"സെൻറ് തോമസ് യു.പി.എസ് വകയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 134: | വരി 134: | ||
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | ||
==അദ്ധ്യാപകർ== | =='''അദ്ധ്യാപകർ'''== | ||
കോന്നി പ്രദേശത്ത് പരിലസിക്കുന്ന ഞങ്ങളുടെ ഈ വിദ്യാലയം എന്നും വിജയത്തിന്റെ പാതയിലാണ്. സ്‌കൂളിന്റെ ഓരോ വളർച്ചയുടെ ഘട്ടത്തിലും അധ്യാപകരുടെ അകമഴിഞ്ഞ സേവനം എടുത്തു പറയേണ്ട ഒന്നാണ്. ഓരോ കുട്ടികളുടെയും മാനസികവും ശാരീരികവും ഭൗതികവും ബൗദ്ധികവുമായ സമഗ്രവളർച്ചയാണ് അധ്യാപകർ ലക്ഷ്യം വയ്ക്കുന്നത്. വ്യക്തിപരമായി ഓരോ കുട്ടികളെയും മനസ്സിലാക്കി അവരുടെ ആവശ്യങ്ങൾ അറിഞ്ഞ് എല്ലാ മേഖലകളിലും അവരെ സഹായിക്കുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി. അവർക്ക് പ്രത്യേകമായി ക്ലാസ്സുകൾ നയിക്കുന്നു. മുൻവർഷങ്ങളിൽ അറിവിന്റെ വെളിച്ചം നൽകിയ എല്ലാ അധ്യാപകരുടെയും ത്യാഗോജ്ജ്വലമായ സേവനം അഭിനന്ദാർഹമാണ്. ഇപ്പോൾ ഈ സ്‌കൂളിൽ അധ്യാപകരായി സേവനം ചെയ്യുന്നവർ ഇതിന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ആത്മാർത്ഥമായി എന്നും എപ്പോഴും ഉണർന്ന് പ്രവർത്തിക്കുന്നു. | |||
അധ്യാപകരായി ഈ സ്‌കൂളിനെ നയിക്കുന്നവർ | |||
1. സി. ശാലിനി (20 വർഷം അധ്യാപികയായും 9 വർഷം പ്രഥമ അധ്യാപികയായും ഇപ്പോൾ ഈ സ്‌കൂളിന്റെ ഹെഡ്മിസ്ട്രസ്സായും സേവനം അനുഷ്ഠിക്കുന്നു) | |||
2. ശ്രീമതി ജിമിനി കോശി (യു.പി.എസ്.എ.) 20 വർഷമായി അധ്യാപനരംഗത്ത് സേവനം അനുഷ്ഠിക്കുന്നു. | |||
3. സി. അന്നമ്മ കെ.സി. (എൽ.ജി. ഹിന്ദി) 21 വർഷമായി അധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു. | |||
4. ശ്രീമതി സൂസൻ മാത്യു (യു.പി.എസ്.എ.) 14 വർഷമായി അധ്യാപനരംഗത്തായിരിക്കുന്നു | |||
5. സി. ഷൈനി ജി. (യു.പി.എസ്.എ.) 9 വർഷമായി അധ്യാപനരംഗത്തായിരിക്കുന്നു | |||
6. ശ്രീമതി അന്നമ്മ എബ്രഹാം (യു.പി.എസ്.എ.) 15 വർഷമായി അധ്യാപനരംഗത്തായിരിക്കുന്നു | |||
7. സി. ജിനി പാപ്പച്ചൻ (എൽ.ജി. സാൻസ്‌ക്രിറ്റ്) 2 വർഷമായി അധ്യാപനരംഗത്തായിരിക്കുന്നു | |||
8. ശ്രീമതി ദിയാ മേരി ഫിലിപ്പ് (യു.പി.എസ്.എ.) 1 വർഷമായി അധ്യാപനരംഗത്തായിരിക്കുന്നു | |||
=='''ക്ലബുകൾ'''== | =='''ക്ലബുകൾ'''== | ||