"ടെക്നിക്കൽ ഹൈസ്കൂൾ കുളത്തൂപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
40501 (സംവാദം | സംഭാവനകൾ)
(ചെ.) edit
വരി 29: വരി 29:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==
കേരളത്തിന്റെ കിഴക്കന്‍ മലയോര
ഈ ലേഘനം ആരും കോപ്പി ചെയ്യരുത്.  ടെസ്റ്റിംഗാണ്. 
SOMGTHS Kulathupuzha 13:38, 28 നവംബർ 2016 (IST) കൊല്ലം ജില്ലയിലെ കിഴക്കന്‍ മേഘലയിലെ ഈ വിദ്യാലയമുത്തച്ചന്‍ 1983 ലാണ് രൂപം കൊള്ളുന്നത്. തുടക്കത്തില്‍ കുളത്തൂപ്പുഴയിലെ ഗവണ്‍മെന്റ് സ്കൂളിലെ ഒരു മുറിയിലാണ്  പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് ഒരു വാടക കെട്ടിടത്തിലേക്കും അവിടെനിന്ന് കല്ലുവെട്ടാംകുഴി സ്കൂളിലേക്കുമായി മാറി. അന്നത്തെ സ്ഥലം എം എല്‍ എ ആയിരുന്ന ശ്രീ. സാം ഉമ്മന്‍ സാറിന്റെ അകമഴി‌‍‍ഞ്ഞ പ്രയത്നവും നാട്ടുകാരുടെ ശ്രമഫലവുമായി, ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ സഹകരണത്തോടെ ഏഴ് ഏക്കറോളം വരുന്ന ഭൂമി പതിച്ചുകിട്ടുകയും ടെക്നിക്കല്‍ എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴില്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിടം നിര്‍മ്മിച്ച് നല്‍കുകയും സ്കൂളിന്റെ പ്രവര്‍ത്തനം സ്വന്തം കെട്ടിടത്തിലാകുകയും ചെയ്തു. ആദ്യകാലത്തെ സ്കൂളിന്റെ പേര് ജൂനിയര്‍ ടെക്നിക്കല്‍ സ്കൂള്‍ എന്നായിരുന്നു. SOMGTHS Kulathupuzha 13:38, 28 നവംബർ 2016 (IST)


== ഭൗതികസൗകര്യങ്ങള്‍  ==
== ഭൗതികസൗകര്യങ്ങള്‍  ==
"https://schoolwiki.in/ടെക്നിക്കൽ_ഹൈസ്കൂൾ_കുളത്തൂപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്