എസ് എസ് വി എൽ പി എസ് വാടയ്ക്കൽ (മൂലരൂപം കാണുക)
23:18, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|S S V L P S Vadackal}} | |||
{{ | {{PSchoolFrame/Pages}} | ||
{{Infobox | {{Infobox AEOSchool | ||
|സ്ഥലപ്പേര്=വാടയ്ക്കൽ | | സ്ഥലപ്പേര്= വാടയ്ക്കൽ | ||
|വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= ആലപ്പുുഴ | ||
|റവന്യൂ ജില്ല= | | റവന്യൂ ജില്ല= ആലപ്പുുഴ | ||
|സ്കൂൾ കോഡ്=35225 | | സ്കൂൾ കോഡ്= 35225 | ||
| സ്ഥാപിതവർഷം=1968 | |||
| സ്കൂൾ വിലാസം = വാടയ്ക്കൽ, തിരുവ൩ാടി പി ഓ, ആലപ്പുുഴ | |||
| വിദ്യാഭ്യാസ ജില്ല= ആലപ്പുുഴ | |||
| പിൻ കോഡ്=688002 | |||
| സ്കൂൾ ഫോൺ=8547585181 | |||
| സ്കൂൾ ഇമെയിൽ=ssvlpsvadackal@gmail.com | |||
|സ്ഥാപിതവർഷം=1968 | | സ്കൂൾ വെബ് സൈറ്റ്= | ||
|സ്കൂൾ വിലാസം= വാടയ്ക്കൽ | | ഉപ ജില്ല= ആലപ്പുുഴ | ||
| | | ഭരണ വിഭാഗം= എയ്ഡഡ് | ||
|പിൻ കോഡ്=688002 | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
|സ്കൂൾ ഫോൺ= | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
|സ്കൂൾ ഇമെയിൽ= | | പഠന വിഭാഗങ്ങൾ2= | ||
|സ്കൂൾ വെബ് സൈറ്റ്= | | മാദ്ധ്യമം= മലയാളം , ഇംഗ്ലീഷ് | ||
| | | ആൺകുട്ടികളുടെ എണ്ണം= 51 | ||
| | | പെൺകുട്ടികളുടെ എണ്ണം= 51 | ||
| വിദ്യാർത്ഥികളുടെ എണ്ണം= 102 | |||
| അദ്ധ്യാപകരുടെ എണ്ണം= 3 | |||
| പ്രധാന അദ്ധ്യാപകൻ= ലേഖ | |||
| പി.ടി.ഏ. പ്രസിഡണ്ട്= രതീഷ് | |||
| സ്കൂൾ ചിത്രം= 35225-ssvlps.jpg | |||
|സ്കൂൾ വിഭാഗം= | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|മാദ്ധ്യമം= | |||
|ആൺകുട്ടികളുടെ എണ്ണം | |||
|പെൺകുട്ടികളുടെ എണ്ണം | |||
|വിദ്യാർത്ഥികളുടെ എണ്ണം | |||
|അദ്ധ്യാപകരുടെ എണ്ണം | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി. | |||
|സ്കൂൾ ചിത്രം= | |||
}} | }} | ||
ശ്രീ ഷൺമുഖവിലാസം | == ചരിത്രം == | ||
== | വാടയ്ക്കൽ ശ്രീ.ഷൺമുഖവിലാസം അരയജനസംഘം 140-ന്റെ കീഴിൽ 1968 ജൂൺ 3-ന് അന്നത്തെ DEO ശ്രീമതി. മേരി സഖറിയ അഡ്‌മിഷൻ രജിസ്റ്ററിൽ അനില ഡി.എസ്. ദൈവപുരയ്ക്കൽ എന്ന കുട്ടിയുടെ പേരെഴുതി സ്ക്കൂളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ആദ്യവർഷം 4 ഡിവിനുകളിലായി 215 കുട്ടികളുണ്ടായിരുന്നു. | ||
നല്ലവരായ നാട്ടുകാരുടേയും മറ്റനേകം സാംസ്കാരിക സമിതികളുടേയും സഹായത്തോടെ തുടങ്ങിയ ഈ സ്ക്കൂളിന് വിവിധ മേഖലകളിൽ ഉയർന്ന പദവിയിൽ എത്തിച്ചേർന്ന നിരവധി വ്യക്തികളെ സമൂഹത്തിന് നൽകാൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | |||
