"ജി. വി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 41: | വരി 41: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
ചാലക്കുടി മുനിസിപ്പൽ ഓഫീസിനു മുൻപിൽ ഹൈസ്കൂൾ(5-10), വി എച്ച് എസ് എസ്, എച്ച് എസ് എസ്, ടി ടി ഐ , എൽ പി എന്നിങ്ങനെ അഞ്ചു വിഭാഗങ്ങൾ ഉൾപ്പെടുന്ന ഒരു വിദ്യാഭാസ സമുച്ചയമുണ്ട് . എൻ എച്ച് 47 ന്റെ പടിഞ്ഞാറുവശത്തു സ്ഥിതിചെയ്യുന്ന സ്കൂളിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് എൻ എച്ചിന് കിഴക്കുവശത്തുമുള്ളത്. ഹൈ വേക്കരികിലുള്ള കളിസ്ഥലം കൂടാതെ സ്കൂളിന് തെക്കുഭാഗത്ത് ഒരു കളിസ്ഥലം കൂടി ഉണ്ട്. | |||
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഇന്റര്‍നെറ്റ്, വൈഫൈ സൗകര്യങ്ങൾ ലഭ്യമാണ്. | ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഇന്റര്‍നെറ്റ്, വൈഫൈ സൗകര്യങ്ങൾ ലഭ്യമാണ്. | ||