"കുറുമ്പക്കൽ മാപ്പിള എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= കുറുമ്പുക്കൽ(മൂന്നാം പീടിക )
|സ്ഥലപ്പേര്=മൂന്നാംപീടിക
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂൾ കോഡ്= 14616
|സ്കൂൾ കോഡ്=14616
| സ്ഥാപിതവർഷം= 1932
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= കുറുമ്പുക്കൽ മാപ്പിള എൽ പി സ്കൂൾ ,മൂന്നാം പീടിക,നിർമ്മലഗിരി,കൂത്തുപറമ്പ  <br/>കണ്ണൂർ
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 670701
|വിക്കിഡാറ്റ ക്യു ഐഡി=Q64460761
| സ്കൂൾ ഫോൺ= 04902368460
|യുഡൈസ് കോഡ്=32020700403
| സ്കൂൾ ഇമെയിൽ= kubumbukkalmopla@gmail.com  
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= കൂത്തുപറമ്പ്
|സ്ഥാപിതവർഷം=1932
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം=  
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=നിർമ്മലഗിരി
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പിൻ കോഡ്=670701
| പഠന വിഭാഗങ്ങൾ2= യു.പി
|സ്കൂൾ ഫോൺ=
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=kurumbukkalmlps@gmail.com
| ആൺകുട്ടികളുടെ എണ്ണം= 124
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 109
|ഉപജില്ല=കൂത്തുപറമ്പ
| വിദ്യാർത്ഥികളുടെ എണ്ണം=233 
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=10    
|വാർഡ്=2
| പ്രധാന അദ്ധ്യാപകൻ= വാസന്തി പത്മനാഭൻ         
|ലോകസഭാമണ്ഡലം=കണ്ണൂർ
| പി.ടി.. പ്രസിഡണ്ട്= സി പി അബൂട്ടി ഹാജി         
|നിയമസഭാമണ്ഡലം=മട്ടന്നൂർ
| സ്കൂൾ ചിത്രം= 14616 1.JPG |
|താലൂക്ക്=തലശ്ശേരി
}}
|ബ്ലോക്ക് പഞ്ചായത്ത്=കൂത്തുപറമ്പ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=201
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=10
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=10
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷിർല വി പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ആബൂട്ടി
|എം.പി.ടി.എ. പ്രസിഡണ്ട്=ജുവൈരിയ
|സ്കൂൾ ചിത്രം=14616 1.JPG  
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 
== ചരിത്രം ==
== ചരിത്രം ==
1932 ൽ നിർമ്മലഗിരി കുറുമ്പുക്കൽ ചാത്തൻ കുളം എന്ന സ്ഥാലത്താണ് കുറുമ്പുക്കൽ മാപ്പിള എൽ പി സ്കൂൾ സ്ഥാപിതമായത്.ലേറ്റ് കാദർ സീതി എന്നവരായിരുന്നു മാനേജർ.5 ആം ക്ലാസ് വരെ ആയിരുന്ന സ്കൂളിൽ കുട്ടികളുടെ കുറവ് കാരണാണ് 1962 ൽ 5 ആം ക്ലാസ് നഷ്ട്ടപെട്ടു.പിന്നീട് സ്കൂളിലെന്റെ കെട്ടിടം ശോചനീയ അവസ്ഥായിലായപ്പോൾ 1972 ൽ മെരുവമ്പായി ഖിദ് മാതുദീൻ സഭ സ്കൂൾ ഏറ്റെടുക്കുകയും കുന്നിന്റെ കീഴിഎന്നറിയപ്പെട്ടിരുന്ന മൂന്നാം പീടികയിലെ മദ്രസാ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു.കൂടുതൽ കെട്ടിട സൗകര്യമുണ്ടാക്കി നാടിൻറെ സംസാരിക കേന്ദ്രമാക്കി നിലകൊണ്ടു.അംഗീകൃത ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ കൂടി നിലവിൽ വന്നു.പ്രീ പ്രൈമറി അടക്കം 350 ഓളം വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനത്തിൽ ൧൦ അംഗീകൃത അദ്ധ്യാപകരും ൪ പ്രീ പ്രൈമറി ടീചെര്സ് ഉം അയയും ഉച്ച ഭക്ഷണ പാചക തൊഴിലാളിയും ജോലി ചെയ്യുന്നു.

23:38, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കുറുമ്പക്കൽ മാപ്പിള എൽ പി എസ്
വിലാസം
മൂന്നാംപീടിക

നിർമ്മലഗിരി പി.ഒ.
,
670701
സ്ഥാപിതം1932
വിവരങ്ങൾ
ഇമെയിൽkurumbukkalmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്14616 (സമേതം)
യുഡൈസ് കോഡ്32020700403
വിക്കിഡാറ്റQ64460761
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല കൂത്തുപറമ്പ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംമട്ടന്നൂർ
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ201
അദ്ധ്യാപകർ10
ഹയർസെക്കന്ററി
അദ്ധ്യാപകർ10
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷിർല വി പി
പി.ടി.എ. പ്രസിഡണ്ട്ആബൂട്ടി
എം.പി.ടി.എ. പ്രസിഡണ്ട്ജുവൈരിയ
അവസാനം തിരുത്തിയത്
20-01-2022MT 1260

