ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghssneduveli (സംവാദം | സംഭാവനകൾ)
Ghssneduveli (സംവാദം | സംഭാവനകൾ)
വരി 84: വരി 84:
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''  
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''  
1.എസ്.ശിവന്‍ പിള്ള -1976-1977,
1.എസ്.ശിവന്‍ പിള്ള -1976-1977


2.എന്‍.ശാരദ -1978-1979,
2.എന്‍.ശാരദ -1978-1979
 
3.പി.എല്‍ ചന്ദ്രമതി അമ്മ  -1979-1984
 
4.പി.എസ്. കൊച്ചമ്മിണി -1984-1988
 
5.എല്‍.സുമതി -1988
 
6.കെ,ശിവാനന്ദന്‍ -1986-1989
 
7.കെ.ശാന്ത -1989 -1990
 
8.വി.ഗോപാലകൃഷ്ണന്‍ നായര്‍ -1990 -1993
 
9.എം.കെ. പരമേശ്വരന്‍ - 1993-1994
 
10.അബ്ദുല്‍ ജലീല്‍.എ -1994
 
11.എ.നാസറുദ്ദീന്‍ -1994-1995
 
12.എം.കെ.മുസ്തഫ കമാല്‍ -1995 -1996
 
13.ജെ.രവീന്ദ്രന്‍ പിള്ള -1996 -1997
 
14.കെ.ശ്രീകുമാരി അമ്മ -1997 -2001
 
15.പി.സരസ്വതി അമ്മാള്‍ -2001 -2002
 
16.സി.വിശ്വംഭരന്‍ നായര്‍ -2002 -2003
 
17.ജെ.ആര്‍ .അമലപുഷ്പം -2003 -2004
 
18.എന്‍.സുശീല -2004 -2005
 
19.എസ്.സരളമ്മ -2005
 
20,രമാ ബായി -2006
 
21.വല്‍സമ്മ വര്‍ഗ്ഗീസ് -2006 -2007
 
22.സ്റ്റാന്‍ലി ജോണ്‍സ് -2007 -2008
 
23.ആനിയമ്മ തോമസ് -2008 -2010
 
24.പ്രസന്ന കുമാരി -2010 -2011
 
25.പ്രഭാദേവി .എ.ജെ -2011-2013
 
26.ഉഷാദേവി.എം.കെ -2013
 
27.പത്മകുമാര്‍ -2013
 
28.കര്‍ണ്ണന്‍ -2014


3.പി.എല്‍ ചന്ദ്രമതി അമ്മ  -1979-1984,
4.പി.എസ്. കൊച്ചമ്മിണി -1984-1988,
5.എല്‍.സുമതി -1988,
6.കെ,ശിവാനന്ദന്‍ -1986-1989,
7.കെ.ശാന്ത -1989 -1990,
8.വി.ഗോപാലകൃഷ്ണന്‍ നായര്‍ -1990 -1993,
9.എം.കെ. പരമേശ്വരന്‍ - 1993-1994,
10.അബ്ദുല്‍ ജലീല്‍.എ -1994,
11.എ.നാസറുദ്ദീന്‍ -1994-1995,
12.എം.കെ.മുസ്തഫ കമാല്‍ -1995 -1996,
13.ജെ.രവീന്ദ്രന്‍ പിള്ള -1996 -1997,
14.കെ.ശ്രീകുമാരി അമ്മ -1997 -2001,
15.പി.സരസ്വതി അമ്മാള്‍ -2001 -2002,
16.സി.വിശ്വംഭരന്‍ നായര്‍ -2002 -2003,
17.ജെ.ആര്‍ .അമലപുഷ്പം -2003 -2004,
18.എന്‍.സുശീല -2004 -2005,
19.എസ്.സരളമ്മ -2005,
20,രമാ ബായി -2006,
21.വല്‍സമ്മ വര്‍ഗ്ഗീസ് -2006 -2007,
22.സ്റ്റാന്‍ലി ജോണ്‍സ് -2007 -2008,
23.ആനിയമ്മ തോമസ് -2008 -2010,
24.പ്രസന്ന കുമാരി -2010 -2011,
25.പ്രഭാദേവി .എ.ജെ -2011-2013,
26.ഉഷാദേവി.എം.കെ -2013,
27.പത്മകുമാര്‍ -2013,
28.കര്‍ണ്ണന്‍ -2014,
29.കെ.ജയശ്രീ -2014 -
29.കെ.ജയശ്രീ -2014 -



18:25, 26 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി
വിലാസം
നെടുവേലി

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
26-11-2016Ghssneduveli




തിരുവന്തപുരംജില്ലയിലെ നെടുമങ്ങാട് താലൂക്കിലുള്ളവെമ്പായം പഞ്ചായത്തിലെ നെടുവേലി എന്ന പ്രദേശത്ത് 1976 ജൂണ്‍ ഒന്നാം തിയതി സ്കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചു

ചരിത്രം

 തിരുവന്തപുരംജില്ലയിലെ  നെടുമങ്ങാട് താലൂക്കിലുള്ള വെമ്പായം പഞ്ചായത്തിലെ നെടുവേലി എന്ന പ്രദേശത്ത് 

1976 ജൂണ്‍ ഒന്നാം തീയതി സ്കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചു.മുന്‍ എം.എല്‍.എ. കെ. ജി. കുഞ്ഞുകൃഷ്ണപിള്ള പ്രസിഡന്റായും

ചന്ദ്രശേഖരപിള്ള സെക്രട്ടറിയായും സ്ഥാപകസമിതി രൂപികരിച്ചു.1991 ല്‍ എച്ച.എസ്.എസ്.  ഹുമാനിറ്റിസ് ബച്ചോടുകൂടി ആരംഭിച്ചു.

