ഗവ.എൽ.പി.എസ് വെട്ടൂർ (മൂലരൂപം കാണുക)
14:46, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 70: | വരി 70: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പ്രശസ്ത വെട്ടൂർ ആയിരവില്ലൻ ക്ഷേത്രത്തിന് സമീപത്തായി പ്രകൃതിരമണീയമായ പാറക്കെട്ടുകൾക്ക് മുകളിൽ അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്ന പാറേസ്കൂൾ എന്നറിയപ്പെടുന്ന നമ്മുടെ ഗവൺമെന്റ് സ്പെഷ്യൽ എൽ പി സ്കൂൾ നിലകൊള്ളുന്നത് .ഒരു ഓഫീസ് റൂമും 5 ക്ലാസ് റൂമുകളും | പ്രശസ്ത വെട്ടൂർ ആയിരവില്ലൻ ക്ഷേത്രത്തിന് സമീപത്തായി പ്രകൃതിരമണീയമായ പാറക്കെട്ടുകൾക്ക് മുകളിൽ അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്ന പാറേസ്കൂൾ എന്നറിയപ്പെടുന്ന നമ്മുടെ ഗവൺമെന്റ് സ്പെഷ്യൽ എൽ പി സ്കൂൾ നിലകൊള്ളുന്നത് .ഒരു ഓഫീസ് റൂമും 5 ക്ലാസ് റൂമുകളും അധ്യാപകേതര പ്രവർത്തനങ്ങൾക്കായി ഒരു മുറിയും ഉണ്ട് കൂടാതെ ആധുനിക സൗകര്യത്തോടു കൂടിയ ഒരു ഹൈടെക് സ്മാർട്ട് ക്ലാസ് റൂം നമ്മുടെ അഭിമാനമാണ്. ശാരീരിക വൈകല്യം ഉള്ള കുട്ടികൾക്ക് ക്ലാസ് മുറിയിലേക്ക് പ്രവേശിക്കാൻ റാംപ് ഉണ്ട്. ഒരു ശിശുസൗഹൃദ പ്രീ പ്രൈമറി ക്ലാസ്സ് റൂം, ലൈബ്രറി, ഗണിതലാബ്, കമ്പ്യൂട്ടർ ലാബ്, ജൈവവൈവിധ്യ പാർക്ക്, സ്കൂളിൽ എത്തിച്ചേരാൻ വാഹന സൗകര്യം, ശിശു സൗഹൃദ ടോയ്ലറ്റ്, കലാകായിക പരിശീലനം, കമ്പ്യൂട്ടർ പരിശീലനം, എന്നിവ നമ്മുടെ സ്കൂളിന്റെ പ്രത്യേകതയാണ്. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |