"മാർ തോമ്മാ ഹൈസ്ക്കൂൾ കുറിയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37026 (സംവാദം | സംഭാവനകൾ)
No edit summary
37026 (സംവാദം | സംഭാവനകൾ)
No edit summary
വരി 50: വരി 50:
                   പ്രശസ്തരായ ഡോക്ടര്‍മാര്‍ , കോളജ് പ്രിന്‍സിപ്പല്‍മാര്‍, വൈദീകശ്രേഷ്ടന്മാര്‍,കോളജ് പ്രെഫസര്‍മാര്‍,വിദ്യാഭ്യാസ വിചഷണന്മാര്‍, പത്രപ്രവര്‍ത്തകര്‍ ,സംസ്ഥാനത്തെ മാത്രമല്ല ഇന്ത്യയെപ്പോലും പ്രതിനിധീകരിക്കുന്ന ബാസ്ക്കറ്റ്ബോള്‍ താരങ്ങള്‍ ,എന്‍ജിനീയര്‍മാര്‍ , ഭരണമേധാവികള്‍ ,വിദ്യാലയസാരഥികള്‍ , ശാസ്ത്രജ്ഞന്മാര്‍ എന്നിങ്ങനെ ജീവിതത്തിന്റെ വിവിധതുറകളില്‍ പ്രവര്‍ത്തിക്കുന്ന അനേകം പ്രതിഭാശാലികളെ വളര്‍ത്തിയെടുക്കാന്‍ സാധിച്ചു എന്നതില്‍ പിന്‍തുടര്‍ക്കാരായ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു.

==ഇപ്പോഴത്തെ സാരഥികള്‍==
[[ചിത്രം:37026_10.png|200px|left]]        [[ചിത്രം:37026_8.png|125px]]        [[ചിത്രം:37026_9.png|150px]]
==ഭൗതികസൗകര്യങ്ങള്‍ ==
==ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.രാജ്യാന്തര അളവിലുള്ള ഒരു ബാസ്ക്കറ്റ്ബോള്‍ കോര്‍ട്ടും,രണ്ടു വോളിബോള്‍ കോര്‍ട്ടുകളും ഉണ്ട്.കമ്പ്യൂട്ടര്‍ ലാബ് ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.പതിനായിരത്തിലധികം പുസ്കകങ്ങളടങ്ങിയ ലൈബ്രറി ഉണ്ട്.കൃഷിസ്തലങ്ങളും അതില്‍ കൃഷിയും ഉണ്ട്.science lab ഉണ്ട്.

വരി 68: വരി 63:
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കുറിയന്നൂര്‍ മാര്‍ത്തോമ്മാ ,കുറിയന്നൂര്‍ സെന്റ്തോമസ് എന്നീ ഇടവകകളുടെ ഉടമസ്ഥതയിലുള്ള ഈ സ്ക്കൂളിന്റെ മാനേജരായി Rev.പ്രസാദ് പൊന്നച്ചന്‍  സേവനമനുഷ്ഠിക്കുന്ന.കാലാകാലങ്ങളില്‍ തെരഞ്ഞെടുക്കുന്ന 14 അംഗ ഭരണസമിതി മാനേജരെ സഹായിക്കുന്നു.സ്ക്കൂളിന്റെ പ്രധാനകെട്ടിടത്തിലുള്ള  ഒരു മുറിയില്‍ office  പ്രവര്‍ത്തിക്കുന്നു.

[[ചിത്രം:37026_10.png|200px|left]]        [[ചിത്രം:37026_8.png|125px|center]]        [[ചിത്രം:37026_9.png|150px|right]]
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ മാനേജര്‍മാര്‍.
സ്കൂളിന്റെ മുന്‍ മാനേജര്‍മാര്‍.
"https://schoolwiki.in/മാർ_തോമ്മാ_ഹൈസ്ക്കൂൾ_കുറിയന്നൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്