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1932 ൽ നിർമ്മലഗിരി കുറുമ്പുക്കൽ ചാത്തൻ കുളം എന്ന സ്ഥാലത്താണ് കുറുമ്പുക്കൽ മാപ്പിള എൽ പി സ്കൂൾ സ്ഥാപിതമായത്.ലേറ്റ് കാദർ സീതി എന്നവരായിരുന്നു മാനേജർ.5 ആം ക്ലാസ് വരെ ആയിരുന്ന സ്കൂളിൽ കുട്ടികളുടെ കുറവ് കാരണാണ് 1962 ൽ 5 ആം ക്ലാസ് നഷ്ട്ടപെട്ടു.പിന്നീട് സ്കൂളിലെന്റെ കെട്ടിടം ശോചനീയ അവസ്ഥായിലായപ്പോൾ 1972 ൽ മെരുവമ്പായി ഖിദ് മാതുദീൻ സഭ സ്കൂൾ ഏറ്റെടുക്കുകയും കുന്നിന്റെ കീഴിഎന്നറിയപ്പെട്ടിരുന്ന മൂന്നാം പീടികയിലെ മദ്രസാ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു.കൂടുതൽ കെട്ടിട സൗകര്യമുണ്ടാക്കി നാടിൻറെ സംസാരിക കേന്ദ്രമാക്കി നിലകൊണ്ടു.അംഗീകൃത ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ കൂടി നിലവിൽ വന്നു.പ്രീ പ്രൈമറി അടക്കം 350 ഓളം വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനത്തിൽ ൧൦ അംഗീകൃത അദ്ധ്യാപകരും ൪ പ്രീ പ്രൈമറി ടീചെര്സ് ഉം അയയും ഉച്ച ഭക്ഷണ പാചക തൊഴിലാളിയും ജോലി ചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

സ്ഥലത്തിന്റെ പരിമിതികൾ ഉണ്ടെങ്കിലും പരമാവധി ഉപയോഗപെടുത്തിയാൽ ആവശ്യമായ ക്ലാസുകൾ, ഓഫീസിൽ കമ്പ്യൂട്ടർ ലാബ് , സ്മാർട്ട് ക്ലാസ്സ്‌റൂം ,പാചകപ്പുര ,ടോയ്ലറ്റ് തുടങ്ങിയവയും എല്ലാ ക്ലാസ്സിലും ഡെസ്ക് , ബെഞ്ച് , ഫാൻ ,സൗണ്ട് സിസ്റ്റം ,കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങൾ . കൂടുതൽ സൗകര്യങ്ങൾക് വേണ്ടി കെട്ടിടം മാറ്റി സ്ഥാപിക്കാൻ ഉള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

കലാകായിക പ്രവൃത്തി പരിചയ മത്സരങ്ങളിൽ നമ്മുടെ സ്കൂൾ എന്നും മുൻപന്തിയിലാണ്.വർഷങ്ങളായി അറബിക് സാഹിത്യോത്സവത്തിൽ ഒന്നാം സ്ഥാനവും ശാസ്ത്രമേളയിൽ ജില്ലാ തലത്തിൽ ഒന്നാംസ്ഥാനമടക്കമുള്ള പ്രതിഭകളെ വാർത്തെടുക്കാൻ നിരവധി തവണ സാധിച്ചിട്ടുണ്ട്.കൂടാതെ പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത നേടിക്കൊണ്ടിരിക്കുന്നു.പാവങ്ങളോടുള്ള അനുകമ്പ,രക്ഷാകർതൃ സംഗമം,പഠനത്തിൽ പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമുള്ള അയൽക്കൂട്ട സംഗമം,ഇംഗ്ലീഷ് ഫെസ്റ്റ്,സ്മാർട്ട് ക്ലാസ് ഉപയോഗപെടുത്തിയുള്ള പ്രവർത്തനങ്ങൾ തുടങ്ങി നിരവധി പഠ്യേതര പ്രവർത്തനങ്ങൾ നടത്തി.

മാനേജ്‌മെന്റ്

മെരുവമ്പായി ഖിദ്മത്തുദീൻ സഭയാണ് സ്കൂൾ നടത്തിവരുന്നത് .സഭയുടെ പ്രെസിഡൻഡ് സ്കൂൾ മാനേജർ ആകുന്ന നിലയിൽ നിരവധി മഹത് വ്യക്തികൾ മാനേജര്മാരായിരുന്നു .ഇപ്പോഴത്തെ മാനേജർ സി. പി അഷ്‌റഫ് ഹാജി ആണ്

മുൻസാരഥികൾ

   മുൻ മാനേജർമാർ എന്ന നിലയിൽ ഖാദർ സീതി , കെ മുഹമ്മദ് 
   ഹാജി ,സി പി അബുബക്കർ , കെ കെ അബ്ദുട്ടി  എന്നിവരും 
   അധ്യാപകർ എന്ന നിലയിൽ രാഘവൻ , ദേവി, അബൂബക്കർ 
   വിജയലക്ഷ്മി , അബ്ദുൽ ഖാദർ ,ഗൗരി ടീച്ചർ , ജനാർദ്ദനൻ          
   മാസ്റ്റർ, സുധ ടീച്ചർ  എന്നിവർ മുൻ സാരഥികൾ ആണ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി