"സെന്റ് ആൻറണീസ് എച്ച്. എസ്. എസ്. വലിയതുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|ST:ANTONYS HSS VALIATHURA}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->

11:30, 28 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ആൻറണീസ് എച്ച്. എസ്. എസ്. വലിയതുറ
വിലാസം
തിരുവനന്തപുരം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം, ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
28-11-201643061




ചരിത്രം

തിരുവനന്തപുരം ജില്ല‍യില്‍ വലിയതുറ എന്ന തീരദേശ മേഖലയില്‍ 1957-ലാണ ഈ സ്കൂള്‍ സ് ഥാപിതമായത്. വിദ്യാഭ്യാസ പരമായും സാംസ്കാരികമായും പിന്നോക്കം നിന്ന മത്സ്യ‍തൊഴിലാളി വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യ‍ധാരയിലേക്ക് കൊണ്ടുവരാന്‍ അന്നത്തെ ഇടവക വികാരിയായ ഫാ.സെബാസ്റ്റ്യ‍ന് ശ്ര‍മിക്കുകയും തുടര്ന്ന് അദേഹം സ്കൂളിന്റെ ആദ്യ‍ത്തെ മാനേജരായി ചുമതല ഏല്ക്കുകയും ചെയ്തു. ആദ്യ‍ത്തെ എച്ച്. എം. ആയ പത്മനാഭ അയ്യ‍ന്‍കാരുടെ നേതൃത്വ‍ത്തില്‍ 1960-ല്‍ എസ്. എസ്. എല്‍. സി. പരീക്ഷ നടത്തുകയുണ്ടായി. ആദ്യഘട്ടത്തില്‍ ബോയിസ് സ്കൂള്‍ ആയിരുന്നത് രത്നശിഖാമണിയുടെ കാലഘട്ടത്തില്‍ ആണ്‍/പെണ്‍ പളളിക്കൂടമായി മാറി. 1998 ല്‍ ഹയര്‍സെക്കണ്ടറി സ്കൂളായി ഉയര്‍ന്നു വന്നു. സ്കൂളിലെ ആദ്യത്തെ ബാച്ചിലെ വിദ്യര്‍ത്ഥി ആയിരുന്ന എല്‍. റോബിന്‍സണ്‍ പ്രഥമ പ്രിന്‍സിപ്പാള്‍ ആയത് സ്കൂളിന്റെ ചരിത്രത്തിലെ അഭിമാനകരമായ മുഹൂര്‍ത്തമാണ്. 2007-ല്‍ സ്കൂളിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

കോണ്‍ക്രീറ്റ് കെട്ടിടം, ടോയിലറ്റ്, കുടി വെള്ളം, കംപ്യട്ടര്‍ ലാബ്, സയന്‍സ് ലാബ്, ഗണിത ലാബ്, ലൈബ്രറി, സ്കൂള്‍ മൈതാനം, കയിക പരിശീലന ഉപകരണങ്ങള്‍ മുതലായവ.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

2009-2010 അദ്ധ്യ‍ന വര്ഷത്തിലെ ഗണിത, ശാസ്ത്രം, സോഷ്യല്‍ സയന്‍സ് ക്ളബുകളുടെ ഉദ്ഘാടന കര്മം ജൂലൈ മാസത്തില് വിപുലമായി നടത്തി. തുടര്ന്ന് ക്വിസ് മല്‍സരം, നാടക മല്‍സരം എന്നിവ സംഘടിപ്പിച്ചു. ഹിരോഷിമ ദിനമായ ആഗസ്റ്റ 6ന ബോധവല്ക്ക് രണ റാലി നടത്തുകയുണ്ടായി സയന്‍സ് ക്ളബിന്റെ ഭാഗമായി പച്ചക്കറി തോട്ട നിര്‍മ്മാണവും ഫീല്ഡ് ട്രിപ്പും സംഘടിപ്പിച്ചു. ദിനാചരണങ്ങള് അതാത് ക്ളബിന്റെ നേതൃത്വത്തില്‍നടന്നു വരുന്നു. കൂടാതെ കുട്ടികളില്‍ ഉണ്ടാകുന്ന മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനും, നിര്‍ദേശങ്ങള് നല്കുന്നതിനും ഒരു കൗണ്‍സിലിങ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നു. വിദ്യാരംഗം കുട്ടികളില് വായനാശീലം വളര്‍ത്തുന്നതിനും സര്‍ഗവാസനകള്‍ പരിപോഷിപ്പിക്കുന്നതിനും വേണ്ടി നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാരംഗം ജൂണ് മാസത്തില് ആരംഭിച്ചു. സാഹിത്യവാസനകള്‍ വികസിപ്പിക്കാന്‍ കലാ സാഹിത്യ‍മല്സരങ്ങള്‍ നടത്തുകയുണ്ടായി. വായനാദിനം സമുചിതമായി ആചരിച്ചു. കുട്ടികള്‍ കൈയെഴുത്ത് മാസികകള്‍ തയ്യാറാക്കുന്നു. വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തില്‍ ക്വിസ് മല്‍സരങ്ങള്‍ സംഘടിപ്പിക്കു


മാനേജ്മെന്റ്

ഫാ. സെബാസ്റ്റ്യന്‍ - 1957-1967 ഫാ. ജോണ് പനയ്ക്കല്‍ - 1967-1970 ഫാ. നിക്കോളാസ് - 1970-1980 ഫാ. സി.സി. ഫെര് ണാണ്ടസ് - 1980-1983 ഫാ. പോള്‍ കുരിശിന്‍കല്‍ - 1983-1988 ഫാ. സ്റ്റീഫന്‍ - 1988-1990 ഫാ. ഇഗ്നേഷ്യസ് - 1990-1993 ഫാ. പാട്രിക്ക് - 1993-1996 ഫാ. ജോസഫ് - 1996-2000 ഫാ. ജെറോം - 2001-2005 ഫാ. തോമസ് - 2005 മുതല്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. പത്മനാഭ അയ്യന്‍കാര്‍ - 1957-1959 രത്നശിഖാമണി - 1959-1967 ഡാനിയല് - 1967-1974 വി.ജെ.മാത്യു - 1974-1984 ആഗ്നസ് റെബേറ - 1984-1991 ശ്രീധരന്‍ പണ്ടാരത്തില്‍ - 1991-1996 ഈനറ്റ് നെറ്റോ - 1996-1997 റോബിന്‍സണ്‍ - 1997-1998 സ്നേഹ ലത - 1998- 1999 തിമോത്തിയോസ് ഫെര്‍ണാണ്ടസ് - 1999-2000 രാജലക്ഷമീ - 2001-2004 ലൈലാ ബീവി - 2005 ഹൈമ കുമാരി - 2006 അന്ന‍ കണ്‍സപ്ഷന്‍ - 2007 മുതല്‍


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • റോബിന്‍സണ്‍-റിട്ടയേര്‍ഡ് പ്രിന്‍സിപ്പാള്‍

പാട്രിക് പെരേര (ഇന്‍ജിനീയര്‍) ഫ്രാങ്കളിന്‍ (ഇന്‍ജിനീയര്‍) ശശാങ്കന്‍ (ഇന്‍ജിനീയര്‍) വല്‍സമ്മ (ഇന്‍ജിനീയര്‍) പുഷ്പം (ഹെഡ്മിസ്ട്രസ്) കോളിന്‍ (ഡോക്ടര്‍) പോള്‍(ഡോക്ടര്‍

വഴികാട്ടി

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

<googlemap version="0.9" lat="8.4784" lon="76.919489" type="map" zoom="14" width="350" height="350"> 8.464986, 76.926012 </googlemap>