"എ.എം.എൽ.പി.സ്കൂൾ ചിലവിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19615 (സംവാദം | സംഭാവനകൾ)
(ചെ.) 19615 എന്ന ഉപയോക്താവ് എ.എം.എൽ.പി.സ്കൂൾ ചിലാവിൽ എന്ന താൾ എ.എം.എൽ.പി.സ്കൂൾ ചിലവിൽ എന്നാക്കി മാറ്റിയിരിക്കുന്നു: CORRECTION
19615 (സംവാദം | സംഭാവനകൾ)
വരി 65: വരി 65:
== ചരിത്രം ==
== ചരിത്രം ==

1915 ൽ ആരംഭിച്ച പൊന്മുണ്ടം ഗ്രാമപഞ്ചായത്തിലെ വിദ്യാലയമാണ് ഏറ്റവും പഴക്കമുള്ള വിദ്യാലയമാണ്.വർഷത്തിലേറെ പഴക്കമുള്ള '''എ.എം.എൽ.പി സ്കൂൾ ചിലവിൽ'''.'''അത്താണിക്കൽ സ്കൂൾ''' എന്ന പേരിലാണ് അറിയപ്പെടുന്നത്.ആദ്യകാലത്ത് ഒരു ഓത്തുപളി മാത്രമായിരുന്നു. നന്ദനിൽ മുഹമ്മദ്ഹാജി വെട്ടത്ത് പോയി പഠിച്ചുവന്നതിനുശേഷമാണ് ഓത്തുപള്ളി സ്കൂളാക്കുന്നത്. മങ്ങാട്ടിയിൽ ബീരാൻ ഉപ്പാപ്പാന്റെ (മുഹമ്മദ് ഹാജിയുടെ ഉമ്മാന്റെ ഉപ്പ) ഉടമസ്ഥതയിലായിരുന്നു സ്കൂൾ നിൽക്കുന്ന സ്ഥലം. നന്ദനിൽ മുഹമ്മദ് ഹാജി സ്ഥലം വിലയ്ക്കുവാങ്ങി. കുറച്ചു കാലം ജോലി ചെയ്തിരുന്ന പുതുക്കലേങ്ങൽ മൊയ്തീൻ കുട്ടി മുസ്ല്യാർ, മയമുട്ടി മാസ്റ്റർ എന്നിവർ വിദ്യാലയം നടത്തിവന്നു. മൊയ്തീൻ മുസ്ലിയാർക്ക് ഓത്തുപള്ളി നടത്താൻ മങ്ങാട്ടിയിൽ വക സ്ഥലം വിട്ടുകൊടുത്തതായിരുന്നു.
1915 ൽ ആരംഭിച്ച പൊന്മുണ്ടം ഗ്രാമപഞ്ചായത്തിലെ വിദ്യാലയമാണ് '''എ.എം.എൽ.പി സ്കൂൾ ചിലവിൽ'''.'''അത്താണിക്കൽ സ്കൂൾ''' എന്ന പേരിലാണ് അറിയപ്പെടുന്നത്.ആദ്യകാലത്ത് ഒരു ഓത്തുപളി മാത്രമായിരുന്നു. നന്ദനിൽ മുഹമ്മദ്ഹാജി വെട്ടത്ത് പോയി പഠിച്ചുവന്നതിനുശേഷമാണ് ഓത്തുപള്ളി സ്കൂളാക്കുന്നത്. മങ്ങാട്ടിയിൽ ബീരാൻ ഉപ്പാപ്പാന്റെ (മുഹമ്മദ് ഹാജിയുടെ ഉമ്മാന്റെ ഉപ്പ) ഉടമസ്ഥതയിലായിരുന്നു സ്കൂൾ നിൽക്കുന്ന സ്ഥലം. നന്ദനിൽ മുഹമ്മദ് ഹാജി സ്ഥലം വിലയ്ക്കുവാങ്ങി. കുറച്ചുകാലം ജോലി ചെയ്തിരുന്ന പുതുക്കലേങ്ങൽ മൊയ്തീൻ കുട്ടി മുസ്ല്യാർ, മയമുട്ടി മാസ്റ്റർ എന്നിവർ വിദ്യാലയം നടത്തിവന്നു. മൊയ്തീൻ മുസ്ലിയാർക്ക് ഓത്തുപള്ളി നടത്താൻ മങ്ങാട്ടിയിൽ വക സ്ഥലം വിട്ടുകൊടുത്തതായിരുന്നു.

അന്ന് മദ്രസ്സയിൽ കുട്ടികൾ “മുസ്ഹഫ്' പോലും ഉപ യോഗിക്കുന്ന പതിവ് ഇല്ലായിരുന്നു. കൈവിരൽകൊണ്ട് മണലിൽ എഴുതി പഠിപ്പിക്കുകയായിരുന്നു. പിന്നീട് “ചേടി തേച്ച്' (ചകിടി) മൂച്ചിപ്പലകയിൽ കറുത്തമഷികൊണ്ട് എഴുതി പഠിപ്പിച്ചു തുടങ്ങി. കീറിപ്പറിഞ്ഞ മുസഹഫ് അയമുട്ടി മൊല്ലാക്ക കഷ്ണംവെട്ടി ഒട്ടിച്ച് ഉപയോഗിക്കും. അതിൽ നോക്കി പലകയിൽ കുട്ടികൾക്ക് എഴുതിക്കൊടുക്കും. അയ മുട്ടി മൊല്ലാക്ക, മുയ്തീൻകുട്ടി മുസ്ല്യാർ പുതുക്കലേങ്ങൽ എന്നിവരാണ് ഓത്ത് (ഖുർആൻ പാരായണം) പഠിപ്പിച്ചിരുന്നത്. പിന്നീട് മയമുട്ടി മാസ്റ്റർ മലയാള അക്ഷരങ്ങളും അറബിമലയാളവും പഠിപ്പിച്ചു വന്നു. ഒരു പൈസ, രണ്ടു പൈസ, മുക്കാൽ, അണ എന്നിങ്ങനെ “വ്യാഴാഴ്ചക്കാശാ”യി (വ്യാഴാഴ്ചതോറും) കുട്ടികൾ കൊണ്ടുവരുന്ന പൈസയായിരുന്നു ശമ്പളം. അതും കിട്ടാതായപ്പോൾ ചില അദ്ധ്യാപകർ കാർഷിക ജോലികൾക്കും മറ്റുമായി പിരിഞ്ഞുപോയി.

"https://schoolwiki.in/എ.എം.എൽ.പി.സ്കൂൾ_ചിലവിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്