്നത് അതുപോലെ ഡയറിയിലുടെ എന്തെല്ലാം ക്ലാസ്പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നും ലീവും മറ്റു അറിയാന്‍ രക്ഷിതാവുമായി നല്ല ഒരുബന്ധം ഉറപ്പിക്കാനും ഇതുവഴി സാധിക്കുന്നു.
====ക്ലാസ് വൈദ്യുതികരണം,ഫാന്‍====
ചൂടില്‍ നിന്ന് രക്ഷ നേടാനുള്ള ചെറിയ മാര്‍ഗ്ഗമെന്നനിലയില്‍ എല്ലാ ക്ലസിലും ഫാനുണ്ട് എന്ന് ആശ്വാസകരമാണ്. കറന്റ് ലഭ്യമായത് കൊണ്ട് നിലവിലെ എല്ലാ ക്ലസ് റൂമും Laptop ഉം പ്രോജകിടറുമുപയോഗിച്ച്  smart ആക്കി മാറ്റാന്‍ സഹായിക്കുന്നു
====PTA  and CPTA====
പഠനം എന്നത് ഒരു കുട്ടിയും അധ്യാപകനും ശ്രമിച്ചാല്‍ മാത്രം നടക്കുന്ന ഒന്നല്ല. ഒത്തു പിടിച്ചാല്‍ മലയും പോരും  മാത്യ-പിത്യ സംഘടന,സമൂഹം എന്നതിനെല്ലാം അതില്‍ അതിവ പ്രധാന്യമുണ്ട്
അതിനായി വര്‍ഷത്തില് മൂലൃനിര്‍ണ്ണയ പ്രവര്‍ത്തനത്തിന് ശേഷം നടക്കുന്ന CPTA  ക്കു പുറമെ പ്രത്യേക അവസരങ്ങളിലും (ഉദാ-പുലരി ക്ലാസ്) CPTA യുടെ വ്യക്തമായ ഇടപെടുലുകളുണ്ട് എന്നത് ഞങ്ങളെ ചുമതലകള്‍ ഭംഗിയായി നിര്‍വ്വഹിക്കുന്നതില്‍ സഹായിക്കുന്നു.
====ബോധവല്‍കരണ ക്ലാസ്====
പ‍ഞ്ചായത്ത് മറ്റു സംഘടനകള്‍ എന്നിവരുമായി സഹകരിച്ച് കൊണ്ട് സ്കൂളില്‍ പലപ്പോഴും  ബോധവല്‍കരണ ക്ലാസുകള്‍
86

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/137193" എന്ന താളിൽനിന്ന് ശേഖരിച്ചത്