"സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Punnathura (സംവാദം | സംഭാവനകൾ) |
Punnathura (സംവാദം | സംഭാവനകൾ) |
||
| വരി 66: | വരി 66: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
ജൂൺ 5 പരിസ്ഥിതി ദിനം പരിസ്ഥിതി ദിനം വ്യത്യസ്തമായ പരിപാടികളോടെ കൂടെ സ്കൂളിൽ ആചരിച്ചു 2021 ജൂൺ അഞ്ചാം തീയതി രാവിലെ 9 30ന് സ്കൂൾ വളപ്പിൽ വൃക്ഷത്തൈ നട്ടുകൊണ്ട് സ്കൂൾ മാനേജർ ഫാദർ അവൻ ഫാദർ ആൻറണി പോരൂ ക്കര ഉദ്ഘാടനം നിർവഹിച്ചു .അതോടൊപ്പം പരിസ്ഥിതി ദിന സന്ദേശവും നൽകി അധ്യാപകർ അനധ്യാപകർ എന്നിവർ പങ്കുചേർന്നു കുട്ടികൾക്കായി വിവിധമത്സര പരിപാടികൾ സംഘടിപ്പിച്ചു..അടിക്കുറിപ്പ് മത്സരം , പ്രസംഗ മത്സരം, ഔഷധസസ്യങ്ങൾ പരിചയപ്പെടുത്തൽ, പരിസ്ഥിതി ഗാനം മത്സരം എന്നിവ നടത്തി. വിജയികളെ തെരഞ്ഞെടുത്തു. കുട്ടികൾ ആവേശപൂർവ്വം പരിപാടികളിൽ പങ്കുചേർന്നു | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||