"ജി.വി.എച്ച്.എസ്സ്.എസ്സ് മണിയാറൻകുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ലക്ഷ്യതാളിന്റെ പേര് എന്ന താളിലേക്ക് തിരിച്ചുവിടുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|G.V.H.S MANIYARANKUDY}} | {{prettyurl|G.V.H.S MANIYARANKUDY}} | ||
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | ||
വരി 25: | വരി 25: | ||
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ് | | പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ് | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആണ്‍കുട്ടികളുടെ എണ്ണം= | | ആണ്‍കുട്ടികളുടെ എണ്ണം=169 | ||
| പെണ്‍കുട്ടികളുടെ എണ്ണം= | | പെണ്‍കുട്ടികളുടെ എണ്ണം=164 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 333 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം=21 | ||
| പ്രിന്‍സിപ്പല്‍= സുധ ഹരിദാസ൯ | | പ്രിന്‍സിപ്പല്‍= സുധ ഹരിദാസ൯ | ||
| പ്രധാന അദ്ധ്യാപകന്‍=മജീദ് റ്റി എം | | പ്രധാന അദ്ധ്യാപകന്‍=മജീദ് റ്റി എം |
16:33, 28 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ജി.വി.എച്ച്.എസ്സ്.എസ്സ് മണിയാറൻകുടി | |
---|---|
വിലാസം | |
ജി.വി.എച്ച്.എസ്.എസ് മണിയാറന്‍കുടി ഇടുക്കി ജില്ല | |
സ്ഥാപിതം | 7 - ജൂണ്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടൂപുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
28-11-2016 | JOHAANELAIN |
ചരിത്രം
മണിയാറന്‍കുടി ഗവ: സ്കൂള്‍ 1958 ല്‍ നിലവില്‍ വന്നു. സ്കൂള്‍ നിലകൊളളുന്ന വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ചരിത്രം തന്നെ ഇവിടുത്തെ ആദിവാസികളായ ഗിരിവര്‍ഗ്ഗക്കാരുടെ ചരിത്രത്തില്‍ നിന്നാണ് തുടങ്ങുന്നത്. ഏറിയ പങ്കും മന്നാന്‍ സമുദായക്കാരാണെങ്കിലും ഊരാളി വിഭാഗക്കാരും ഈ പ്രദേത്ത് അധിവസിച്ചിരുന്നു.ഇത്തരം ഒരു സമൂഹത്തിന് മാറ്റം വരുന്നത് മറ്റു പ്രദേശങ്ങളില്‍ നിന്നുളള കുടിയേറ്റം മുതലാണ്.ഈ കുകുടിയേറ്റം മൂലം ഈ പ്രദേത്ത് വസിച്ചിരുന്ന മന്നാന്മാരുറ്റടെ സാമൂഹിക ജീവിതതില്‍ വമ്പിച്ച പരവര്‍ത്തനങള്‍ വരുത്തിയിട്ടുണ്ട്.
1949 ഏപ്രീള്‍ 19ന് ഈ ഗ്രാമപഞ്ജായത്ത് അതിര്‍ത്തിക്കുള്ളില്‍ ഇരുപത് പേര്‍ക്കായി 72 ഏക്കര്‍ വനഭൂമി അനുവദിച്ചു.ആദിവാസി വിഭാഗങളും പിന്നീട് എത്തിച്ചേര്‍ന്ന കുടിയെറ്റക്കാരും സമ്മിഷ്രമായി താമസം ആരംഭിച്ചതോടെയാണ്‍ വിദ്യാഭ്യാസ്ത്തിണ്ടെ ആവശ്യകത ബോധയമാകുന്നത്. അക്ഷരം പ പ്പിക്കുന്ന ആശാന്‍ കളരിയില്‍ തുടങിയ ആദ്യകാല വിദ്യാഭ്യാസ സംബ്രദായം തന്നെയണ് മറ്റെവിടെയും പോലെ തന്നെ ഇവിടുത്തെയും തുടക്കം. ശ്രീ:ശ്രീധരന്‍ പുഴക്കാക്കരശ്രീ പുഴക്കാട്ടില്‍ ജൊസഫ് ശ്രീ;നെല്ലാന്‍ കല്ലേക്കണ്ടത്തില്‍തുടങ്ങിയവരുടെ ആദ്യകാല ശ്രമഫലം കൂടിയായപ്പോള്‍ ഒരു ഗ്രാമം വിദ്യാഭ്യാസ രംഗത്ത് പിടിച്ച് കയറുകയായിരുന്നു.ഈ പുതിയ സാഹചര്യം മണിയാറന്‍കുടിക്കാര്‍ക്ക് അഭൂത പൂര്‍വ്വമായ ഒരു നേട്ടമായിരുന്നു.
1957-58 കാലത്താണ് സ്കൂള്‍ തുടക്കം കുറിക്കുന്നത്. 40 അടി മാത്രം വിസ്തീര്‍ണ്ണം ഉള്ള പുല്ല് മേഞ്ഞ കെട്ടിടത്തോട് ചേര്‍ന്ന് 80 അടി ശെഡ്ഡ് പണിതതാണ് ആദ്യത്തെ കെട്ടിടം.
L.P സ്ക്കൂള്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന ഇവിടേക്ക് 1967-68 കാലത്ത് upper primary വിഭാഗവും പിന്നീട് 1972ല്‍ HS വിഭാഗവും ഏത്തിയതോടെ സ്കൂളിന്ടെ വികസനം ദ്രുതഗതിയിലായി. ആദ്യകാല അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ധര്‍ണ്ണ അടക്കമുള്ള പല സമരമൂറകളുടെയും ഫലമായിട്ടാണ് ഈ വിദ്യാലയത്തിലേക്ക് vhse കടന്ന് വന്നത്.
ഭൗതികസൗകര്യങ്ങള്‍
ഭൗതികസൗകര്യങള്‍ മെച്ചപ്പെടത്താന്‍ പണം കിട്ടിയാലും അതിനെ ഉപയുക്തമാക്കുന്നതില്‍ പി റ്റി എ അടക്കം എല്ലാ സര്‍ക്കാര്‍ സമ്വിധാനങ്ങളും പരജയം നെരിട്ടതായി മനസ്സിലാക്കാന്‍ ഈ സ്കൂള്‍ സന്ദര്‍ ക്കുന്നവര്‍ക്ക് മനസ്സിലാക്കം.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മാനേജ്മെന്റ്
ഒരു പ്രിന്‍സിപ്പാളിനെ കിട്ടിയിരുന്നെങ്കില്‍.............................എന്ന് കൊതിച്ചിരിക്കുന്ന മണിയാറങ്കുടിക്കാര്‍ക്ക് വിഷമം മാത്രം നല്‍കുക എന്നതാണ് 'സര്‍ക്കാര്‍ നയം' ; എന്ന് പൊതു മതം.........?
മുന്‍ സാരഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.895128" lon="76.966095" zoom="11" width="350" height="350"> 9.837626, 76.744308 9.874834, 76.957169 </googlemap>