"ജി. വി. എച്ച്. എസ്സ്. എസ്സ്. പുത്തൻചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23062 (സംവാദം | സംഭാവനകൾ)
No edit summary
23062 (സംവാദം | സംഭാവനകൾ)
No edit summary
വരി 44: വരി 44:


== ചരിത്രം ==
== ചരിത്രം ==
=പുത്തൻചിറ മേഖലയിലെ പ്രഥമ ഹൈസ്കൂളാണ് പുത്തൻചിറ ഗവ .വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ.1966 ലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .ഒരു പ്രൈവറ്റ് വിദ്യാലയമായി തുടങ്ങാനുള്ള അനുമതിയും അത് പഞ്ചായത്തിന് കൈമാറുന്നതിനുള്ള നിദേശവുമായാണ് ഗസറ്റ് വിജ്ഞാപനം വന്നതെങ്കിലും ഗവണ്മെന്റ് ഏറ്റെടുത്ത് നടത്തണം എന്ന് പഞ്ചായത്ത് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അന്നത്തെ ക്യാബിനറ്റ് മന്ത്രി ശ്രീ. പനമ്പിള്ളി ഗോവിന്ദമേനോൻ മാള എം എ ശ്രീ. കെ കരുണാകരൻ എന്നിവരുടെ പിന്തുണയും പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കുഞ്ഞിത്തൊൻ ഞാറ്റുവീട്ടിൽ ശ്രീ. ശങ്കരൻ നായർ എന്നിവരുടെ പരിശ്രമങ്ങളും 1966 ൽ സ്കൂൾ ആരംഭിക്കുന്നതിനു സഹായകമായി |
=പുത്തന്‍ചിറ മേഖലയിലെ പ്രഥമ ഹൈസ്കൂളാണ് പുത്തന്‍ചിറ ഗവ .വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍.1966 ലാണ് സ്കൂള്‍ പ്രവർത്തനം ആരംഭിച്ചത് .ഒരു പ്രൈവറ്റ് വിദ്യാലയമായി തുടങ്ങാനുള്ള അനുമതിയും അത് പഞ്ചായത്തിന് കൈമാറുന്നതിനുള്ള നിദേശവുമായാണ് ഗസറ്റ് വിജ്ഞാപനം വന്നതെങ്കിലും ഗവണ്മെന്റ് ഏറ്റെടുത്ത് നടത്തണം എന്ന് പഞ്ചായത്ത് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അന്നത്തെ ക്യാബിനറ്റ് മന്ത്രി ശ്രീ. പനമ്പിള്ളി ഗോവിന്ദമേനോൻ മാള എം എല്‍ എ ശ്രീ. കെ കരുണാകരൻ എന്നിവരുടെ പിന്തുണയും പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കുഞ്ഞിത്തൊമ ഞാറ്റുവീട്ടില്‍ ശ്രീ. ശങ്കരന്‍ നായര്‍ എന്നിവരുടെ പരിശ്രമങ്ങളും 1966 ല്‍ സ്കൂള്‍ ആരംഭിക്കുന്നതിനു സഹായകമായി.ശ്രീ മേയ്ക്കാളി നാരായണന്‍ നമ്പൂതിരി 3 ഏക്കര്‍ സ്ഥലം സ്കൂളിന് വേണ്ടി സംഭാവന നല്‍കുകയുണ്ടായി. പള്ളത്തേരി മനയില്‍ നിന്ന് ലഭിച്ച സാമ്പത്തിക സഹായം കൊണ്ട് സ്കൂൾ കെട്ടിട നിര്‍മാണവും നടത്തി. |




"https://schoolwiki.in/ജി._വി._എച്ച്._എസ്സ്._എസ്സ്._പുത്തൻചിറ" എന്ന താളിൽനിന്ന് ശേഖരിച്ചത്