"സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25094 (സംവാദം | സംഭാവനകൾ)
25094 (സംവാദം | സംഭാവനകൾ)
വരി 103: വരി 103:
   ബാലികാബാലന്മാരുടെ സമ്പൂര്‍ണ്ണ വ്യക്തിത്വ വികസനത്തിനുതകുന്ന രാഷ്ട്രീയാതീതവും സ്വയം സന്നദ്ധവും വിദ്യാഭ്യാസപരവുമായ ഒരു ആഗോളപ്രസാഥാനമായ സ്കൗട്ട് & ഗൈഡില്‍ 200-ഓളം കുട്ടികള്‍ പരിശീലനം നേടുന്നു.രാഷ്ട്രപതി,രാജ്യപുരസ്ക്കാര്‍ അവാര്‍ഡിന് എല്ലാവര്‍ഷവും 50-ഓളം കുട്ടികള്‍ അര്‍ഹരാകുന്നു.5 സ്കൗട്ട് മാസ്റ്ററും 4 ഗൈഡ് ക്യാപ്റ്റനും ഇവരെ പരിശീലിപ്പിക്കുന്നു. സദ്സ്വഭാവവും, ബുദ്ധിശക്തിയും, ആരോഗ്യവും, കായികശേഷിയും,സേവന മനോഭാവവും വികസിക്കാനുതകുന്ന രസകരങ്ങളും വിവിധങ്ങളുമായ പ്രവര്‍ത്തനങ്ങള്‍ വഴി അംഗങ്ങളെ ഉത്തമപൗരന്മാരാക്കാന്‍ ഈ പ്രസ്ഥാനം പരിശീലനം നല്‍കുന്നു.

==ഭൗതീക സാഹചര്യം==
==ഭൗതീക സാഹചര്യം==
ക്ലാസ് മുറികള്‍ 28
ഓഫീസ് റൂം, HM റൂം
മള്‍ട്ടിലാബ്-1
സ്ത്രീസൗഹൃദ ശൗചാലയങ്ങള്‍
കളിസ്ഥലം‌
ശുദ്ധീകരിച്ച കുടിവെള്ള ലഭ്യത
പാചകപ്പുരയും വിതരണസ്ഥലവും
എല്ലാ ക്ലാസ് മുറികളിലും ഫാനും ലൈറ്റും
സ്കൂള്‍ പാര്‍ലമെന്റ്
വേര്‍തിരിച്ച ക്ലാസ് മുറികള്‍
ചുറ്റുമതില്‍
ബയോഗ്യാസ് പ്ലാന്റ്
മഴവെള്ള സംഭരണി
ഓഡിറ്റോറിയം
ലാബ്,ലൈബ്രറി സൗകര്യങ്ങള്‍
ഐ.സി.ടി സൗകര്യങ്ങള്‍
പച്ചക്കറിത്തോട്ടം, പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍
വോളിബോള്‍ കോര്‍ട്ടുകള്‍-2

==<font color ="#0000ff" size=24 >സുവര്‍ണ്ണ നിമിഷങ്ങള്‍</font>==

"https://schoolwiki.in/സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്