ഒരേക്കറോളം സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്കൂളിനു 2 പ്രധാന കെട്ടിടങ്ങളാണുള്ളത് . ഒന്നാം കെട്ടിടത്തിൽ 4 ക്ലാസ് മുറികളും ഓഫീസ് മുറിയും പ്രവർത്തിക്കുന്നത്. രണ്ടാം കെട്ടിടത്തിലാണ് പ്രീ- കെ.ജി. വിഭാഗം പ്രവർത്തിക്കുന്നത്.കമ്പ്യൂട്ടർ പരിശീലനത്തിന് പ്രത്യേക ക്ലാസ് മുറിയില്ല. ഒന്നാം ക്ലാസും രണ്ടാം ക്ലാസും ഹൈടെക്ക് ആണ്. 5 ലാപ്ടോപ്പുകളും 2 പ്രോജെക്ടറുകളുമുൾപ്പെടെ ഉള്ള സൗകര്യങ്ങളോടുകൂടിയ ഹൈടെക് ലാബും സജ്ജീകരിച്ചിട്ടുണ്ട്. 5 ശിചിമുറികളുണ്ട്.കുടിവെള്ള വിതരണത്തിന് ആർ.ഒ.പ്ലാന്റ് ഉണ്ട്.ഉച്ചഭക്ഷണം പാചകം ചെയ്യുതിന് അടുക്കളയുണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | |||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | |||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
* [[{{PAGENAME}}/ ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്.]] | |||
== മുൻ സാരഥികൾ == | |||
=== സ്കൂളിലെ മുൻ പ്രഥമാധ്യാപകർ === | |||
{| class="wikitable" | |||
|+ | |||
!ക്രമം | |||
!പേര് | |||
!എന്നു മുതൽ | |||
!ചിത്രം | |||
|- | |||
|1 | |||
|ഡി.കെ.വിശ്വനാഥൻ | |||
|1968 | |||
| | |||
|- | |||
|2 | |||
|എം.വി.വിജയൻ | |||
|1990 | |||
| | |||
|- | |||
|3 | |||
|റ്റി.കെ.തങ്കമ്മ | |||
|2002 | |||
| | |||
|- | |||
|4 | |||
|എ.വി.ശാന്തമ്മ | |||
|2005 | |||
| | |||
|- | |||
|5 | |||
|ഷീബ | |||
|2008 | |||
| | |||
|- | |||
|6 | |||
|ലേഖ ശിവൻ | |||
|2010 | |||
| | |||
|} | |||
== നേട്ടങ്ങൾ == | |||
പാവപ്പെട്ട മത്സ്യത്തൊഴിലാളി സമൂഹത്തിൽ നിന്നുള്ള ഒട്ടനവധി കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകി സമൂഹത്തിന്റെ വിവിധ തുറകളിലെത്തിച്ചു. പൊതുവിദ്യാലയങ്ങലിൽ നിന്ന് കുട്ടികൾ കൊഴിഞ്ഞു പോയപ്പോഴും അതിനെ അതിജീവിക്കുന്ന പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ കഴിഞ്ഞു.കലാകായിക മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ച് മികച്ചം വിജയം കൈവരിച്ചു. | |||
സുവർണ്ണ ജുബിലിയോട് അനുബന്ധിച്ച് പഴയ കെട്ടിടത്തിൽ നിന്ന് പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തിക്കാൻ കഴിഞ്ഞു. | |||
== പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ == | |||
# ശ്രീ പി പി ചിത്തരഞ്ജൻ M.L.A. | |||
#ശ്രീമതി .അനില .ഡി എസ്, സർക്കാർ ജീവനക്കാരി | |||
# മധൂ , അധ്യാപകൻ | |||
# എൻ.ആർ ശിവദാസൻ | |||
# രഞ്ജൻ, അധ്യാപകൻ | |||
# ജോൺസൺ, അധ്യാപകൻ | |||
#സമീഷ് , സർക്കാർ ജീവനക്കാരൻ | |||
#ഷിജു, സാമൂഹിക പ്രവർത്തകൻ | |||
*മാർഗ്ഗം -1 ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു കിലോ മീറ്റർ തീരദേശറോഡ് വഴി തെക്കോട്ട് പോയാൽ സ്കൂളിലെത്താം. | *മാർഗ്ഗം -1 ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു കിലോ മീറ്റർ തീരദേശറോഡ് വഴി തെക്കോട്ട് പോയാൽ സ്കൂളിലെത്താം. | ||