1998 ല്‍ സയന്‍സ് ബാച്ചും 2000 ത്തില്‍ കോമേഴ്സ് ബാച്ചും ആരംഭിച്ചു.

                 Physical Education അധ്യാപകന്‍ ആയിരുന്ന അബ്ദുള്‍ സലാം സാറിന് 2001-ല്‍ 

രാഷ്ട്രപതിയുടെ മികച്ച അധ്യാപകനുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.1998-99 ല്‍ വില്‍സന്‍ സാറിന് പച്ചക്കറിത്തോട്ടത്തിന് സംസ്ഥാനത്ത് രണ്ടാം സ്ഥാനം ലഭിച്ചു.

           2016 മാര്‍ച് 1-ാം തീയതി എസ്.പി.സി. രൂപീകരിച്ചു.തുടര്‍ച്ചയായി 
            
           പ്രവര്‍ത്തനക്ഷമമായ സ്കൂള്‍ ജെ.ആര്‍.സി.യൂണിറ്റ്.
           
            തുടര്‍ച്ചയായ അ‍‍‍ഞ്ചാം വര്‍ഷവും സബ് ജില്ലയിലെ മികച്ച സ്കൂള്‍.
            തുടര്‍ച്ചയായി എട്ടാം വര്‍ഷവും എല്ലാ മാസത്തിലും അച്ചടിച്ച് പ്രസിദ്ധീകരിക്കുന്ന പക്ഷിക്കൂട്ടം സാഹിത്യമാസിക
           

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

2015-ല്‍ മള്‍ട്ടിപര്‍പ്പസ് സിന്തറ്റിക് സ്റ്റേഡിയത്തിന്‍െറ പ്രവര്‍ത്തനേല്‍ഘാടനം എം.എല്‍.എ പാലോട് രവി നിര്‍വഹിച്ചു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വിദ്യാരംഗം സാഹിത്യസമാജം ഗണിതക്ലബ് സയന്‍സ് ക്ലബ് സോഷ്യല്‍ സയന്‍സ് ക്ലബ് ഇകോ ക്ലബ് ടീന്‍ ക്ലബ് ക്ലാസ് മാഗസിന്‍ ബ്ലോഗ് pakshikkoottam.blogspot.com

മാനേജ്മെന്റ്

സര്‍ക്കാര്‍

മുന്‍ സാരഥികള്‍

'സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 1.എസ്.ശിവന്‍ പിള്ള -1976-1977

2.എന്‍.ശാരദ -1978-1979

3.പി.എല്‍ ചന്ദ്രമതി അമ്മ -1979-1984

4.പി.എസ്. കൊച്ചമ്മിണി -1984-1988

5.എല്‍.സുമതി -1988

6.കെ,ശിവാനന്ദന്‍ -1986-1989

7.കെ.ശാന്ത -1989 -1990

8.വി.ഗോപാലകൃഷ്ണന്‍ നായര്‍ -1990 -1993

9.എം.കെ. പരമേശ്വരന്‍ - 1993-1994

10.അബ്ദുല്‍ ജലീല്‍.എ -1994

11.എ.നാസറുദ്ദീന്‍ -1994-1995

12.എം.കെ.മുസ്തഫ കമാല്‍ -1995 -1996

13.ജെ.രവീന്ദ്രന്‍ പിള്ള -1996 -1997

14.കെ.ശ്രീകുമാരി അമ്മ -1997 -2001

15.പി.സരസ്വതി അമ്മാള്‍ -2001 -2002

16.സി.വിശ്വംഭരന്‍ നായര്‍ -2002 -2003

17.ജെ.ആര്‍ .അമലപുഷ്പം -2003 -2004

18.എന്‍.സുശീല -2004 -2005

19.എസ്.സരളമ്മ -2005

20,രമാ ബായി -2006

21.വല്‍സമ്മ വര്‍ഗ്ഗീസ് -2006 -2007

22.സ്റ്റാന്‍ലി ജോണ്‍സ് -2007 -2008

23.ആനിയമ്മ തോമസ് -2008 -2010

24.പ്രസന്ന കുമാരി -2010 -2011

25.പ്രഭാദേവി .എ.ജെ -2011-2013

26.ഉഷാദേവി.എം.കെ -2013

27.പത്മകുമാര്‍ -2013

28.കര്‍ണ്ണന്‍ -2014

29.കെ.ജയശ്രീ -2014 -

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ശ്രീ. വി. ആര്‍. രമേശന്‍ നായര്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.